കെട്ടിയവനെ അനുസരിക്കാത്ത ഭാര്യ ആണോ നിങ്ങൾ.?

0
1377

ഈശോയിൽ നിന്ന് ഒരു മെസ്സേജ് കിട്ടിയിട്ടുണ്ട്. കെട്ടിയവനെ അനുസരിക്കാത്ത ഭാര്യ ആണോ നിങ്ങൾ.? വളരെ ശ്രദ്ധയോടെ കേൾക്കുക വായിക്കുക. അറിയിക്കുക Amen ഷിബു കിഴക്കേകുറ്റ് ഒരു മിനിറ്റ് സമയമുണ്ടെങ്കിൽ തുടർന്നു വായിക്കുക

https://www.facebook.com/24newscom-332215558105161 നിങ്ങളുടെ ദൈവമായ കർത്താവ് ഇപ്രകാരം പറയുന്നു ഞാൻ നിങ്ങളുടെ കണ്ണുനീർ കാണുകയും പ്രാർത്ഥനാ കേൾക്കുകയും ചെയ്തിരിക്കുന്നു മാറ്റം വരുത്തേണ്ടത് മാറ്റുക നിൻറെ കുടുംബത്തിൽ കുടുംബത്തിലെ സമാധാനമില്ലാതെ വരുന്നുണ്ടെങ്കിൽ ഒരു കാര്യം ചിന്തിക്കുക. കുടുംബത്തിലെ കുടുംബനാഥനായ ഭർത്താവ് കുടുംബത്തിലെ ഭരണാധികാരി ആണെങ്കിൽ. ഐശ്വര്യം ഉണ്ടാകും. ഭാര്യയാണോ കുടുംബം ഭരിക്കുന്നത് എങ്കിൽ ആ കുടുംബത്തിൽ 97 ശതമാനവും ഉയർച്ച ഉണ്ടാകുവാൻ വളരെ സാധ്യത കുറവാണ് ഭർത്താവ് മരിച്ചിട്ട് ഭാര്യ കൈകാര്യം ചെയ്യുന്നതിൽ. കുഴപ്പമില്ല നിങ്ങളുടെ ചുറ്റുമുള്ള വീടുകളിൽ ഒന്ന് കണ്ണോടിച്ചു നോക്കൂ. പെണ്ണുങ്ങൾ ഭരിക്കുന്ന വീടുകളിൽ സമാധാനം ഉണ്ടായിരിക്കില്ല.

ഈശോ സ്ഥാപിച്ച കുടുംബത്തിൻറെ. ഭരണാധികാരി. കുടുംബത്തിലെ നാഥൻ തന്നെയാണ്. അതിനുദാഹരണം എന്നു പറയുന്നത്. ഔസേപ്പിതാവ് പരിശുദ്ധ അമ്മയും . ഉണ്ണീശോയും ഉള്ള വീട്ടിലേക്ക് ഒന്നു തിരിഞ്ഞു നോക്കാം ചിന്തിച്ചുനോക്കൂ. പരിശുദ്ധ അമ്മ യേശുവിനെ കാണാതായപ്പോൾ. നിൻറെ പിതാവ് ഞാനും വിഷമിച്ചിരുന്നു എന്നു പറയുന്നത്. എപ്പോഴും ഈശോ സംസാരിച്ചിരുന്നത് ജോസഫിനോട് ആയിരുന്നു .അതായത് കുടുംബത്തിലെ നാഥനായ ഔസേപ്പിതാവ് നോട് ഔസേപ്പിതാവ് കുടുംബനാഥനായ എന്നോടായിരുന്നു ദൈവം സംസാരിച്ചുകൊണ്ടിരുന്നത് നിങ്ങളുടെ വീടുകളിലെ ഭർത്താക്കൻമാരെ, ഭാര്യമാരെ നിങ്ങൾ കൊച്ച് ആക്കരുത് നിന്ദിക്കരുത് ചെറുതായി കാണരുത് നിങ്ങളുടെ വീട്ടിൽ അങ്ങനെയാണോ?

