ആലപ്പുഴ: യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. ചേര്‍ത്തല തെക്ക് പഞ്ചായത്ത് 19-ാം വാര്‍ഡ് സ്വദേശി സൈമണ്‍ (35) ന്റെ മൃതുദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
മരത്തില്‍ ബന്ധിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.