ഈശോ പറയുന്നു കമ്മ്യൂണിസ്റ്റുകാരാണ് നല്ലതെന്ന് .എന്നാൽ ആ പ്രസ്ഥാനം നശിച്ചുപോവുകയും അതിൽ വിശ്വസിച്ചവർ തീവ്രമായ ദൈവ വിശ്വാസത്തിലേക്ക് എത്തിപ്പെടുകയും ചെയ്യും. Amen

0
4235
My God will come


ഈശോ പറയുന്നു  കമ്മ്യൂണിസ്റ്റുകാരാണ് നല്ലതെന്ന് .എന്നാൽ ആ പ്രസ്ഥാനം  നശിച്ചുപോവുകയും  അതിൽ വിശ്വസിച്ചവർ  തീവ്രമായ  ദൈവ വിശ്വാസത്തിലേക്ക്  എത്തിപ്പെടുകയും ചെയ്യും. Amen 
https://24newslive.com Shibu Kizhakkekuttu ഷിബു കിഴക്കേകുറ്റ്


ഇത്രയും നാളുകൾ അവർ വിശ്വസിച്ചുപോന്നിരുന്ന പ്രസ്ഥാനത്തിൽനിന്ന്  .അവർക്ക് വേണ്ടത് ഒന്നും കിട്ടിയിരുന്നില്ല  എന്നാൽ എല്ലാം തരാൻ കഴിവുള്ളവനാണ് ദൈവം എന്നുള്ള തിരിച്ചറിവ് അവരിൽ  പലർക്കും ഉണ്ടായിത്തുടങ്ങി.ബൈബിളിൽ പറഞ്ഞിരിക്കുന്നത് പോലെ തന്നെയാണ് ഇപ്പോഴും ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് അവർ വിശ്വസിച്ചു തുടങ്ങി
  ഷിബു കിഴക്കേകുറ്റ്   ഒരു മിനിറ്റ് സമയമുണ്ടെങ്കിൽ തുടർന്നു വായിക്കുക  

https://www.facebook.com/24newscom-332215558105161
രണ്ടായിരം വർഷങ്ങൾക്കു മുമ്പ് എഴുതിവച്ച ദൈവവചനം ആണ് ഇന്നും .ഈ പ്രപഞ്ചത്തെ നയിക്കുന്ന എന്നുള്ള ചിന്ത അവരിൽ പലർക്കും ഉണ്ടായി തുടങ്ങി .പലരും ദൈവത്തെ കണ്ടറിഞ്ഞു തുടങ്ങി പുറത്ത് പറയുന്നില്ല എന്നേയുള്ളൂ  ഉള്ളിനുള്ളിൽ വിശ്വസിച്ചു തുടങ്ങി ദൈവത്തിനു മാത്രമേ അവരെ രക്ഷിക്കുവാൻ പറ്റുകയുള്ളൂ എന്ന്   .ഏക രക്ഷകൻ ക്രിസ്തു എന്ന് വിശ്വസിച്ചു തുടങ്ങി.Amenഈശോയിലേക്ക് തിരിയുവാൻ വേണ്ടി പാർട്ടിയുടെ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവരിൽ തുടങ്ങി,ഏറ്റവും താഴെയുള്ള അണികളിൽ വരെയും കർത്താവ് പ്രവർത്തിക്കും അടയാളങ്ങൾ ലൂടെ ഏറ്റവും വേണ്ടപ്പെട്ടവരും സ്ഥാനമാനങ്ങളും നഷ്ടപ്പെടാൻ തുടങ്ങും . വിവിധ പ്രദേശങ്ങളിലെ ഭരണങ്ങൾ നഷ്ടപ്പെട്ടു കൊണ്ടേയിരിക്കും .ജീവിതത്തിൽ സമാധാനം നഷ്ടപ്പെട്ടു തുടങ്ങും ആ സമയം .ഇത് കണ്ട് പല രാജ്യങ്ങളിലുള്ള കമ്മ്യൂണിസ്റ്റ് വിശ്വാസികൾ ദൈവത്തിങ്കലേക്ക് തിരിയുവാൻ തുടങ്ങും. അവർ ധീരതയോടെ യേശുവിൻറെ പ്രവർത്തനങ്ങൾ പഠിപ്പിക്കുവാൻ തുടങ്ങും വീട്ടിലിരുന്ന് യേശുവിനെ കർത്താവ് ഏക രക്ഷകൻ എന്ന് ഏറ്റു പറയുവാൻ തുടങ്ങുന്ന കാലം വരാൻ പോകുന്നു . കോൺഗ്രസ് നേതാക്കൾ  തഴയയപ്പെടും. പുറകിൽ ഉള്ളവർ മുൻപന്മാർ ആകും .അവസാന കാലഘട്ടങ്ങളിൽ സ്ത്രീകളിൽ പലരും  ഉയരങ്ങളിൽ എത്തും. ദൈവത്തിൽ മാത്രമേ ആശ്രയം ഉള്ളൂ  മനുഷ്യൻ തിരിച്ചറിഞ്ഞാൽ കൊള്ളാം .അങ്ങനെ പലരും ദൈവത്തിൻറെ അടയാളം കണ്ടു വിശ്വസിക്കുവാൻ തുടങ്ങുന്നവർ യേശുവിൽ രക്ഷ കൈവരിക്കും Amen


