എന്നിൽ വിശ്വസിക്കുന്നവർക്ക് എന്നോട് ചോദിക്കുന്നത് എന്തും തരും.നിങ്ങൾ ഏതു ജാതിയിൽ പെട്ടവരും ആയിക്കൊള്ളട്ടെ എന്തു വേണം നിങ്ങൾക്ക് ഈശോ ചോദിക്കുന്നു? ഞാൻ തരും ഇതാണ് അതിനുള്ള മാർഗ്ഗങ്ങൾ ഏക രക്ഷകനായ എന്നിലൂടെ മാത്രമേ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കാൻ പറ്റുകയുള്ളൂ.

9
813

രക്ഷപെടാൻ ഒരു മാർഗവുമില്ലാതെ ഇരിക്കുകയാണെങ്കിൽ .മരിക്കാൻ പോലും ചിന്തിച്ചിരിക്കുന്ന അവസ്ഥയിൽ ആണേൽ പോലും നിൻറെ മുമ്പിൽ വഴികൾ ഇനിയുമുണ്ട് ഇത് പറയുന്നത് നിന്നെയും എന്നെയും സൃഷ്ടിച്ച ദൈവമാണ് .

https://www.facebook.com/24newscom-103930738586597

shibu kizhakkekuttu   ഷിബു കിഴക്കേകുറ്റ്

രക്ഷപെടാൻ ഒരു മാർഗവുമില്ലാതെ ഇരിക്കുകയാണെങ്കിൽ .മരിക്കാൻ പോലും ചിന്തിച്ചിരിക്കുന്ന അവസ്ഥയിൽ ആണേൽ പോലും നിൻറെ മുമ്പിൽ വഴികൾ ഇനിയുമുണ്ട് ഇത് പറയുന്നത് നിന്നെയും എന്നെയും സൃഷ്ടിച്ച ദൈവമാണ് .

ഭൂമിയിലേക്ക് നീ വന്നപ്പോൾ പാവം ഇല്ലാത്ത അവസ്ഥയിൽ ആയിരുന്നു ആ ജീവിതത്തിലേക്ക് നീ ഒന്ന് തിരിഞ്ഞു നോക്കുക ആ അവസ്ഥയിൽ നിന്നുകൊണ്ട് എന്നോട് ഒന്നു പ്രാർത്ഥിക്കാമോ ? നിങ്ങളുടെ അപ്പനായ ഞാനാ പറയുന്നത് എന്നെ ഉപേക്ഷിച്ചു നിങ്ങൾക്ക് എത്ര നാൾ നടക്കാൻ പറ്റും

ഞാൻ പാപികളെ അന്വേഷിച്ചാണ് ഭൂമിയിലേക്ക് വന്നത് അത് എത്ര വലിയ പാപി ആണെങ്കിലും എൻറെ അരികിൽ വന്നു എന്നോട് പ്രാർത്ഥിച്ചാൽ നിൻറെ ജീവിതത്തിൽ ഞാൻ ഇടപെടും സ്വർഗ്ഗരാജ്യത്തിൽ നിനക്ക് എന്നോടൊപ്പം എൻറെ പിതാവിൻറെ ഭവനത്തിൽ താമസിക്കാം

നീ ആയിരിക്കുന്ന അവസ്ഥയിൽ എൻറെ കുരിശിൽ നോക്കി എന്നോട് പ്രാർത്ഥിക്കുക .നിൻറെ ജീവിതത്തിൽ ഞാൻ വരും അതിന് നിൻറെ ഹൃദയം എനിക്ക് തുറന്നു തരണം നീ എന്നെ വിളിക്കണം നീ വിളിച്ചാൽ ഞാൻ ഞാൻ വരും .ആത്മാവിൽ കുടികൊള്ളും . വിളിക്കുന്നു അവരുടെ ഹൃദയങ്ങളിലേക്ക് ഞാൻ വരും ഇനിയും വിളിക്കാത്ത വരെ നിങ്ങൾ പോകും , നരകത്തിലേക്ക് പോകേണ്ടിവരും . ഒരു സുഖവും ഇല്ല അവിടെ നിങ്ങളെ ആരെയും എനിക്ക് പറഞ്ഞു വിടണം എന്നൊരു മോഹവും ഇല്ല അവിടെ പോകാതിരിക്കാൻ നിങ്ങൾ എൻറെ വചനം പാലിക്കണം വായിക്കണം മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കണം നിങ്ങൾ എന്നെ സാക്ഷ്യപ്പെടുത്തണം ആമേൻ

