യുവതി കൈഞരമ്പ് മുറിച്ച് ഫ്ളാറ്റില്‍ മരിച്ച നിലയില്‍

0
60

കൊച്ചി: യുവതിയെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശിനി വൈഷ്ണവിയെ ആണ് കൊച്ചിയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈഞരമ്പ് മുറിച്ച നിലയിലായിരുന്നു യുവതിയെ കണ്ടെത്തിയത്.

യുവതിയുടെ ആണ്‍ സൃഹൃത്ത് ജേക്കബ് അലക്സിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.