Or copy link
കൊച്ചി: തൃപ്പൂണിത്തുറയില്‍ നടുറോഡില്‍ ഭാര്യയെ വെട്ടിക്കൊല്ലാന്‍ ഭര്‍ത്താവിന്റെ ശ്രമം. കണ്ണന്‍കുളങ്ങരയിലാണ് സംഭവം. ആക്രമണത്തില്‍ ധന്യയെന്ന യുവതിക്കാണ് പരിക്കേറ്റ്. ഗുരുതരാവസ്ഥയില്‍ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ ധന്യയുടെ ഭര്‍ത്താവ് കളവങ്കോട് രതീഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. റോഡില്‍ വച്ച് വാക്കത്തി കൊണ്ടു ധന്യയെ ആക്രമിക്കുകയായിരുന്നു. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഇരുവരും പൊലീസ് സ്റ്റേഷനില്‍ എത്തി മടങ്ങും വഴിയായിരുന്നു ആക്രമണം.
ഇന്ന് പതിമൂന്നാം തീയതി, ദൈവാനുഗ്രഹം സമൃദ്ധമാകുന്ന ദിനം.
താല്പര്യമുള്ളവർക്ക് പ്രയർ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം ബ്രദർ ഷിബു കിഴക്കേക്കുറ്റ് കാനഡ
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
Comment