മിയാമിയിൽ കാറപകടത്തിൽ ചിക്കാഗോ സ്വദേശി ഡോ നിത കുന്നുംപുറത്ത് (30) മരണമടഞ്ഞു.
മിയാമിയിൽ കാറപകടത്തിൽ ചിക്കാഗോ സ്വദേശി ഡോ നിത കുന്നുംപുറത്ത് (30) മരണമടഞ്ഞു. ഷിക്കാഗോയിൽ താമസിക്കുന്ന ഉഴവൂർ കുന്നുംപുറത്ത് തോമസ് ത്രേസിയാമ്മ ദമ്പതികളുടെ മൂന്നാമത്തെ മകളാണ്. നിതിൻ നിമിഷ എന്നിവർ സഹോദരങ്ങളാണ് . ചിക്കാഗോ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ പള്ളി ഇടവകാംഗമാണ് ,കൂടുതൽ വിവരങ്ങൾ പിന്നീട്
മയാമിയിൽ ഉണ്ടായ കാറപകടത്തിൽ ചിക്കാഗോ സ്വദേശി ഡോ നിത കുന്നുംപുറത്ത് (30) മരണമടഞ്ഞു. ഷിക്കാഗോയിൽ താമസിക്കുന്ന ഉഴവൂർ കുന്നുംപുറത്ത് തോമസ് ത്രേസിയാമ്മ ദമ്പതികളുടെ മൂന്നാമത്തെ മകളാണ്. നിതിൻ നിമിഷ എന്നിവർ സഹോദരങ്ങളാണ്. ഫോമാ നേതൃത്വത്തിലുള്ള ജോസ് മണക്കാട്ട്, ജെയിൻ കണ്ണച്ചാംപറമ്പിൽ എന്നിവരുടെ കസിൻ സിസ്റ്ററാണ് നിത. It is saddened to announce the demise of Dr. Nitha Kunnumpurath (30) at a car accident in Miami. She is the daughter of Thomas and Thressiamma Kunnumpurath (Uzhavoor) Chicago. Siblings: Nithin and Nimisha. On behalf of FOMAA, We would like to express Our heartfelt condolences and prayers to the near and dear ones of Dr. Nitha. Please keep Dr. Nitha in your prayers.May God strengthen and give courage to the family in this difficult situation.
FOR FOMAA Executive & National Committee Aniyan George , President, FOMAA