വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു; പ്രതിയായ മുന്‍ സി ഐ തൂങ്ങി മരിച്ചു

17 April, 2024

തിരുവനന്തപുരം: വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റാരോപിതനായ  മുന്‍ സി ഐ തൂങ്ങി മരിച്ചു. മലയാന്‍കീഴ് മുന്‍ സി ഐ എ വി സൈജുവാണ് തൂങ്ങിമരിച്ചത്. എറണാകുളം അംബേദ്കര്‍ സ്റ്റേഡിയത്തിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എ വി സൈജുവിന്റെ ആത്മഹത്യ. 


Comment

Editor Pics

Related News

വീട്ടമ്മ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍, മകനെ പൊലീസ് തിരയുന്നു
വനിതാ ഡോക്ടറെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതി
യുവതിയെ എയർ​ഗൺ ഉപയോ​ഗിച്ച് കൊല്ലാൻ ശ്രമിച്ച സംഭവം; ഡോക്ടർ ദീപ്തി നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ.
സ്വത്തുക്കൾ മകളുടെ പേരിലെഴുതിവെച്ച് അമ്മ ചിതയൊരുക്കി ജീവനൊടുക്കി