11 കാരിക്ക് നേരെ ലൈംഗീകാതിക്രമം, പ്രതിക്ക് എണ്‍പത് വര്‍ഷം തടവ്

0
49


മലപ്പുറം :11 കാരിക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ പ്രതിക്ക് എണ്‍പത് വര്‍ഷം തടവ്. മഞ്ചേരി സ്വദേശി മുന്ന എന്ന നൗഫലിനാണ് ശിക്ഷ വിധിച്ചത്. പ്രതി മൂന്ന് ലക്ഷം രൂപ പിഴയും അടയ്ക്കണം. 2021 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ പ്രതി പെണ്‍കുട്ടിയെ വിവിധയിടങ്ങളില്‍ വച്ചു പീഡിപ്പിച്ചിരുന്നു.