ബൈബിളിൽ പറഞ്ഞതെല്ലാം അക്ഷരംപ്രതി നടന്നുകൊണ്ടിരിക്കുന്നു ഇതെല്ലാം കണ്ടിട്ടും , ദൈവത്തിങ്കലേക്ക് മടങ്ങാത്ത വരെ ഇനിയെങ്കിലും അതിന് കഴിഞ്ഞില്ലെങ്കിൽ നമ്മുടെ ജീവിതം എന്തായിത്തീരുമെന്ന് നാം ഓരോരുത്തരും ചിന്തിച്ചിട്ടുണ്ടോ ?ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നമ്മൾ ആരുടെയും വാക്കുകൾ കേൾക്കേണ്ട ആവശ്യമില്ല . എന്നാലും ദൈവത്തിൻറെ വചനത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നാം വിശ്വസിക്കേണ്ട സമയമാണിത്

നീ ചോദിക്കുന്നത് നിനക്ക് ദൈവം തന്നില്ലെങ്കിലും നിനക്ക് ആവശ്യമുള്ളത് ദൈവം തരും അതാണ് ഈ ബൈബിൾ വായനയിലൂടെ ലഭിക്കാൻ പോകുന്നത്

വിശ്വാസം ഉപേക്ഷിച്ചു പോകുന്ന പലരും ഇന്ന് നമ്മുടെ ചുറ്റും ഉണ്ട് എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു ഇതെല്ലാം നൂറ്റാണ്ടുകൾക്കു മുമ്പേ ബൈബിളിൽ എഴുതി വച്ചത് അല്ലേ
മക്കളെ? പിന്നെ എന്താ നമ്മൾ വിശ്വസിക്കാതിരിക്കാൻ ഉള്ള കാര്യം ഇതെല്ലാം നമ്മുടെ ദൈവം നമ്മോട് പറഞ്ഞിട്ടുള്ളത് ഇന്നും ഇന്നലെയും ഒന്നുമല്ലല്ലോ ?ബൈബിളിൽ എഴുതിവച്ചിരിക്കുന്നത്

അന്ത്യകാല സൂചനകൾ കണ്ടുതുടങ്ങി ഈ തലമുറയിൽ തന്നെ ദൈവം വരും കർത്താവിൻറെ പറുദീസയിൽ എത്തണമെങ്കിൽ ദൈവവചനം ഇനിയെങ്കിലും അനുസരിക്കണം വിശ്വസിക്കണം ദൈവമാണ് ഏക രക്ഷകൻ വിശ്വസിക്കണം

ഇനിയുള്ള കാലം നമ്മൾ എത്ര പരിശ്രമിച്ചാലും നമ്മുടെ കഴിവുകൊണ്ട് ഒന്നും നേടാൻ പറ്റില്ല അതുപോലെ ജീവൻ കാക്കണം എങ്കിൽപോലും ദൈവസഹായം ഉണ്ടായാൽ മാത്രമേ ഇനി വരും കാലങ്ങളിൽ ഈ ഭൂമിയിൽ നമ്മൾക്ക് ജീവിക്കാൻ പറ്റുകയുള്ളൂ . അതുകൊണ്ട് ബൈബിൾ വായിക്കുക .കുരിശിൽ കിടക്കുന്ന ദൈവത്തിൽ വിശ്വസിക്കുക ,പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം അപേക്ഷിക്കുക

പരിശുദ്ധാത്മാവിനെ കൃപാവരം കിട്ടുവാൻ വേണ്ടി എപ്പോഴും നമ്മൾ പ്രാർത്ഥിക്കണം അപേക്ഷിക്കണം അതുപോലെ എന്തൊക്കെ കാര്യങ്ങൾ കിട്ടിയാലും നന്ദി പറയണം .അതുപോലെ നമ്മുടെ കൈയിൽനിന്ന് കിട്ടാതെ പോയതിനെ കുറിച്ച് ദൈവത്തോട് പ്രത്യേക നന്ദി പറഞ്ഞു പ്രാർത്ഥിക്കണം

