യുവതിയെ വീട്ടിൽകയറി ബലാത്സംഗം ചെയ്ത വൈദികനെ സഭ പുറത്താക്കി

41
797

വയനാട്: വീട്ടിൽ കയറി യുവതിയെ ബലാത്സംഗം ചെയ്ത വൈദികനെ വൈദികവൃത്തിയിൽ നിന്ന് പുറത്താക്കി. സെന്റ് ജോർജ്ജ് താബോർ ഓർത്തഡോക്സ് ദൈവാലയത്തിലെ വൈദികനായ ഫാ. ബാബു വർഗ്ഗീസ് (37) പൂക്കോട്ടിലിനെയാണ് വൈദികവൃത്തിയിൽ നിന്ന് പുറത്താക്കിയത്.

ബാബു വർഗീസ് പൂക്കോട്ടിൽ പൗരോഹിത്യത്തിന് നിരക്കാത്ത രീതിയിൽ ജീവിക്കുകയും ക്രിമിനൽ കേസിൽ പ്രതിയാവുകയും ചെയ്ത സാഹചര്യത്തിലാണ് വൈദികവൃത്തിയിൽ നിന്ന് വിലക്കിയതെന്ന് ബത്തേരി ഭദ്രാസനാധിപൻ എബ്രഹാം മാർ എപ്പിപ്പാനിയോസ് മെത്രപൊലീത്ത വ്യക്തമാക്കി. കേണിച്ചിറയിൽ ബാബു വർഗീസ് നടത്തിയിരുന്ന ഡി അഡിക്ഷൻ സെന്ററുമായി സഭയ്ക്കും ഭദ്രാസനത്തിനും ബന്ധമില്ലെന്നും ഡി അഡിക്ഷൻ സെന്ററിന് സഭയുടെ അംഗീകാരമില്ലെന്നും അദ്ദേഹം അറിയിച്ചു.

ഭർത്താവുമായി പിണങ്ങിതാമസിക്കുകയായിരുന്ന യുവതിയെ കുടുംബപ്രശ്നങ്ങൾ കൗൺസിലിങിലൂടെ പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്ത് വൈദികൻ പീഢിപ്പിച്ചെന്നാണ് പരാതി.

യുവതിയുടെ പരാതി ലഭിച്ചതിനെ തുടർന്ന് കമ്പളക്കാട് സി ഐ എം.വി പളനിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വയനാട് ബത്തേരി താളൂർ സ്വദേശിയായ ഫാ ബാബു വർഗീസ് പൂക്കോട്ടിലിനെ അറസ്റ്റ് ചെയ്തത്.

ഫാമിലി കൗൺസിലറായും സേവനമനുഷ്ഠിക്കുന്ന വൈദികൻ യുവതിയും ഭർത്താവും തമ്മിലുള്ള കുടുംബപ്രശ്നങ്ങൾ പരിഹരിക്കാമെന്ന് വാഗ്ദാനം നൽകിയാണ് യുവതിയുടെ വിശ്വാസം പിടിച്ചുപറ്റിയത്. തുടർന്ന് യുവതിയേയും ഭർത്താവിനെയും തമ്മിൽ കൂടുതൽ അകറ്റിയ ശേഷം യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

താൻ താമസിക്കുന്ന വാടകവീട്ടിൽ അതിക്രമിച്ചുകയറിയ ശേഷമായിരുന്നു വൈദികൻ തന്നെ ബലാത്സംഗം ചെയ്തതെന്നും യുവതി തന്റെ പരാതിയിൽ പറയുന്നു. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.

നിഷ്‌കളങ്കരായി ജീവിക്കുന്ന അനേകം വൈദികരുണ്ട്. വിശ്വാസത്തെയും വിശുദ്ധിയേയും ജീവനേക്കാളും സ്‌നേഹിക്കുന്നവർ. അവരുടെ സൽപ്പേരിന് പോലും കളങ്കം ചാർത്തുകയാണ് ഇത്തരം വൈദികർ. മനുഷ്യരെ പറ്റിക്കാം. എന്നാൽ ആയിരം സൂര്യന്റെ പ്രകാശമുള്ള ദൈവത്തിന്റെ കണ്ണുകളെ ചതിക്കാനാകില്ല. ഇരുട്ടത്ത് ചെയ്യുന്നവ വെളിച്ചത്ത് കാണും. അതുറപ്പ്.
ക്രിസ്ത്യാനികൾ ദൈവത്തിലാണ് വിശ്വസിക്കുന്നത്.യൂദാസിനെ പോലെയുള്ളവർ ഇപ്പോഴും സഭയിലുണ്ട്.തെറ്റ് ചെയ്യുന്നവരെ ദൈവം ശിക്ഷിക്കും .ഇതൊന്നും കണ്ടു വിശ്വാസം നഷ്ടപ്പെട്ടുപോകില്ല.

