അയല്‍ക്കാരായ യുവാവും യുവതിയും തൂങ്ങി മരിച്ച നിലയില്‍

0
250

തൃശൂര്‍: അയല്‍ക്കാരായ യുവാവും യുവതിയും തൂങ്ങി മരിച്ച നിലയില്‍. കാസര്‍ക്കോട് സ്വദേശികളായ യുവതിയേയും യുവാവിനേയുമാണ് ഗുരുവായൂരിലെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലിയല്‍ കണ്ടെത്തിയത്.

കാസര്‍ക്കോട് സ്വദേശികളായ മുഹമ്മദ് ഷെരീഫ് (40), സിന്ധു (36) എന്നിവരാണ് മരിച്ചത്.