തിരുവനന്തപുരത്ത് ഭാര്യയും ഭര്‍ത്താവും ആത്മഹത്യ ചെയ്ത നിലയില്‍

0
60

തിരുവനന്തപുരത്ത് ഭാര്യയെയും ഭര്‍ത്താവിനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. നീറമണ്‍കര ആനന്ദ് നഗറില്‍ വാടകയ്ക്ക് താമസിക്കുന്ന രാമന്‍ നായര്‍ ഭാര്യ ലത എന്നിവരാണ് മരിച്ചത്. കരമന പൊലീസ് സംഭവസ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിക്കുന്നു.