ദൈവം വരുന്ന നാളുകളിൽ കാണാത്ത കാഴ്ചയും  കേൾക്കാത്ത കേൾവിയും   കണ്ടു തുടങ്ങുമെന്ന് എന്ന് ബൈബിളിൽ വ്യക്തമായി എഴുതിയിട്ടുണ്ട് .മരുന്നു കൊണ്ടൊന്നും ഈ മഹാമാരിയെ ഒഴിവാക്കാൻ പറ്റില്ല എന്ന്  പല   ശാസ്ത്രജ്ഞന്മാരും പറഞ്ഞു തുടങ്ങി  ദൈവം ഉണ്ട്  എന്ന് നിരീശ്വരവാദികൾ വരെയും പറഞ്ഞു തുടങ്ങിAmen
ദൈവം നമ്മെ മുഖാമുഖം കാണാൻ വരാറായി എന്ന് വിശ്വസിക്കുന്നവർ അവർ ഇരട്ടിയിലധികം ആയി Amen
കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വിശ്വസിക്കുന്നവർ ഭൂരിഭാഗവും മറ്റു പാർട്ടികളിലേക്ക് പോകും ചിലർ പുതിയ പാർട്ടികൾ ഉണ്ടാക്കും അത് ദൈവത്തിന് പ്രാധാന്യമുള്ളതും ആയിരിക്കും Amenനേതാക്കളിൽ ചിലർ പിരിഞ്ഞുപോയി പുതിയ പാർട്ടി രൂപീകരിക്കും .  അങ്ങനെ കമ്മ്യൂണിസ്റ്റ് പാർട്ടി പയ്യെപ്പയ്യെ  ഒന്നുമല്ലാതായി തീരും. വരുംകാലങ്ങളിൽ  .ദൈവം വെളിപ്പെടുത്തുന്നു  കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ ഞാൻ വരാറായി ഒരുങ്ങിയോ? ഒരു ദൈവ വിശ്വാസി ദൈവവിശ്വാസം ഇല്ലാത്ത ഒരു പ്രസ്ഥാനത്തിലേക്ക് ചെല്ലുമ്പോൾ ആ പ്രസ്ഥാനം  പയ്യെ പയ്യെ നശിച്ചുപോകും. ഒപ്പം. അദ്ദേഹവും.ആ പാർട്ടി യുടെ നേതാവ് തോറ്റുപോകും.ഈശോ പറയുന്നു


