അപരിചിതരുടെ വീഡിയോ കോൾ അറ്റൻഡ് ചെയ്യരുതെന്ന് കേരളാ പോലീസ്

14
876

തിരുവനന്തപുരം: അപരിചിതരുടെ വിഡിയോ കോളുകൾ അറ്റൻഡ് ചെയ്യരുതെന്ന് കേരള പൊലിസിന്റെ സൈബർ വിഭാഗമായ സൈബർ ഡോമിന്റെ മുന്നറിയിപ്പ്.

അപരിചിതരുടെ വിഡിയോ കോൾ അറ്റൻഡ് ചെയ്തവരുടെ സ്‌ക്രീൻ ഷോട്ട്, റെക്കോഡ് ചെയ്ത വിഡിയോ എന്നിവ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്യുന്ന പരാതികൾ കൂടുതലായി ലഭിക്കുന്നുണ്ട്. കോൾ ചെയ്യുന്നവർ നഗ്‌നത പ്രദർശിപ്പിച്ചുകൊണ്ടായിരിക്കും ഇത്തരം കോളുകൾ ചെയ്യുന്നത്.

കോൾ അറ്റൻഡ് ചെയ്യുന്ന സമയം തന്നെ സ്‌ക്രീൻഷോട്ടുകൾ, വീഡിയോ റെക്കോർഡിങ്‌സ് എന്നിവ എടുത്തതിനു ശേഷം ഇവ ഉപയോഗിച്ച് പണം ആവശ്യപ്പെടുക, ബ്ലാക് മെയിൽ ചെയ്യുക തുടങ്ങിയവ കണ്ടു വരുന്നുണ്ട്. കോൾ അറ്റൻഡ് ചെയ്ത വ്യക്തി അശ്ലീല ചാറ്റിൽ ഏർപ്പെട്ടുവെന്ന മട്ടിൽ പ്രചരിപ്പിക്കുമെന്നാകും ഭീഷണി.

ഇത്തരത്തിൽ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ അപരിചിതരിൽ നിന്നും വരുന്ന വിഡിയോ കോളുകൾ അറ്റൻഡ് ചെയ്ത് വഞ്ചിക്കപ്പെടാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് കേരള പൊലീസിന്റെ മുന്നറിയിപ്പ്.

14 COMMENTS

  1. It’s really a cool and helpful piece of info. I am satisfied that you simply shared this useful info with us.
    Please stay us informed like this. Thanks for sharing.

  2. Приглашаем вас на консультации детского психолога.
    Профессиональные психологи Консультация психолога в Киеве Консультация психолога онлайн.
    Консультация и лечение психотерапевта (психолога) Заказать консультацию психолога.
    Консультация у психолога. Консультация у психологов.