കളിയാക്കുന്നവരേ ഇതൊക്കെ ഒന്ന് കേൾക്കണം

0
2256

ദൈവം നമ്മെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് . നമ്മൾ തിരിച്ചും അതുപോലെ സ്നേഹിക്കുന്നുണ്ടോ?ജീവിതം നന്നായിട്ട് പോകുമ്പോൾ നമ്മളാരും ദൈവത്തെ അന്വേഷിച്ച് പോകാറില്ല എന്നാൽ ജീവിതത്തിൽ വിഷമങ്ങൾ വരുമ്പോൾ നമ്മൾ മനുഷ്യരെ ആശ്രയിക്കും .എന്നാൽ ചിലർ ദൈവത്തിങ്കലേക്ക് തിരിയും ദൈവം അവരെ കൈപിടിച്ചുയർത്തി കൊണ്ടുവരും

 കളിയാക്കുന്നവരേ ഇതൊക്കെ ഒന്ന് കേൾക്കണം.ഒന്നും അറിയാത്തവനെ പോലെ നമ്മൾ ജീവിക്കരുത് ഈ കാലഘട്ടത്തിൽ . നമ്മുടെ ചുറ്റുവട്ടത്ത് നോക്കുക എത്രയോ ആളുകളാണ് പ്രയാസങ്ങളും വേദനയും ആയി കഴിയുന്നത്.ജീവിതത്തിൽ ആദ്യമായി ഇതൊന്നു കേൾക്കുക. ആർക്കും വരാം. രോഗങ്ങളും സഹനങ്ങളും ആർക്കും വരാം .എന്നാല് അവിടുന്ന് നമ്മെ കരകയറ്റാൻ നമ്മുടെ സൃഷ്ടാവായ ദൈവത്തിനു കഴിയും അത് വിശ്വസിക്കുക മക്കളെ. ദൈവം ഉണ്ട് ദൈവം ഇപ്പോഴും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നുണ്ട് ഇങ്ങനെയുള്ളവരുടെ പറയുക ദൈവത്തിൽ വിശ്വസിക്കാൻ


 മക്കളെ സ്വന്തം എങ്കിലും നന്നാകുവാൻ നോക്കുക. ഈശോയുടെ രണ്ടാം വരവ് ഏകദേശം അടുത്ത് ഇരിക്കുകയാണ്. നിങ്ങൾ തന്നെ തന്നെ നന്നാവാനും തന്നെ തന്നെ ഈശോയെ വിളിച്ച പ്രാർത്ഥിക്കുക. നിങ്ങൾക്ക് ഒരുപക്ഷേ.. മറ്റുള്ളവരുടെ പ്രാർത്ഥനാ ജീവിതങ്ങൾ ഇഷ്ടപ്പെട്ടു എന്നു വരില്ല. നിങ്ങൾക്ക് സ്വന്തമായി ഈശോയെ വിളിക്കാനുള്ള അവസരമാണ് ബൈബിൾ വായന. ദൈവം ഉണ്ട്. അതിൻറെ തെളിവുകളാണ് ഇന്ന് ലോകത്ത് നടക്കുന്ന ഈശോയുടെ അത്ഭുതങ്ങൾ.  ഈ താഴെ കാണുന്ന അനുഭവസാക്ഷ്യം മൊത്തം കേൾക്കാൻ സമയമായി. ഇനി വൈകിയാൽ. നമ്മളൊക്കെ വിശ്വസിക്കുന്ന ഈശോയോടൊപ്പം ഉള്ള ജീവിതം കിട്ടിയെന്നുവരില്ല.

ഇനിയും സമയമുണ്ട് പശ്ചാത്തപിച്ച് തിരിച്ചുവരുവാൻ. ഇതു മൊത്തം കേട്ടിട്ട് വേണം മക്കളെ നിങ്ങൾ. ഇനിയുള്ള ജീവിതം മുന്നോട്ടു ജീവിക്കാൻ. ഇതുപോലെ എത്ര അനുഭവ കഥകളാണ് നിരന്തരം ഉണ്ടാവുന്നത്. ഇന്നിവിടെ നമ്മളൊക്കെ ജീവിച്ചിരിക്കുന്നത് ദൈവത്തിൻറെ കരുണ കൊണ്ട് മാത്രമാണ്.
 എല്ലാം നേടുന്നതും നേടിയതും എല്ലാം സ്വന്തം കഴിവുകൊണ്ട് ആണെന്ന് ചിന്തിക്കുന്നവരെ ഇത് കേട്ട് നോക്കൂ. നിങ്ങളെയൊക്കെ ഒത്തിരി ഇഷ്ടം ഉള്ളതുകൊണ്ട് ഞാൻ പറയുകയാണ്. നിങ്ങൾ ഈശോയുടെ സ്നേഹത്തിലേക്ക് മടങ്ങി വരണം. നമുക്ക് തന്നാ സൗഭാഗ്യങ്ങളെ കുറിച്ച് നന്ദി പറയണം. ഒപ്പം സുവിശേഷം ലോകം മുഴുവൻ എത്തിക്കാൻ. നിങ്ങളും മുന്നോട്ടു ഇറങ്ങണം. ഒത്തിരി വിഷമിച്ചിരിക്കുന്ന വരെ. ഈ പ്രാർത്ഥന ഗ്രൂപ്പിൽ നിങ്ങൾക്ക് അംഗമാകാം. Amen ..