ഇത്രയും നാളും ആയിട്ട് നീ എങ്ങുമെത്താതെ ഇരുന്നെങ്കിൽ അതിനൊരു മാറ്റം വരുത്താൻ പോവുകയാണ് നിൻറെ ജീവിതത്തിൽ യേശുവിനെ വിശ്വസിച്ചാൽ മാത്രം മതി ഇന്ന് നിൻറെ ജീവിതത്തിൽ ഞാൻ അത്ഭുതം പ്രവർത്തിക്കും നീ ഒരിക്കലും വിചാരിക്കാത്ത രീതിയിൽ 13 ദിവസം ബൈബിൾ മാത്രം വായിച്ചാൽ മതി എൻറെ മക്കളേ വായിക്കണം പറഞ്ഞതുപോലെ ഞാൻ നിന്നെ തൊടും അനുഗ്രഹിക്കും വേണ്ടതെല്ലാം തരും ചോദിക്കുക നിനക്ക് വേണ്ടത്
എന്നോട് പ്രാർത്ഥിക്കുമ്പോൾ ഇത് കാണുമ്പോൾ വായിക്കുമ്പോൾ നീ മറ്റുള്ളവരെ കുറിച്ചും ഓർക്കണം അവർക്കു വേണ്ടിയും പ്രാർത്ഥിക്കണം എന്നെപ്പോലെ വിഷമിക്കുന്നവർക്ക് വേണ്ടിയും പ്രാർത്ഥിക്കണം അവർക്കും ഇത് ഷെയർ ചെയ്തു കൊടുക്കണം അവർക്കും അനുഗ്രഹം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം.

ലോകം മുഴുവൻ സുവിശേഷം എത്തിക്കാൻ ബാധ്യസ്ഥരാണ് നിങ്ങൾ എല്ലാവരും അതിന് ആകണം ഇനിയുള്ള കാലം ഞാൻ വരാറായി നിങ്ങൾ ഒരുങ്ങിയോ ?ഈ തലമുറയെ തന്നെ ഞാൻ വരും

നിങ്ങൾ ഏതു ജാതിയിൽ പെട്ടവരും ആയിക്കൊള്ളട്ടെ എന്തു വേണം നിങ്ങൾക്ക് ഈശോ ചോദിക്കുന്നു? ഞാൻ തരും ഇതാണ് അതിനുള്ള മാർഗ്ഗങ്ങൾ ഏക രക്ഷകനായ എന്നിലൂടെ മാത്രമേ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കാൻ പറ്റുകയുള്ളൂ. എന്നിൽ വിശ്വസിക്കുന്നവർക്ക് എന്നോട് ചോദിക്കുന്നത് എന്തും തരും

ഇത് കാണുന്നവരെയും ഇത് വായിക്കുന്നവരും ഈ ദൈവവചനം ഷെയർ ചെയ്യുന്നവരെയും പരിശുദ്ധാത്മാവിനെ കൃപാവരങ്ങൾ കിട്ടാനും ദൈവത്തിൻറെ അത്ഭുതം നിങ്ങളിൽ നടക്കുവാനും പരിശുദ്ധ അമ്മയുടെ അനുഗ്രഹങ്ങൾ നിങ്ങളുടെ വീട്ടിൽ ലഭിക്കുവാനും മാലാഖമാരുടെയും വിശുദ്ധന്മാരുടെയും വിശുദ്ധ കളുടെയും പ്രവാചകന്മാരുടെയും എല്ലാവരുടെയും അനുഗ്രഹങ്ങൾ നിങ്ങൾക്ക് കിട്ടുവാൻ ദൈവം ദൈവം എനിക്ക് നൽകിയ അധികാരം ഉപയോഗിച്ചുകൊണ്ട്.നിങ്ങളുടെ ജീവിതത്തിൽ എല്ലാവിധ നന്മകളും ഉണ്ടാക്കുവാൻ വേണ്ടി ഞാൻ വിശ്വസിക്കുന്ന എൻറെ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു അവിടുന്ന് അത് സമർത്ഥമായി നിങ്ങളിലേക്ക് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും നാമത്തിൽ ആമ്മേൻ

ഒരു ദിവസം 13 അധ്യായം വച്ച് 13 ദിവസം ബൈബിൾ വായിച്ചാൽ ദൈവം അത്ഭുതം പ്രവർത്തിക്കും.പറയുന്നതുപോലെ മൊത്തം വായിച്ചിട്ട് ചെയ്യാവൂ Amen

ഒരിക്കൽപോലും നടക്കുമോ ഇല്ലയോ എന്നുള്ള ചോദ്യം നിങ്ങളെ മനസ്സിൽ വരരുത് പതിമൂന്ന് ദിവസവും ഈശോ ആയിരിക്കണം നിങ്ങളുടെ ഉള്ളിൽ പ്രത്യേകിച്ച് പരിശുദ്ധാത്മാവിനെ വിളിക്കണം
പറയുന്നതുപോലെ മൊത്തം വായിച്ചിട്ട് ചെയ്യാവൂ

