സാക്ഷ്യം പറയുന്നവരുടെ ശ്രദ്ധയ്ക്ക്

0
170

ഈശോയുടെ മക്കളെ, സാക്ഷ്യം പറയുമ്പോൾ നിങ്ങളുടെ പേര്, സ്ഥലം നിങ്ങളുടെ ജോലി എന്നിവ പറയണം. അതുപോലെതന്നെ നിങ്ങളുടെ ഇടവക പള്ളിയുടെ പേര് പറയുമെങ്കിൽ അതും നല്ലതാണ്.

സാക്ഷ്യങ്ങൾ മൂന്നോ നാലോ മിനിറ്റ് എടുത്ത് പറയാം. അതുപോലെ നിങ്ങൾ എത്ര പ്രാവശ്യം ബൈബിൾ വായിച്ചുവെന്നും ഏത് ദൈവവചനമാണ് വായിച്ചതെന്നും പറയണം. പ്രാർഥനകൾ മറ്റുള്ളവർക്ക് ഷെയർ ചെയ്യുകയും വേണം.

നിങ്ങളുടെ സാക്ഷ്യങ്ങൾ ടൈപ്പ് ചെയ്തു തന്നാൽ അത് വളരെ ഉപകാരമായിരിക്കും. ബൈബിൾ വായിച്ച് ആർക്കെങ്കിലും അനുഗ്രഹങ്ങൾ കിട്ടിയാൽ സാക്ഷ്യം പറയണം. അനുഗ്രഹങ്ങൾ ലഭിച്ച ഉടൻ മധ്യസ്ഥപ്രാർത്ഥന ഗ്രൂപ്പിൽ പ്രാർത്ഥിക്കുവാൻ തുടങ്ങുകയും വേണം.

ഈശോയ്ക്ക് വേണ്ടി അരമണിക്കൂറെങ്കിലും നിങ്ങൾ ചെലവഴിക്കണം. മറ്റുള്ളവരെ ഈ പ്രാർത്ഥന ഗ്രൂപ്പിലേക്ക് കൂട്ടിക്കൊണ്ടു വരുകയും വേണം. എന്നാൽ മാത്രമേ നമുക്ക് 13 കോടി ജനങ്ങളിലേക്ക് ദൈവവചനം എത്തിക്കാൻ നമുക്കാകൂ.

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി എന്ന് ചൊല്ലി ആമേൻ പറഞ്ഞതിന് ശേഷം ഈശോയുടെ തിരുരക്തംകൊണ്ട് കഴുകണമേ എന്ന് പ്രാർഥിക്കുക. അതിനുശേഷം അത്ഭുത മാതാവിന്റെയും ഉണ്ണീശോയുടെയും ചിത്രം മനസ്സിൽ ഓർക്കുക. കുരിശിൽ കിടക്കുന്ന ഈശോയെ ഓർക്കുക.കുരിശു വരയ്ക്കുക.ഈ പ്രാർഥന എപ്പോഴും നിങ്ങളുടെ മനസ്സിൽ ഉണ്ടാകണം. ഒപ്പം 13 ദിവസം ബൈബിളും വായിക്കണം
Br Shibu Kizhakkekuttuhttps://24newslive.comഷിബു കിഴക്കേകുറ്റ്.
416 8397744   ഈ വാട്‌സ്ആപ്പ് നമ്പറിലേക്ക് ഇടുക. അതിന് ശേഷം ദൈവത്തിന് നന്ദിയും ദൈവത്തിനു സ്തുതിയും പറയണം. ഒപ്പം ത്രിയേക ദൈവത്തിനു നന്ദി പറയണം. അത്ഭുത മാതാവിനും ഉണ്ണി ഈശോയ്ക്കും നന്ദി പറയണം. ഈശോയിൽ നിന്ന് അനുഗ്രഹങ്ങൾ കിട്ടാതെ ആരും സാക്ഷ്യം പറയരുത്.

ഇതാണ് മധ്യസ്ഥപ്രാർഥന ഗ്രൂപ്പിൻറെ ലിങ്ക്<‘https://chat.whatsapp.com/DzWM8qdAd6BBFlJXmNwoEQ’>https://chat.whatsapp.com/DzWM8qdAd6BBFlJXmNwoEQ’https://chat.whatsapp.com/EiCBJSFvGzD3td8ibD4IKU’ target=’_blank’ rel=’noreferrer noopener’>
https://chat.whatsapp.com/EiCBJSFvGzD3td8ibD4IKU
‘https://chat.whatsapp.com/KOU1UqGPVpSIfmK6QvUiUl’ target=’_blank’ rel=’noreferrer noopener’>https://chat.whatsapp.com/KOU1UqGPVpSIfmK6QvUiUl

ഷിബു കിഴക്കേകുറ്റ്.’https://24newslive.com/’ target=’_blank’ rel=’noreferrer noopener’>https://24newslive.com