ഈശോയുടെ മക്കളെ ഒരു നിമിഷം ശ്രദ്ധിക്കാമോ?

0
1807

ഈശോയുടെ മക്കളെ. ഒരു മിനിറ്റ് ശ്രദ്ധിക്കൂ. ഇതിലെ ലേഖനങ്ങൾ മുഴുവൻ അതായത് ഓരോ ലിങ്കും വായിക്കണം.

https://www.facebook.com/groups/826352598242134

 

ഇതിൽ പറഞ്ഞതുപോലെ ചെയ്യുക. നമ്മുടെ പ്രാർത്ഥനയിൽ മറ്റുള്ളവരെ ഓർക്കുകയും പ്രാർഥന മറ്റുള്ളവർക്ക് ഷെയർ ചെയ്യുകയും വേണം.ആരെങ്കിലും ഷെയർ ചെയ്തത് കൊണ്ടല്ലേ നിങ്ങൾക്കും ഈ പ്രാർഥന കിട്ടിയത്. അതുപോലെ നിങ്ങളും മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കുക. പ്രത്യേകിച്ച് ഗ്രൂപ്പിൽ ഉള്ള എല്ലാവർക്കും വേണ്ടി.

ബൈബിൾ വായിക്കുമ്പോൾ നിങ്ങളുടെ ആവശ്യം തമ്പുരാനോട് പറയണം. ഇതിൽ കൊടുത്തിരിക്കുന്ന ദൈവവചനവും കൂടെ വായിക്കണം. Amen

ഷിബു കിഴക്കേകുറ്റ്

https://www.facebook.com/103930738586597/posts/121335993512738/?d=n

ബൈബിൾ വായിക്കുന്ന വിധവും ഇതിൽ പറഞ്ഞതുപോലെ ചെയ്യുക. ഇതിനകത്ത് എല്ലാ ദൈവവചനവുമുണ്ട്. നിങ്ങളുടെ ആവശ്യത്തിനുള്ള വചനം എടുത്ത് 13 ദിവസം 13 പ്രാവശ്യം വെച്ച് ചൊല്ലുക ഒപ്പ് ബൈബിളും വായിക്കണം.

https://24newslive.com/holy-mass/for-those-who-dont-know-what-the-magic-of-number-thirteen-is-this-is-jesus-number/ ഇത് മാക്‌സിമം ആളുകളിലേക്ക് ഷെയർ ചെയ്തു കൊടുക്കുക. നിങ്ങൾ ഒരു കൊച്ചു കുഞ്ഞിനെ മനസ്സുമായി പ്രാർത്ഥിച്ചാൽ ദൈവം കേൾക്കുകയുള്ളൂ. മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കണം ആരോടെങ്കിലും ക്ഷമിക്കാനുള്ള ക്ഷമിക്കുക.

https://24newslive.com/news/knanaya/god-will-work-miracles-if-we-believe-amen/
പറഞ്ഞതുപോലെ തന്നെ ചെയ്യണം.
13 ദിവസം വിശ്വസിച്ച് ദൈവവചനം വായിച്ചാൽ ദൈവം. നിങ്ങളിലേക്ക് ഇറങ്ങിവരും. നിങ്ങളുടെ ആവശ്യത്തെപ്പറ്റി ഈശോയോട് പറയുക. തനിക്ക് പ്രിയപ്പെട്ടവർക്കാണ് ദൈവം സഹനങ്ങൾ നൽകുന്നത്. നിങ്ങളെ ദൈവത്തിന് നഷ്ടപ്പെടുത്തുവാൻ ഒരു ആഗ്രഹവുമില്ല. നിങ്ങൾ വിശ്വസിച്ചു പ്രാർത്ഥിച്ചാൽ ദൈവം നിങ്ങളുടെ കാര്യങ്ങളിൽ ഇടപെടും. മുകളിൽ പറഞ്ഞിരിക്കുന്ന ലേഖനങ്ങൾ വായിച്ചിട്ട് പറഞ്ഞിരിക്കുന്ന പോലെ ചെയ്യുക. മാതാവിനോടും പ്രാർത്ഥിക്കുക. ദൈവത്തിന്റെ രണ്ടാംവരവിന് മുൻപ് നമുക്ക് ഒരുങ്ങി ഇരിക്കാം. ദൈവം പറയുന്നു ഞാൻ ഉടൻ വരും നിങ്ങളെ മുഖാഭിമുഖം കാണാൻ. നമ്മുടെ ഈ തലമുറയിൽ തന്നെ ക്രിസ്തുവരും. ഈ ലോകത്തിൽ നമുക്ക് നിരവധി ഒത്തിരി ബുദ്ധിമുട്ടുകൾ ഉണ്ടായാലും അതെല്ലാം സഹിച്ചു നിന്നാൽ. കർത്താവിന്റെ രാജ്യത്തിൽ നമുക്ക് വളരെ വലിയ സന്തോഷത്തിൽ ജീവിക്കാം. അതിനായിരിക്കണം ഇനിയുള്ള നമ്മുടെ ജീവിതം. എല്ലാവരിലേക്കും സുവിശേഷം എത്തിച്ചു കൊടുക്കാൻ ബാധ്യസ്ഥരാണ് നാമെല്ലാം. ആമേൻ