നിങ്ങളുടെ  ഉള്ളിനുള്ളിൽ എന്നെ ആരാധിക്കുന്ന ഉണ്ടെങ്കിൽ  എന്നെ വിശ്വസിക്കുന്നുണ്ടെങ്കിൽ  നിങ്ങൾ പാപികൾ അല്ലെങ്കിൽ എന്നോടൊപ്പം പറുദീസയിൽ ആയിരിക്കും ഏത് ജാതിയുമായി കൊള്ളട്ടെ?
മാമോദിസ മുങ്ങാത്ത  വ്യക്തികളോട് ആണ് ഈശോ ഇങ്ങനെ പറയുന്നത്  നിങ്ങൾക്ക് വീട്ടിലിരുന്നു എന്നോട് പ്രാർത്ഥിക്കാം വിശ്വസിച്ചാൽ മാത്രം മതി പാവങ്ങൾ എൻറെ മുമ്പിൽ ഏറ്റുപറയുക ഞാനാണ്  നല്ല ഇടയൻ ആമേൻ .വരണമെന്ന് ആഗ്രഹം ഉണ്ടായിട്ടും പല സാഹചര്യങ്ങൾ കൊണ്ട് അതിനു സാധിക്കാത്ത അവരോട് ദൈവം ഇങ്ങനെ പറഞ്ഞത് Amen
Shibu Kizhakkekuuttu
 അറിയിപ്പ്
നിങ്ങളുടെ കൂട്ടുകാരെയും ഈ പേജിലേക്ക് ആഡ് ചെയ്യാം. ദൈവത്തെ അറിയണമെന്ന ആഗ്രഹം ഉള്ളവരെ 
എൻറെ വചനം കൊണ്ടും ഈ പേജിൽ നിന്നും നിങ്ങൾക്ക് എന്തെങ്കിലും ഗുണം കിട്ടുന്നുണ്ടെങ്കിൽ ഈ പേജ് ലൈക്ക് ചെയ്തു കൊള്ളൂ 


ബൈബിൾ വായിച്ചു കൊണ്ടിരിക്കുമ്പോൾനിങ്ങൾക്ക് ഇഷ്ടം തോന്നുന്ന ബൈബിൾ വാക്യം.എഴുതിവയ്ക്കുകയോ അല്ലെങ്കിൽ അടയാളപ്പെടുത്തി വെക്കാൻ മറക്കരുത്
 ആ വചനം നിങ്ങൾ മനപ്പാഠമാക്കാൻ ശ്രമിക്കുക.Amen ആ വചനത്തിലൂടെ ആണ് നിങ്ങളെ ഈശോ തൊടുന്നത് ആമേൻ. 
ദൈവം നമ്മെ മുഖാമുഖം കാണാൻ വരാറായി അറിഞ്ഞു കൊള്ളുവിൻ.. അറിയാത്തവരെ  അറിയിക്കാൻ. നമുക്കോരോരുത്തർക്കും ബാധ്യതയുണ്ട്.Amen  അണ്ണാൻ കുഞ്ഞിനു തന്നാലായത്.


ഇത് ചെയ്തോളൂ. 13 ദിവസം. 13 പേജ്.  വായിച്ചു കൊള്ളുക. ബൈബിൾ തുറക്കുക  മൂന്നു  മിനിറ്റ് പ്രാർത്ഥിക്കുക  ആവശ്യം എന്താണെന്ന് പറയുക.Amen . വലിയ അത്ഭുതം . ദൈവം നടത്തും. വിശ്വസിക്കാമോ?നടക്കുമോ ഇല്ലയോ എന്നുള്ള ചിന്ത ഒന്നും മനസ്സിൽ വരരുത്.Amen  പറ്റുമെങ്കിൽ ഒരാളെയെങ്കിലും ദൈവത്തിങ്കലേക്ക് കൊണ്ടുവരുവാൻ നിങ്ങളും ശ്രമിക്കുക


ബൈബിളിൽ എഴുതിവച്ചിരിക്കുന്നത് പോലെ തന്നെയാണ് ഇന്നും ലോകത്തിൽ സംഭവിക്കുന്നത് വിശ്വസിച്ചോളൂ
നിങ്ങടെ ചുറ്റുവട്ടത്ത് അസുഖമോ മറ്റേതെങ്കിലും.വിഷമത്തിൽ
കഴിയുന്നവർ ഉണ്ടെങ്കിൽ അവർക്ക് അയച്ചു കൊടുക്കുക. പ്രത്യേകം പറയണം. പാപമില്ലാത്ത അവസ്ഥയിൽ ആയിരിക്കണം.    ബൈബിൾ. വായിക്കാൻ തുടങ്ങേണ്ടത്.Amen

നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും പ്രയാസമുണ്ടെങ്കിൽ  പ്രാർത്ഥിച്ചു കൊള്ളുക.. നിങ്ങളെ ഇഷ്ടപ്പെടുന്നു അതുകൊണ്ടാണ് ദൈവം സഹനങ്ങൾ തരുന്നതും .  ദൈവത്തിൻറെ രണ്ടാം വരവിനു മുമ്പ്  ദൈവത്തിന് നിങ്ങളെ കൊണ്ട് അനേകം കാര്യങ്ങൾ  ചെയ്യിപ്പിക്കാൻ ഉണ്ട് .ഈശോ മുഖാമുഖം കാണാൻ വരുമ്പോൾ  നിങ്ങളെ ഈശോയ്ക്ക് വേണം.ഈശോയ്ക്ക് നിങ്ങളെ നഷ്ടപ്പെടുത്താൻ  കഴിയാത്തതുകൊണ്ടാണ് ബുദ്ധിമുട്ടുകൾ തരുന്നത്.
നിങ്ങളുടെ ജീവിതത്തിൽ ഒരു കുഴപ്പവും ഇല്ലെങ്കിൽ ദൈവത്തിനറിയാം നിങ്ങൾ ദൈവത്തെ അന്വേഷിച്ച്  വരില്ലെന്ന്.അങ്ങനെ നിങ്ങൾ ആയി പോകാതിരിക്കാൻ വേണ്ടിയാണ് . ദൈവത്തിൻറെ രണ്ടാംവരവിൽ നിങ്ങളെ ദൈവത്തിൻറെ വലതുഭാഗത്തു നിർത്താൻ വേണ്ടിയാണ് . ചുരുക്കി പറഞ്ഞാൽ ഏറ്റവും ഇഷ്ടമുള്ള വർക്കാണ്  പ്രയാസങ്ങൾ കൊടുക്കുന്നത്   ബൈബിളിലെ ജോബിനെ കഥ നിങ്ങൾക്കറിയില്ലേ Amen സഹനത്തിൽ നിന്ന് ഈശോയെ വിളിച്ചാൽ ഈശോ  കേൾക്കും Amen

 നിങ്ങളുടെ നൊമ്പരങ്ങൾ എല്ലാം ദൈവം മാത്രം അറിഞ്ഞാൽ മതി.  ഒരു പ്രാർത്ഥന ക്കാരനും എല്ലാം അറിയേണ്ടതില്ല.  എന്താ ആവശ്യത്തിനു വേണ്ടിയാണ് എന്ന് മാത്രം പറഞ്ഞാൽ മതി പ്രാർത്ഥിക്കേണ്ടത് .. നമ്മുടെ ചലനങ്ങൾപോലും ദൈവം അറിയുന്നു. നമുക്ക് സൗഖ്യം നൽകുന്നത് ദൈവമാണ്.Amen  ഈശോയുടെ കുരിശു ചുവട്ടിൽ വീഴുക

പരിശുദ്ധാത്മാവിനെ കൃപാവരങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക  അപ്പോൾ അറിവു കിട്ടും . ബൈബിൾ വായിക്കാനുള്ള താൽപര്യം ഉണ്ടാവും . അതുപോലെതന്നെ പ്രാർത്ഥിക്കാൻ മടിയും ഉണ്ടാവില്ല  Amen 

Shibu kizhakkekuttu  ഷിബു കിഴക്കേകുറ്റ്

നിങ്ങടെ ചുറ്റുവട്ടത്ത് അസുഖമോ മറ്റേതെങ്കിലും.വിഷമത്തിൽകഴിയുന്നവർ ഉണ്ടെങ്കിൽ അവർക്ക് അയച്ചു കൊടുക്കുക. പ്രത്യേകം പറയണം. പാപമില്ലാത്ത അവസ്ഥയിൽ ആയിരിക്കണം. ബൈബിൾ. വായിക്കാൻ തുടങ്ങേണ്ടത്.Amen


ഈ ദൈവവചനം ഷെയർ ചെയ്താൽ. നിങ്ങൾ ദൈവദൂതൻ ആയിരിക്കും. ഇതു വായിച്ചു ഷെയർ ചെയ്താൽ ഒരിക്കലും മരിക്കണം എന്നുള്ള ചിന്ത നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകില്ല. എത്ര കഷ്ടപ്പെട്ടാലും. നിങ്ങൾക്ക് ഒരു നേരത്തെ ഭക്ഷണത്തിന് പോലും. ബുദ്ധിമുട്ടുണ്ടാകില്ല.. ഈശോയുടെ വചനം വായിച്ചാലും ഷെയർ ചെയ്താൽ. ഇത്.നമ്മൾ ചെയ്തേ പറ്റൂ. മറ്റുള്ളവരെയും ദൈവത്തിങ്കലേക്ക് കൊണ്ട്. കൊണ്ടുവരാൻ നമ്മൾ ബാധ്യസ്ഥരാണ്. അങ്ങനെ നമുക്കും സ്വർഗ്ഗരാജ്യത്തിൽ. നിഷേപം സൂക്ഷിച്ചുവയ്ക്കാൻ പറ്റൂ.Amen

