ഈശോയുടെ തിരുരക്ത സംരക്ഷണ പ്രാർത്ഥന

28 September, 2023


1. ഈശോയുടെ മുൾമുടിയിൽ നിന്ന്‍ ഒഴുകിയിറങ്ങിയ തിരുരക്തമേ,പിശാചിന്‍റെ തല തകർക്കണമേ [10 പ്രാ]
2. ഈശോയുടെ കരങ്ങളിൽ നിന്ന് ഒഴുകിയിറങ്ങിയ തിരുരക്തമേ ,പിശാചിന്‍റെ തല തകർക്കണമേ [10 പ്ര ]
3. ഈശോയുടെ വിലാപിൽ നിന്ന്‍ ഒഴുകിയിറങ്ങിയ തിരുരക്തമേ തിരുജലമേ പിശാചിന്‍റെ തല തകർക്കണമേ [10 പ്ര ]
4. ഈശോയുടെ കണങ്കാലിൽ നിന്ന്‍ ഒഴുകിയിറങ്ങിയ തിരുരക്തമേ പിശാചിന്‍റെ തല തകർക്കണമേ [10 പ്രാ ]
5. ഈശോയുടെ ശരീരത്തിൽ ഏറ്റുവാങ്ങിയ അടി പിണറുകളാൾ ഞങ്ങളെ രക്ഷിക്കണമേ [10 പ്ര ]
6. പരിശുദ്ധ അമ്മേ ഞങ്ങൾക്കുവേണ്ടി മാദ്ധ്യസ്ഥം അപേക്ഷിക്കണമേ [10 പ്ര ]
7. ഈശോയുടെ ജ്വലിക്കുന്ന തിരുഹൃദയത്തിൽ നിന്നും ഒഴുകിയ സ്നേഹശക്തിയാൽ ഞങ്ങളേയും ലോകം മുഴുവനുമുള്ള എല്ലാ മക്കളേയും രക്ഷിക്കണമേ

Comment

Related News

ഏക രക്ഷകനായ യേശുവിൽ വിശ്വസിക്കുന്ന, ഏതു മതസ്ഥർക്കും 24 ന്യൂസ് ലൈവ്.കോമിന്‍റെ ഈ പ്രാർത്ഥനാ ഗ്രൂപ്പിൽ അംഗമാകാം Br Shibu kizhakkekuuttu Canada
പഠനകാര്യത്തിൽ വിജയിക്കുവാനുള്ള ദൈവവചനങ്ങൾ
മറ്റുള്ളവര്‍ വേദനിപ്പിക്കുമ്പോഴും പ്രതിസന്ധി ഘട്ടത്തിലും ചൊല്ലാനുള്ള ദൈവവചനങ്ങൾ
ആകുലത അകന്നുപോകാനുള്ള ദൈവവചനങ്ങൾ