ഷൈനി ഏബ്രഹാം (46) ദുബായില്‍ നിര്യാതയായി

0
759

ഷൈനി ഏബ്രഹാം (46) ദുബായില്‍ നിര്യാതയായി

കോട്ടയം: കുറിച്ചി കോലത്തുകളത്തില്‍ തോപ്പില്‍ ജോണ്‍ പുന്നൂസ് – ആഷ ദമ്പതികളുടെ മകളും തിരുവനന്തപുരം കവടിയാര്‍ ഓര്‍മ പാറേക്കാട്ട് ഏബ്രഹാം ഉമ്മന്‍റെ ഭാര്യയുമായ ഷൈനി ഏബ്രഹാം (46) ദുബായില്‍ നിര്യാതയായി.

മക്കള്‍: ജോന, ജോഷ്വ. സംസ്കാരം പേരൂര്‍ക്കട എബനേസര്‍ മാര്‍ത്തോമ പള്ളിയുടെ മലമുകള്‍ സെമിത്തേരിയില്‍ നടത്തി.