നിങ്ങളുടെ നൊമ്പരങ്ങൾ എല്ലാം ദൈവം മാത്രം അറിഞ്ഞാൽ മതി.  ഒരു പ്രാർത്ഥന ക്കാരനും എല്ലാം അറിയേണ്ടതില്ല.  എന്താ ആവശ്യത്തിനു വേണ്ടിയാണ് എന്ന് മാത്രം പറഞ്ഞാൽ മതി പ്രാർത്ഥിക്കേണ്ടത് .. നമ്മുടെ ചലനങ്ങൾപോലും ദൈവം അറിയുന്നു. നമുക്ക് സൗഖ്യം നൽകുന്നത് ദൈവമാണ്.Amen  ഈശോയുടെ കുരിശു ചുവട്ടിൽ വീഴുക നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും പ്രയാസമുണ്ടെങ്കിൽ  പ്രാർത്ഥിച്ചു കൊള്ളുക.. നിങ്ങളെ ഇഷ്ടപ്പെടുന്നു അതുകൊണ്ടാണ് ദൈവം സഹനങ്ങൾ തരുന്നതും .  ദൈവത്തിൻറെ രണ്ടാം വരവിനു മുമ്പ്  ദൈവത്തിന് നിങ്ങളെ കൊണ്ട് അനേകം കാര്യങ്ങൾ  ചെയ്യിപ്പിക്കാൻ ഉണ്ട് .ഈശോ മുഖാമുഖം കാണാൻ വരുമ്പോൾ  നിങ്ങളെ ഈശോയ്ക്ക് വേണം.ഈശോയ്ക്ക് നിങ്ങളെ നഷ്ടപ്പെടുത്താൻ  കഴിയാത്തതുകൊണ്ടാണ് ബുദ്ധിമുട്ടുകൾ തരുന്നത്.

നിങ്ങളുടെ ജീവിതത്തിൽ ഒരു കുഴപ്പവും ഇല്ലെങ്കിൽ ദൈവത്തിനറിയാം നിങ്ങൾ ദൈവത്തെ അന്വേഷിച്ച്  വരില്ലെന്ന്.അങ്ങനെ നിങ്ങൾ ആയി പോകാതിരിക്കാൻ വേണ്ടിയാണ് . ദൈവത്തിൻറെ രണ്ടാംവരവിൽ നിങ്ങളെ ദൈവത്തിൻറെ വലതുഭാഗത്തു നിർത്താൻ വേണ്ടിയാണ് . ചുരുക്കി പറഞ്ഞാൽ ഏറ്റവും ഇഷ്ടമുള്ള വർക്കാണ്  പ്രയാസങ്ങൾ കൊടുക്കുന്നത്   ബൈബിളിലെ ജോബിനെ കഥ നിങ്ങൾക്കറിയില്ലേ Amen സഹനത്തിൽ നിന്ന് ഈശോയെ വിളിച്ചാൽ ഈശോ  കേൾക്കും Amen


നിങ്ങൾ ഞങ്ങടെ പേജിൽ കയറി ഒരു ആമേൻ  പറഞ്ഞാൽ മതി അല്ലെങ്കിൽ എന്തെങ്കിലും കമൻറ് ചെയ്താൽ മതി   അങ്ങനെ കാണുമ്പോൾ ഞാൻ പ്രാർത്ഥിച്ചു കൊള്ളാം .നിങ്ങൾ പറഞ്ഞതുപോലെ   പ്രാർത്ഥിക്കാൻ തുടങ്ങുമ്പോഴേ നിങ്ങൾക്ക് അനുഗ്രഹം കിട്ടുകയുള്ളൂ .പ്രത്യേകം ശ്രദ്ധിക്കണം
ഡോക്ടർ മരുന്നു കുറച്ചു തന്നാൽ നിങ്ങൾ കഴിച്ചില്ലെങ്കിൽ  രോഗം പോകുമോ ?  ,, ദൈവം നിങ്ങളോട് പറയുന്നത് വചനം വായിക്കാൻ അത് വായിച്ചില്ലെങ്കിൽ  എങ്ങനെയാണ് വേദനകൾ സുഖപ്പെടുത്തുന്നത്