ഇത് ഷെയർ ചെയ്യണം കാണുന്നവർ ഈ ദൈവവചനം നിൻറെ മുമ്പിൽ വന്നിട്ടുണ്ടെങ്കിൽ ദൈവത്തിനു നിന്നെ പറ്റി പ്ലാനും പദ്ധതിയും ഉണ്ട്
നീ എത്ര വലിയ പാപത്തിൽ ആയിരുന്നാലും ദൈവത്തിന് ഒരു നിമിഷം മതി നിന്നെ രക്ഷപ്പെടുത്താൻ.എത്ര വലിയ ബുദ്ധിമുട്ടാണെങ്കിലും ഏതു വലിയ രോഗത്തിൽ ആണെങ്കിലും,നിൻറെ കുടുംബത്തിൽ എത്ര വലിയ വലിയ പ്രയാസത്തിലാണ് നീ കഴിയുന്നത് എങ്കിലും.ഇനി ഒരിക്കലും രക്ഷപ്പെടാൻ കഴിയില്ല എന്ന് വിചാരിച്ച് ഇരിക്കുകയാണ് എങ്കിലും ഈ പ്രാർത്ഥന കാണാനിടയായി എങ്കിൽ എത്ര സഹനത്തിൽ ആണെങ്കിലും ദൈവം വന്നു നിന്നെ കൈ പിടിച്ച് എഴുന്നേല്പിക്കുംAmen

മുഴുവൻ വായിച്ചു നോക്കിയിട്ട് ചെയ്യാവൂ അതുപോലെ ചെയ്താലേ ഗുണം കിട്ടുകയുള്ളൂ

ആർക്കെങ്കിലും പ്രയോജനം കിട്ടിയില്ലെങ്കിൽ പറഞ്ഞതുപോലെ ചെയ്യാത്തതുകൊണ്ടാണ്

ഈശോ ചോദിക്കുന്നു മക്കളെ എൻറെ വചനം വായിക്കാമോ? ഞാൻ നിങ്ങളിലേക്ക് ഇറങ്ങി വരാം.എത്ര വലിയ പ്രയാസത്തിൽ നിന്നാണെങ്കിലും ഞാൻ നിന്നെ കര കയറ്റാം

ബൈബിൾ വായിക്കേണ്ട അധ്യായത്തിന് പേരാണ് താഴെ കൊടുത്തിരിക്കുന്നത്  . ഈ അധ്യായങ്ങളിൽ നിന്ന് 13 അധ്യായം വച്ച് വായിക്കുക  .ഉണ്ണീശോയെ കയ്യിൽ എടുത്തു കൊണ്ടിരിക്കുന്ന  ഈ പരിശുദ്ധ അമ്മയോട്  പ്രാർത്ഥിക്കണം . ബൈബിൾ  ഇല്ലാത്തവർക്ക് താഴത്തെ ലിങ്കിൽ നിന്ന് വായിക്കാം  . എന്നോട് ഈ രീതിയിൽ വചനം കൊടുക്കാനാണ് ദൈവം പറഞ്ഞിരിക്കുന്നത് .എനിക്ക് ഒരു വചനം പോലും കാണാതെ പറയാൻ കഴിയുന്നില്ല

പരിശുദ്ധ അമ്മയിൽനിന്ന് അനേകം അത്ഭുതങ്ങൾ ആണ് ഓരോ ദിവസവും ആളുകൾക്ക് കിട്ടുന്നത്  വിശ്വസിച്ചാൽ  നിങ്ങൾക്ക് അത്ഭുതം കാണാം Amen

Shibu Kizhakkekuttu Chief Editor https://24newslive.com/ ( ഷിബു കിഴക്കേകുറ്റ്)

പരിശുദ്ധാത്മാവിനെ കൃപാവരങ്ങൾ കിട്ടാൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം നമ്മെപ്പോലെ കഷ്ടപ്പെടുന്നവർക്ക് വേണ്ടിയും .ബൈബിൾ കൈയിലെടുത്തു 3മിനിറ്റ് ദൈവസന്നിധിയിൽ ഇരുന്ന് പ്രാർത്ഥിക്കുക നിങ്ങളുടെ ആവശ്യങ്ങൾ ദൈവത്തോട് പറയുക .അതിനുശേഷം പുതിയ നിയമത്തിൽ നിന്നും വായിക്കാൻ തുടങ്ങാം

ബൈബിൾ എടുക്കുക 3മിനിറ്റ് പ്രാർത്ഥിക്കുക ഈശോയോട് നിങ്ങളെ ആവശ്യം പറയുക . ഈശോ യാണ് ഞങ്ങടെ ഏക രക്ഷകൻ എന്ന് ഞങ്ങൾ വിശ്വസിക്കുന്നു ഞങ്ങടെ കുറവുകളെല്ലാം നികത്തണമേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ പരിശുദ്ധാത്മാവിനെ വിജ്ഞാനം തരണമേ അതിനുശേഷം ബൈബിൾ തുറക്കുക , തുറക്കുമ്പോൾ കിട്ടുന്ന പേജു തൊട്ട് 13 പേജ് വായിക്കുക അങ്ങനെ 13 ദിവസം ചെയ്യുക

