സുഹൃത്തിന്റെ പിതാവിനെ ഉപദ്രവിക്കുന്നത് തടഞ്ഞു, യുവാവിന് കുത്തേറ്റു

0
42

സുഹൃത്തിന്റെ പിതാവിനെ ആക്രമിക്കുന്നത് തടഞ്ഞ യുവാവിന് കുത്തേറ്റു. പള്ളിപ്പുറം പടിഞ്ഞാറേ വീട്ടില്‍ ബാബുവിന്റെ മകന്‍ മഹേഷിനാണ് വയറിന് ഗുരുതരമായി കുത്തേറ്റത്

പള്ളിപ്പുറം സ്വദേശി മെബിന്‍ ,ആന്റണി,സജീഷ് എന്നിവരാണ് പ്രതികള്‍. ഇയാള്‍ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. പ്രതികള്‍ ഒളിവിലാണ്.