അത്ഭുതപ്രാർഥന ദൈവം ഇടപെടും

0
275
Man praying by a cross as the setting sun light up the clouds.

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. ആമേൻ. പാപിയായ എന്നെയും എന്റെ കുടുംബത്തെയും കൂട്ടുകാരെയും ശത്രുക്കളെയും യേശുവിന്റെ തിരുരക്തം കൊണ്ട് കഴുകേണമേ. അതിനുശേഷം അത്ഭുതമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ചിത്രവും കുരിശിൽ കിടക്കുന്ന ഈശോയേയും മനസിൽ ഓർക്കുക. പ്രലോഭനങ്ങൾ ഉണ്ടാകുമ്പോഴും പ്രയാസമുണ്ടാകുമ്പോഴും ബൈബിൾ വായിക്കാൻ ബുദ്ധിമുട്ടുണ്ടാകുമ്പോഴും ഈ പ്രാർഥന ചൊല്ലുക.

വിശ്വാസത്തോടുകൂടി ചൊല്ലണം അല്ലെങ്കിൽ അതിൻറെ പ്രയോജനം കിട്ടില്ല Br Shibu Kizhakkekuttu