പൊന്‍മുടിയില്‍ കാര്‍ അപകടം: അഞ്ചു പേര്‍ക്ക് പരുക്ക് പരുക്ക്

0
36

തിരുവനന്തപുരം: പൊന്‍മുടിയില്‍ കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ചു പേര്‍ക്ക് പരുക്ക്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. കരമന സ്വദേശികള്‍ സഞ്ചരിച്ച സിഫ്റ്റ് കാറാണ് അപകടത്തില്‍പ്പെട്ടത്. പൊന്‍മുടി 12-ാമത്തെ വളവിലായിരുന്നു അപകടം. ബ്രേക്ക് കിട്ടാതെ കാര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.