സാനിറ്റൈസർ നിർമാണത്തിനുള്ള ആൽക്കഹോൾ കുടിച്ചു, ഹോംസ്റ്റേ ഉടമ മരിച്ചു

0
30

മൂന്നാർ: സാനിറ്റൈസർ നിർമാണത്തിനുള്ള ആൽക്കഹോൾ കുടിച്ച് ഗുരുതരാവസ്ഥയിൽ
ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്നാറിലെ ഹോം സ്റ്റേ ഉടമ മരിച്ചു. ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശി തങ്കപ്പനാണ് (72) മരിച്ചത്.

സെപ്റ്റംബർ 29നാണ് മൂന്നാർ ഹോം സ്റ്റേയിൽ താമസിക്കാൻ എത്തിയ സുഹൃത്തിനൊപ്പം തങ്കപ്പനും ഡ്രൈവറും സാനിറ്റൈസർ ആൽക്കഹോൾ കുടിച്ചത്. ഡ്രൈവർ ജോബി കഴിഞ്ഞ ആഴ്ച മരിച്ചു. ആൽക്കഹോൾ കൊണ്ടുവന്ന സുഹൃത്ത് മനോജ് കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ട നിലയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here