ഇന്നത്തെ ദൈവവചനം

0
220

ഈ ദൈവവചനം പതിമൂന്ന് പ്രാവശ്യം വായിച്ചു ധ്യാനിക്കാം. ക്രിസ്തുവിന്റെ രണ്ടാം വരവിനുള്ള സമയം അടുത്തുകൊണ്ടിരിക്കുന്നു. ആ ദിവസം അപ്രതീക്ഷിതമാകാതിരിക്കാൻ നമുക്ക ഒരുങ്ങാം.

ഹഗ്ഗായി

  1. അധ്യായം. വാക്യം.13

10 : അനേകർ വിശ്വാസം ഉപേക്ഷിക്കുകയും പരസ്പരം ഒറ്റിക്കൊടുക്കുകയും ദ്വേഷിക്കുകയും ചെയ്യും.
11 : നിരവധി വ്യാജപ്രവാചകൻമാർ പ്രത്യക്ഷപ്പെട്ട് അനേകരെ വഴിതെറ്റിക്കും.

12 : അധർമം വർധിക്കുന്നതിനാൽ പലരുടെയും സ്നേഹം തണുത്തുപോകും. Share on Facebook Share on Twitter Get this statement Link

13 : എന്നാൽ, അവസാനംവരെ സഹിച്ചുനിൽക്കുന്നവൻ രക്ഷിക്കപ്പെടും.
14 : എല്ലാ ജനതകളുടെയും സാക്ഷ്യത്തിനായി രാജ്യത്തിന്റെ ഈ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും. അതിനുശേഷം അന്ത്യം ആഗതമാകും മത്തായി

പുതിയ ആളുകളെ ഗ്രൂപ്പിലേക്ക് ചേർക്കാനുള്ള ലിങ്കുകൾ.
ഇന്നത്തെ . ബൈബിൾ വാക്യം.

ദൈവത്തിങ്കലേക്ക് മടങ്ങാൻ സമയമായി വേദനിക്കുന്നവരെ.

പഴയ നിയമം, ഹഗ്ഗായി, അദ്ധ്യായം 2, വാക്യം 17
നിങ്ങളുടെ എല്ലാ അധ്വാനഫലങ്ങളും ഉഷ്ണക്കാറ്റും വിഷമഞ്ഞും കൻമഴയും അയച്ചു ഞാൻ നശിപ്പിച്ചു. എന്നിട്ടും നിങ്ങൾ എന്നിലേക്കു മടങ്ങിവന്നില്ല- കർത്താവ് അരുളിച്ചെയ്യുന്നു..

പഴയ നിയമം, ഹഗ്ഗായി, അദ്ധ്യായം 2, വാക്യം 6
സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു: അൽപസമയത്തിനുള്ളിൽ വീണ്ടും ഞാൻ ആകാശവും ഭൂമിയും കടലും കരയും ഇളക്കും.

ഈശോയിലേക്ക് മടങ്ങാനുള്ള മാജിക് പ്രാർത്ഥന പ്രാർത്ഥിക്കുക. ദൈവത്തിൻറെ സന്നിധിയില് ആയിരിക്കുവാൻ നമുക്ക് പറ്റും.

പഴയ നിയമം, ഹഗ്ഗായി, അദ്ധ്യായം 2, വാക്യം 5
ഈജിപ്തിൽനിന്നു നിങ്ങൾ പുറപ്പെട്ടപ്പോൾ ഞാൻ നിങ്ങളോടു വാഗ്ദാനം ചെയ്തിരുന്നതുപോലെതന്നെ എന്റെ ആത്മാവു നിങ്ങളുടെ ഇടയിൽ വസിക്കുന്നു; ഭയപ്പെടേണ്ടാ