ഡാളസ്: കടമ്പനാട് വടക്കു് താഴേതില്‍ മുണ്ടപ്പള്ളില്‍ ബ്രൈറ്റ്‌ലാന്‍സില്‍ പരേതരായ റ്റി.റ്റി. വര്‍ക്കിയുടെയും ശോശാമ്മയുയും മകന്‍ മനോജ് വര്‍ക്കിയുടെയും ലിജിയുടെയും ഏകമകന്‍ ജോയല്‍ ജോര്‍ജ് വര്‍ക്കി (10) ഡാളസില്‍ നിര്യാതനായി.സംസ്‌ക്കാരം ബുധനാഴ്ച ഡാളസില്‍ നടത്തപ്പെടും. കവയിത്രി എല്‍സി
യോഹന്നാന്‍ ശങ്കരത്തിലിന്റെ സഹോദര പൗത്രനാണു് ജോയല്‍