ചുരത്തില്‍ കഷ്ണങ്ങളാക്കി പെട്ടിക്ക് അകത്താക്കിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം

18 September, 2023


കണ്ണൂര്‍: മാക്കൂട്ടം പെരുമ്പാടി ചുരത്തില്‍ കഷ്ണങ്ങളാക്കി പെട്ടിക്ക് അകത്താക്കിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം. പെട്ടിയില്‍ നാല് കഷണങ്ങളാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വിരാജ്പേട്ട പൊലീസ് അന്വേഷണം ആരംഭിച്ചു. തലശ്ശേരി-കുടക് പാതയിലെ മാക്കൂട്ടം പെരുമ്പാടി ചുരത്തിലാണ് സംഭവം.

Comment

Related News

നവവധുവിന്റെ ആത്മഹത്യ; ഭര്‍ത്താവ് പിടിയില്‍
കിടപ്പിലായ ഉമ്മയെ വെട്ടി കൊലപ്പെടുത്തിയ മകൻ പൊലീസ് പിടിയിൽ
ചേന്ദമംഗലം കൂട്ടക്കൊല; പ്രതി റിതു ജയൻ കുറ്റം സമ്മതിച്ചു
നിറമില്ലെന്ന് പറഞ്ഞു പീഢനം; നവവധു ജീവനൊടുക്കി