12 കുട്ടികളുടെ അപ്പൻ മരിച്ചു, മൂന്ന് കുട്ടികളുമായി സ്വർഗ്ഗത്തിൽ -വീഡിയോ

    0
    547

    12 കുട്ടികളായിരുന്നു ദൈവം കൊടുത്തത് മൂന്ന് കുട്ടികൾ മരിച്ചു പോയി .മൂന്നു കുട്ടികളോടൊപ്പം സൈമൺ സ്വർഗ്ഗത്തിൽ

    കർത്താവിൻറെ പദ്ധതികൾ നമുക്കാർക്കും ഇന്നുവരെ അറിയില്ല എന്നാൽ നമ്മൾ ജനിച്ചപ്പോഴേ നമ്മുടെ പദ്ധതികൾ ദൈവം എഴുതി വച്ചിട്ടുണ്ടായിരുന്നു .ഒന്നിനെക്കുറിച്ചും ആകുലത വേണ്ട കർത്താവിൽ മാത്രം വിശ്വസിച്ചാൽ മതി കർത്താവിൻറെ കൽപ്പനകൾ പരിപാലിച്ചു ജീവിച്ച മനുഷ്യനായിരുന്നു സൈമൺ.

    ആശാരി പണിക്കാരനായിരുന്നു കുട്ടികളുടെ പിതാവ്.അതായത് ഈശോയുടെ ജോലി ചെയ്ത മനുഷ്യൻ , .ഈശോയുടെ ശിഷ്യന്മാരുടെ ഒപ്പമുള്ള കുട്ടികളും

    സൈമണിന്റെ സ്വർഗത്തിലെ വിശേഷങ്ങൾ | Shekinah Television

    സൈമണിന്റെ സ്വർഗത്തിലെ വിശേഷങ്ങൾ | Shekinah Television