അധ്യായം ആയിട്ടും പേജ് ആയിട്ടും വായിക്കാം ഏതെങ്കിലും രീതിയിൽ നിങ്ങൾക്ക് ചെയ്യാം

ഇതിൽ ഏതെങ്കിലും രീതിയിൽ പുതിയ നിയമത്തിൽ നിന്ന് 13 അധ്യായം വായിക്കാം

അല്ലെങ്കിൽ യാക്കോബിനെ പുസ്തകം മാത്രം 13 പ്രാവശ്യം വായിക്കുക

നിങ്ങളെ ആകർഷിക്കുന്ന ദൈവവചനം എഴുതി എടുക്കുകയോ അടയാളപ്പെടുത്തുകയും ചെയ്തിട്ട് അതു വീണ്ടും വീണ്ടും ദൈവത്തെ ഓർത്ത് ഉരുവിടണം ,നമ്മുടെ ഈ പ്രപഞ്ചം സൃഷ്ടിച്ച നമ്മുടെ പിതാവ് അങ്ങനെയാണ് ആണ് നമ്മുടെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കുന്നത് Amen

സംശയിക്കാതെ, വിശ്വാസത്തോടെ വേണം ചോദിക്കാന്‍. സംശയിക്കുന്നവന്‍ കാറ്റില്‍ ഇളകിമറിയുന്ന കടല്‍ത്തിരയ്‌ക്കു തുല്യനാണ്‌.
സംശയമനസ്‌കനും എല്ലാകാര്യങ്ങളിലും ചഞ്ചലപ്രകൃതിയുമായ ഒരുവന്‌
എന്തെങ്കിലും കര്‍ത്താവില്‍നിന്നു ലഭിക്കുമെന്നു കരുതരുത്‌.
യാക്കോബ്‌ 1 : 6-8

എന്നെ വിളിക്കുക, ഞാന്‍ മറുപടി നല്‍കും. നിന്റെ ബുദ്‌ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങള്‍ ഞാന്‍ നിനക്കു വെളിപ്പെടുത്തും.
ജറെമിയാ 33 : 3

താഴെ പറയുന്ന രീതിയിൽ ബൈബിൾ വായിക്കുക .ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക ഇവിടെ പറയുന്നതുപോലെ മാത്രം ചെയ്യുക

എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അടുത്തുള്ള  പള്ളിയിലെ
  വൈദികരും ആയി ബന്ധപ്പെടുക

സ്നേഹപൂർവ്വം ഷിബു
ഈ പേജ് ലൈക്ക് ചെയ്ത് ആമീൻ പറയാം അവർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നതാണ്

പഴയ ഫേസ്ബുക്ക് നഷ്ടപ്പെട്ടുപോയി ഇത് പുതിയതാണ് ക്രിസ്തീയ വാർത്തകൾ ഇഷ്ടപ്പെടുന്നവർ മാത്രമേ ഈ പേജ് ലൈക്ക് ചെയ്യാവൂ

https://www.facebook.com/24newscom-103930738586597

shibu kizhakkekuttu   ഷിബു കിഴക്കേകുറ്റ്

നിലവിൽ എൻറെ ഫേസ്ബുക്ക് അക്കൗണ്ടും പേജും ഫെയ്സ്ബുക്ക് നിരോധിച്ചു . പറഞ്ഞതുപോലെ ബൈബിൾ നിങ്ങൾ വായിക്കുക ദൈവം നിങ്ങൾക്ക് അനുഗ്രഹങ്ങൾ ചൊരിഞ്ഞു തരും . നിങ്ങൾക്ക് അനുഗ്രഹം കിട്ടിയാൽ സാക്ഷ്യം പറയാൻ ഈമെയിൽ ബന്ധപ്പെടാം . [email protected] ചെറുതും വലുതും എന്തുമായിക്കോട്ടെ എന്തെങ്കിലും ദൈവാനുഭവം നിങ്ങളുടെ ജീവിതത്തിൽ ഈ ബൈബിൾ വായിച്ചു കൊണ്ട് കിട്ടിയാൽ അറിയിക്കുക

https://24newslive.com/best-christian-talk/are-you-ready-for-my-children-can-you-call-me-no-matter-how-much-trouble-i-am-on-ill-come-inside-you-and-ill-give-you-what-you-ask/

9 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here