 എത്രയോ ആളുകളുടെ ജീവിതമാണ് മക്കളെ ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാതെ ഈ കാലഘട്ടത്തിൽ കഴിയുന്നത്. അതുപോലെ രോഗത്താൽ കഴിയുന്നവർ. ഈ പറയുന്ന നമ്മുടെയൊക്കെ ജീവിതത്തിൽ ഇപ്പോൾ കുഴപ്പമൊന്നുമില്ല . എന്നാൽ എപ്പോഴാണ് ഈ അവസ്ഥയിലേക്ക് നമ്മൾ തിരിയുന്നതെന്ന് നമുക്ക് ആർക്കും അറിയില്ല.
 നിങ്ങൾക്ക് വൈദികരെയും മെത്രാന്മാരെയും മറ്റു സുവിശേഷ പ്രവർത്തകരെയും. ഒരുപക്ഷേ വെറുപ്പ് ആയിരിക്കാം. ഈ കൂട്ടത്തിൽ വിരലിലെണ്ണാവുന്നവർ മാത്രമാണ് പ്രശ്നക്കാർ. നിങ്ങൾ അവരെ ഒന്നും നോക്കണ്ട മക്കളെ. നിങ്ങളെ സൃഷ്ടിച്ച ദൈവത്തെ നിങ്ങൾ ഓർക്കുക പ്രാർത്ഥിക്കുക അത്രമാത്രം ചെയ്യുക. Amen

ഈശോ എങ്ങനെയാണ് അനിൽ മാത്യുവിനെ മരണത്തിൻറെ വക്കിൽനിന്ന് എങ്ങനെയാണ് തിരിച്ചുകൊണ്ടുവന്നത് ഒന്ന് കേട്ടു നോക്കൂ

TESTIMONY – Night Vigil February 2016 Bro. Anil നട്ടെല്ലിന് ക്യാൻസർ ഉണ്ടായിരുന്ന മകനെയും ദൈവം സുഖപ്പെടുത്തി.എൻറെ യേശുവേ എന്നെ സുഖപ്പെടുത്തി നന്ദി BR.SABU ARUTHOTTIYIL ബ്രദർ എൻറെ ധ്യാനം കൂടിയതായിരുന്നു രോഗസൗഖ്യം നേടിയത്

ഈ സാക്ഷ്യം ഒന്ന് കണ്ടപ്പോൾ എനിക്ക് ഷെയർ ചെയ്യണം എന്ന് തോന്നി സ്നേഹപൂർവ്വം ഷിബു K M

ഇത് ട്വൻറി ഫോർ ന്യൂസ് ലൈവ് ഡോട്ട് കോം എൻറെ പ്രാർത്ഥനാ ഗ്രൂപ്പ് ആണ് .ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നവർ ശ്രദ്ധിക്കുക എനിക്ക് സമയം കിട്ടുന്നതനുസരിച്ച് നിങ്ങളെ സഹായിക്കാം

13 ദിവസം. ബൈബിൾ വായിക്കുകയും അതോടൊപ്പം. മാതാവിനോടും ഉണ്ണീശോയുടെ പ്രാർത്ഥിച്ചാൽ. ദൈവത്തിൻറെ വലിയ അത്ഭുതം നടക്കും. പരിശുദ്ധാത്മാവിനെ കൃപാവരങ്ങൾ ഉം കിട്ടും. Amen ഈ പ്രാർത്ഥന ഗ്രൂപ്പിൽ അംഗമാകാം. ഒരു ഗ്രൂപ്പിൽ മാത്രമേ അംഗം ആകാവൂ. ഒത്തിരി. സഹനത്തിലൂടെ പോകുന്നവർക്ക് ഈ ഗ്രൂപ്പിൽ അംഗമാകാം.. ദൈവം അനുഗ്രഹിക്കും. നിങ്ങൾ ഏതു ജാതിയിൽ പെട്ടവരായാലും. ഏക രക്ഷകനായ യേശുവിനെ വിശ്വസിച്ചാൽ മാത്രം മതി. ഷിബു കിഴക്കേകുറ്റ് Amen 


4
https://chat.whatsapp.com/KBuBQIqOjIj9e2f8YqGYN6 ഇത് ഗ്രൂപ്പ് നമ്പർ നാലാണ്.5


https://chat.whatsapp.com/FNqIMc7JHF03XN4m7V9MQ3


 ഇത് ഗ്രൂപ്പ് നമ്പർ അഞ്ചാണ്.
6

https://chat.whatsapp.com/IpVn5fGzPAF9dwBk0Kd7lM


ഈ ഗ്രൂപ്പ് 6
7

https://chat.whatsapp.com/BbxClZtJw3WGrLRx234nW3

 ഈ ഗ്രൂപ്പ് ഏഴാണ്..
 ദയവുചെയ്ത് ഒരു ഗ്രൂപ്പിൽ മാത്രം അംഗമാകുക എല്ലാവർക്കും അവസരം കിട്ടാൻ വേണ്ടിയാണ്. ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്തിട്ട് ആമീൻ പറയുക.

പ്രത്യേക അറിയിപ്പ് ,ചില അക്ഷരങ്ങൾ വർക്ക് ചെയ്യുന്നില്ല

ഗ്രാമറും അക്ഷരത്തെറ്റുകളും ക്ഷമിക്കുക