മലയാളിയുടെ ഗോഡൗണിൽനിന്ന് സ്പിരിറ്റ് പിടികൂടി തമിഴ്നാട്ടിൽ

27
1836

ചെ​ന്നൈ: തി​രു​വ​ണ്ണൂ​രി​ൽ എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ 18,620 ലി​റ്റ​ർ സ്പി​രി​റ്റ് പി​ടി​കൂ​ടി. മ​ല​യാ​ളി​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഗോ​ഡൗ​ണി​ലാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്.ലോക്ക് ഡൗൺ കാലഘട്ടത്തിൽ മലയാളികൾ പല രീതിയിലുള്ള ബിസിനസുകൾ തുടങ്ങുന്നു

ഗോ​ഡൗ​ണി​ലു​ണ്ടാ​യി​രു​ന്ന ഏ​ഴ് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളെ പി​ടി​കൂ​ടി. മൂ​ന്ന് മ​ല​യാ​ളി​ക​ൾ ഓ​ടി ര​ക്ഷ​പെ​ട്ടു. ഒ​രു വാ​ഹ​നം പി​ടി​ച്ചെ​ടു​ത്തു. എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു റെ​യ്ഡ്.

27 COMMENTS

  1. I need to to thank you for this fantastic read!!
    I certainly loved every bit of it. I have you book marked
    to check out new stuff you post…