Thursday, October 1, 2020

24 News Live

649 POSTS0 COMMENTS
https://www.24newslive.com

ചലച്ചിത്രതാരം കുഴഞ്ഞുവീണ് മരിച്ചു

ബെംഗളൂരു: കന്നഡ ഹാസ്യനടനും പ്രൊഡക്ഷൻ കൺട്രോളറുമായ റോക്ക്ലൈൻ സുധാകർ (65) ഷൂട്ടിങിനിടെ കുഴഞ്ഞുവീണ് മരിച്ചു. 'ഷുഗർലെസ്' എന്ന സിനിമയുടെ ചിത്രീകരണ വേളയിലായിരുന്നു സംഭവം. ഹൃദയാഘാതമാണ് മരണകാരണം. മാസങ്ങൾക്കു മുൻപ് ഇദ്ദേഹത്തിന്...

കഞ്ചാവ് അല്ലല്ലോ ഹാഷിഷ് വേണം, നടി ദീപിക പദുകോണിന്റെ വാട്‌സ്ആപ് ചാറ്റ് പുറത്ത്

ന്യൂഡൽഹി: പ്രശസ്ത ബോളിവുഡ് നടി ദീപിക പദുകോണും ബിസിനസ് മാനേജർ കരിഷ്മ പ്രകാശും ലഹരിമരുന്നുമായി ബന്ധപ്പെട്ട് നടത്തിയ വാട്‌സ് ആപ്പ് ചാറ്റ് പുറത്ത്. മയക്കുമരുന്ന് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ...

എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതീവ ഗുരുതരം

ചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് ആശുപത്രി അധികൃതർ. ചെന്നൈ എം.ജി.എം ആശുപത്രിയിലാണ് ഇപ്പോൾ ബാലസുബ്രഹ്മണ്യം ചികിത്സയിൽ കഴിയുന്നത്. മുമ്പ് കോവിഡിൽ...

കേരളത്തിൽ ഇന്ന് 6324 പേർക്ക് കോവിഡ്-19, 5321 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

കേരളത്തിൽ ഇന്ന് 6324 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോഴിക്കോട് 883, തിരുവനന്തപുരം 875, മലപ്പുറം 763, എറണാകുളം 590, തൃശൂർ...

ഭാര്യയെ ഭർത്താവ് കഴുത്തുഞെരിച്ച് കൊന്നതായി സൂചന, കൊലപാതകശേഷം പിഞ്ചുകുഞ്ഞുങ്ങളെ വീട്ടിലാക്കി മുങ്ങിയ ഭർത്താവ് പിടിയിൽ

തൃശൂർ: മുപ്പതുകാരിയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ. മാള പുത്തൻചിറ കടമ്പോട്ട് സുബൈബറിന്റെ മകൾ റഹ്മത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ മരണത്തിൽ ഭർത്താവ് ഷഹൻസാദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. റഹ്മത്തിനെ...

സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളി യുവാക്കൾ മരിച്ചു, മൂവരും സമപ്രായക്കാർ

ദമ്മാം: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു . കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടിൽ മുഹമ്മദ് റാഫിയുടെ മകൻ മുഹമ്മദ് സനദ് (22), വയനാട് ചക്കരവീട്ടിൽ അബൂബക്കറിൻറെ...

ദയാവധത്തിലൂടെ മരിക്കാൻ ആഗ്രഹിക്കുന്നവർക്ക് അന്ത്യകൂദാശ നൽകാൻ പാടില്ല: വത്തിക്കാൻ

വത്തിക്കാൻ സിറ്റി: ദയാവധത്തിലൂടെ മരിക്കാൻ ആഗ്രഹിക്കുന്നവർക്ക് അന്ത്യകൂദാശ നൽകാൻ പാടില്ലെന്ന് വത്തിക്കാൻ. യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ ദയാവധം അനുവദിക്കുന്ന സാഹചര്യത്തിലാണ് വത്തിക്കാന്റെ പ്രതികരണം. ദയാവധത്തിന് വിധേയനാകണം...

കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിന് കോവിഡ് സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാവിലെ ഓൺലൈനിലൂടെ മന്ത്രിസഭായോഗത്തിൽ പങ്കെടുക്കുമ്പോഴാണ് മന്ത്രി കോവിഡ് പോസറ്റീവായതായ പരിശോധനാഫലം എത്തിയത്. മന്ത്രി തന്നെ തനിക്ക് കോവിഡ് ബാധിച്ചതായി യോഗത്തിൽ...

പഠിച്ചില്ലെന്നാരോപിച്ച് പിഞ്ചുകുഞ്ഞിന് ക്രൂരമർദനം, പിതാവ് അറസ്റ്റിൽ

കൊട്ടാരക്കര : പഠിച്ചില്ലെന്നാരോപിച്ച് നാലുവയസുള്ള കുഞ്ഞിനെ മാരകമായി മർദിച്ചതിന് പിതാവ് അറസ്റ്റിൽ. യു.കെ.ജി. വിദ്യാർത്ഥിയായ മകനെയാണ് പിതാവ് പേരക്കമ്പുകൊണ്ട് കഠിനമായി മർദിച്ചത്.അടിയേറ്റു ശരീരമാസകലം പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിഴക്കേത്തെരുവ്...

കേന്ദ്രമന്ത്രി കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡൽഹി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗഡി മരിച്ചു. ഡൽഹിയിലെ എയിംസിൽ ചികിത്സയിൽ കഴിയവെയാണ് മരണം. കർണാടക ബെളഗാവിയിൽ നിന്നുളള ലോക്‌സഭാംഗമാ സുരേഷ് അംഗഡിക്ക് സെപ്തംബർ...

TOP AUTHORS

Most Read

സന്‍ജു കാനഡയില്‍ നിര്യാതനായി

കുമരകം: മോഴിച്ചേരിയില്‍ സത്യന്റെ (റിട്ട. എസ്‌ഐ) മകന്‍ സഞ്ജയ് സത്യന്‍ (സന്‍ജു -40) കാനഡയില്‍ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ ധന്യ ആലപ്പുഴ പറവൂര്‍ രണ്ട് തയ്ക്കല്‍ കുടുംബാംഗം. മക്കള്‍: മിഥുല്‍, മിയ, ദിയ.മാതാവ്:...

കേരളത്തിൽ ഇന്ന് 7445 പേർക്ക് കോവിഡ്-19, 6404 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ഇന്ന് 7445 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 956, എറണാകുളം 924, മലപ്പുറം 915, തിരുവനന്തപുരം 853, കൊല്ലം 690, തൃശൂർ 573, പാലക്കാട് 488, ആലപ്പുഴ 476, കോട്ടയം 426,...

വിജയ് പി നായരെ കൈകാര്യം ചെയ്ത ഭാഗ്യലക്ഷ്മിക്ക് അഭിനന്ദനം: ആരോഗ്യ മന്ത്രി കെ കെ ശൈലജ

സ്ത്രീകളെ അപമാനിച്ച് യൂട്യൂബ് ചാനലിലൂടെ അശ്ലീല വീഡിയോ ചെയ്ത വിജയ് പി നായരെ കൈകാര്യം ചെയ്ത ഭാഗ്യലക്ഷ്മിയെ അഭിനന്ദിക്കുന്നുവെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. പ്രതികരിച്ച രീതിയുടെ ശരിതെറ്റുകളെപ്പറ്റി പിന്നീട് പറയാമെന്നും...

കർഷകശ്രീ അവാർഡുകൾ വിജയികൾക്ക് സമ്മാനിച്ചു 

കർഷകശ്രീ അവാർഡുകൾ വിജയികൾക്ക് സമ്മാനിച്ചു മാർട്ടിൻ വിലങ്ങോലിൽ ഓസ്റ്റിൻ: ഗ്രെയ്റ്റർ ഓസ്റ്റിൻ മലയാളീ അസോസിയേഷൻ (GAMA) നടത്തിയ കർഷകശ്രീ അവാർഡ് -2020, വിജയികൾക്ക് സമ്മാനിച്ചു.ഏറ്റവും മികച്ച ഓസ്റ്റിൻ മലയാളീ കർഷകനെ തിര ഞ്ഞെടുക്കാനുള്ള "ഗാമ' യുടെ...

You cannot copy content of this page