41 COMMENTS

 1. I am really loving the theme/design of your site. Do you ever run into
  any internet browser compatibility problems? A handful of my blog visitors have complained about my blog
  not operating correctly in Explorer but looks great in Opera.
  Do you have any advice to help fix this problem?

  My page: skin care regimen (Harry)

 2. Hmm is anyone else having problems with the images on this blog loading?

  I’m trying to figure out if its a problem on my
  end or if it’s the blog. Any feed-back would be greatly appreciated.

 3. Wonderful items from you, man. I’ve take note your stuff previous to and you are simply extremely fantastic.
  I actually like what you’ve acquired right here, really like what you are stating and the way during which you say it.
  You make it enjoyable and you continue to take anti-aging skin care
  of to keep it sensible. I cant wait to learn much more from
  you. That is really a terrific web site.

 4. Hey very nice web site!! Man .. Excellent .. Superb .. I will bookmark your site and take
  the feeds additionally?I’m glad to seek out numerous helpful info right here in the post, we need develop more techniques on this regard, thanks for sharing.

  Feel free to visit my homepage :: hemp seed

 5. Fantastic blog! Do you have any tips and hints for aspiring
  writers? I’m hoping to start my own website soon but I’m a little lost on everything.
  Would you suggest starting with a free platform like WordPress or go for a paid option? There are so many choices out
  there that I’m totally overwhelmed .. Any suggestions? Appreciate it!

  Look at my webpage; skin cells

 6. This is the right blog for anybody who would like to understand this topic.
  You realize a whole lot its almost tough to argue with you (not that
  I personally would want to…HaHa). You certainly put a new spin on a topic that’s been discussed for ages.
  Great stuff, just excellent!

  Feel free to surf to my page hemp oil

 7. You really make it appear so easy with your presentation however I to find this topic to be actually something that I feel I might by no means understand.
  It seems too complex and extremely extensive
  for me. I am having a look ahead on your subsequent put up, I
  will try to get the grasp of it!

  my website … cure eczema

 8. I drop a comment each time I appreciate a post on a site or if I have
  something to valuable to contribute to the discussion. Usually it is a result of the sincerness displayed in the post
  I looked at. And on this article യുവതിയെ വീട്ടിൽകയറി ബലാത്സംഗം ചെയ്ത വൈദികനെ സഭ പുറത്താക്കി.

  I was excited enough to post a thought 🙂 I do have a couple of questions for
  you if you don’t mind. Could it be only me or does
  it look like like a few of the comments come across like coming from brain dead individuals?

  😛 And, if you are posting on additional sites, I’d
  like to keep up with everything new you have to post. Could
  you make a list all of all your social sites like your twitter feed, Facebook page or linkedin profile?

  Also visit my homepage … vaginal orgasms

 9. Howdy! I know this is kind of off topic but
  I was wondering which blog platform are you using for
  this site? I’m getting treatment tired
  of WordPress because I’ve had issues with hackers and I’m looking at alternatives for
  another platform. I would be great if you could point me in the direction of a
  good platform.

 10. I was just seeking this information for some time. After 6
  hours of continuous Googleing, at last I got it in your
  site. I wonder what’s the lack of Google strategy that do not rank this type of informative web sites
  in top of the list. Generally the top web sites are full of garbage.

  Feel free to surf to my web site :: fish oil

 11. I like what you guys are up also. Such clever work and reporting!
  Keep up the superb works guys I have incorporated you guys
  to my blogroll. I think it’ll improve the value of my website :).

  Feel free to visit my page … top skin care (Marylin)

 12. Just wish to say your article is as astounding. The
  clearness in your post is simply nice and i could assume you are an expert on this subject.
  Well with your permission let me to grab your
  RSS feed to keep up to date with forthcoming post. Thanks a
  million and please continue the enjoyable
  work.

  My web page: natural skin care

 13. Attractive section of content. I just stumbled upon your blog and in accession capital
  to assert that I get actually enjoyed account your blog posts.
  Anyway I’ll be subscribing to your augment and even I achievement you access consistently rapidly.