ദൈവം കുടുംബത്തിൽ അപ്പൻ മാരെ കുടുംബ നാഥൻ ആയിട്ടാണ് കാണുന്നത് ആ നിയമം മാറ്റിയാൽ നിങ്ങൾക്ക് ദുരിതം ബൈബിൾ പരമായി ദൈവം നൽകിയ. ഓർഡർ അന്വേഷിച്ച് ചിന്തിച്ചപ്പോൾ. ഞങ്ങൾ ലോകം. മുഴുവനുള്ള. കുടുംബങ്ങളിലേക്ക് ഒന്ന് കണ്ണു ഓടിച്ചു നോക്കിയപ്പോൾ. 97 ശതമാനം ശരിയാണെന്ന് ഞങ്ങൾക്ക് കിട്ടിയ അനുഭവം വെച്ചാണ്. ഇത് പുറത്തേക്ക് വിടുന്നത്. ക്ഷമിക്കുക . ഇതു പറയാതിരിക്കാൻ വയ്യ ഈശോ. എന്നോട് പറഞ്ഞു പറയണമെന്ന്. വർഷങ്ങളായി പറയാതെ ഇരിക്കുകയായിരുന്നു. എന്നോട് ആരും വിഷമം തോന്നരുത്. കുടുംബങ്ങൾ നന്നായി പോകണമെന്ന ആഗ്രഹം ഉള്ളതുകൊണ്ട്. ഈശോ ഇങ്ങനെയുള്ള കുടുംബത്തിൽപ്പെട്ട വരോട്. മാറ്റം വരുത്തണമെന്ന്. ഞാൻ പറയുകയാണ് ഇതിനും മാറ്റം വരുത്തിയാൽ നിങ്ങളുടെ കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകും നമ്മെ സൃഷ്ടിച്ച നമ്മുടെ ദൈവം ആണ് പറയുന്നത്. ദൈവത്തെ വിശ്വസിക്കൂ.Amen നിങ്ങടെ കുടുംബത്തിലുള്ള എല്ലാവർക്കും അതിൻറെ എല്ലാവിധ ഐശ്വര്യങ്ങളും കിട്ടും. ഞാൻ എഴുതുന്ന കാര്യങ്ങൾ ഒത്തിരി പേര് വായിക്കുന്നുണ്ട്. അതുകൊണ്ട് ഒത്തിരി നന്മ ദൈവത്തിൽനിന്ന് നിങ്ങൾക്ക് കിട്ടണമെന്ന് ഉള്ളതുകൊണ്ട്.

ഇങ്ങനെയുള്ള കുടുംബത്തിൽ ആരെങ്കിലും ഉണ്ടെങ്കിൽ മാറ്റം വരുത്തണം. അതുമല്ല ഇങ്ങനെയുള്ള കുടുംബങ്ങൾ നിങ്ങൾക്കറിയാമെങ്കിൽ അവർക്കുവേണ്ടി പ്രാർത്ഥിക്കുക അല്ലെങ്കിൽ അവരോട് പറഞ്ഞു കൊടുക്കുക. നമുക്കെല്ലാവർക്കും അവർക്ക് വേണ്ടി ഈ പ്രാർത്ഥന പ്രാർത്ഥിക്കാം. . ഒരു ദിവസം. 13 വിശ്വാസപ്രമാണം ചൊല്ലി. 13 ദിവസം തുടർന്നാൽ നിങ്ങൾക്ക് അനുഗ്രഹം കിട്ടും. വീട്ടിൽ മറ്റ് എന്തെങ്കിലും തരത്തിലുള്ള കുഴപ്പം ഉണ്ടെങ്കിലും ഈ ഈ പ്രാർത്ഥന പ്രാർത്ഥിച്ചാൽ മതി ദൈവത്തിൽനിന്നുള്ള ആശ്വാസം കിട്ടും Amen എന്ന് പറഞ്ഞ സ്വീകരിച്ചു കൊള്ളുക

ഈശോയിൽ നിന്ന് ഒരു മെസ്സേജ് കിട്ടിയിട്ടുണ്ട്. കെട്ടിയവനെ അനുസരിക്കാത്ത ഭാര്യ ആണോ നിങ്ങൾ.? വളരെ ശ്രദ്ധയോടെ കേൾക്കുക വായിക്കുക. അറിയിക്കുക. വടി കൊടുത്ത് അടി മേടിക്കണോ.? അത് ഞാൻ എന്നോട് തന്നെ ചോദിച്ചു. ? അങ്ങനെ ആരെങ്കിലും അറിഞ്ഞുകൊണ്ട് ചീത്ത വിളിച്ചാൽ പക്ഷേ ഈശോയെ പ്രതി. സഹിക്കാൻ തയ്യാറാണ്. പിന്നെ ബാങ്ക് അക്കൗണ്ടുകൾ. വേറെയാണെങ്കിലും. വീട്ടിൽ പരസ്പരം വിശ്വാസമില്ലായ്മ ഉണ്ടാവും Amen കഴിവില്ലാത്ത. ആളാണ് നിങ്ങളുടെ കെട്ടിയവൻ എങ്കിൽ , നിങ്ങൾ കുടുംബം നടത്തുന്നതു കൊണ്ടു കുഴപ്പമില്ല. അത് നിങ്ങൾ കർത്താവിനോട്.ചോദിച്ചു നോക്കുക. ? ഇതിനെക്കുറിച്ച് കൂടുതൽ. അറിയണമെങ്കിൽ അടുത്തുള്ള ദേവാലയത്തിൽ വൈദികനായി സംസാരിക്കുക. Amen
Shibu Kizhakkekuttu Chief Editor https://24newslive.com/ ( ഷിബു കിഴക്കേകുറ്റ്)ഈശോയുടെ രണ്ടാം വരവ് അടുത്തു വന്നു

LEAVE A REPLY

Please enter your comment!
Please enter your name here