ഈശോയുടെ മക്കളേ നിങ്ങളാരെങ്കിലും രോഗത്താൽ കഷ്ടപ്പെടുന്നുണ്ടോ ? ഉണ്ടെങ്കിൽ ഈ വചനം നിങ്ങളെ സുഖപ്പെടുത്തും

0
1423

ഇപ്പോൾ നിങ്ങൾ ഏതുതരത്തിലുള്ള വിഷമങ്ങളിൽ ആണെങ്കിലും ഏതു രോഗാവസ്ഥയിൽ ആണെങ്കിലും കർത്താവിൽ വിശ്വസിച്ചാൽ നിങ്ങൾക്ക് സുഖം പ്രാപിക്കാം ധ്യാനഗുരു പറയുന്നത് കേൾക്കുക

അനേകം പേരുടെ രോഗങ്ങൾ ദൈവം സുഖപ്പെടുത്തി ഈ വൈദികൻ ലൂടെ .നിങ്ങൾ കണ്ണുകൾ ഈശോയെ കാണട്ടെ അവിടുന്ന് എല്ലാവരെയും സുഖപ്പെടുത്തുവാൻ ഇടയാകട്ടെ.

ഈശോയെ പോലെ താടിയും മുടിയും ഒക്കെ നീട്ടി ഈശോയെ കുറിച്ച് വളരെ ലളിതമായ രീതിയിൽ വചനത്തിലൂടെ പഠിപ്പിക്കുന്നു . വൈദികൻ ലൂടെ അനേകം രോഗശാന്തി കിട്ടിക്കൊണ്ടിരിക്കുന്നു

ഈശോ എൻറെ കൂടെയുണ്ട് ഞാൻ ഒന്നിനെയും ഭയപ്പെടുകയില്ല . പാപങ്ങളെല്ലാം ഏറ്റുപറഞ്ഞ് പാപം ഉപേക്ഷിച്ചാൽ നിങ്ങൾക്ക് ഈശോയിൽ നിന്ന് സുഖം പ്രാപിക്കാം .ഒരു കുട്ടിയുടെ മനസ്സും ആയിട്ട് നിങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കുക അപ്പോൾ നിങ്ങളെ ദൈവം ഒരിക്കലും ഉപേക്ഷിക്കില്ല. നിങ്ങൾക്ക് വേണ്ടതെല്ലാം വേണ്ടുവോളം നിങ്ങടെ ദൈവം തരും.ഇനിയുള്ള കാലം ദൈവത്തിൻറെ ആശ്രയമില്ലാതെ ജീവിക്കാൻ പറ്റില്ല.ദൈവം വീണ്ടും വരാറായി ആത്മാവിന് ഒരുക്കി വയ്ക്കുക

Prayer for the sick രോഗികൾക്ക് വേണ്ടിയുള്ള പ്രാർത്ഥന Fr.Raphson Peter OCD Avila Sadan Live ഈ വീഡിയോ ക്ലിക്ക് ചെയ്തു കേൾക്കുക

ഈ വചനം 13 ദിവസം 13 പ്രാവശ്യം കർത്താവിനെ വിശ്വസിച്ചു ചൊല്ലിയാൽ നിങ്ങളിൽ അത്ഭുതം സംഭവിച്ചിരിക്കും

കര്‍ത്താവേ, മരുന്നോ ലേപനൗഷധമോ അല്ല, എല്ലാവരെയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ്‌ അവരെ സുഖപ്പെടുത്തിയത്‌.
ജ്‌ഞാനം 16 : 12 മാതാവിൻറെ പ്രത്യേക അനുഗ്രഹങ്ങൾ നിങ്ങൾക്കുണ്ടാകും

തയ്യാറാക്കിയത് Shibu Kizhakkekuttu Chief Editor ( ഷിബു കിഴക്കേകുറ്റ്) [email protected]

Fr.Raphson Peter OCD Avilasadan New Christian Devotional song.1

ആരെങ്കിലും പ്രയാസത്തിൽ കഴിയുന്നുണ്ടെങ്കിൽ അവർക്ക് അയച്ചു കൊടുക്കുക

ധ്യാനകേന്ദ്രത്തിൽ നിങ്ങൾക്കു പോകാം അഡ്രസ്സ് താഴെ കൊടുക്കുന്നു

Avila Sadan Edoor is one of the most popular spiritual center of North Malabar, Kerala. It is a Carmelite Monastery belonging to the Manjummel Province, at Karaparambu, in the diocese of Kannur. Moved by the spiritual thirst, hundreds of thousands of people irrespective of cast, colour and creed visit the center and benefit from the living streams of Lord Jesus Christ. Avila Sadan, Karaparamba,Edoor Payam P.O. Iritty, Kannur Dt – 670 704

Avila Sadan Thursday Service March 4, 2021, Holy Mass, Novena, Praise and Worship