മാസ്‌ക് ധരിക്കുന്നത് ദൈവനിയമങ്ങൾക്കെതിരാണെന്ന് വൈദികൻ

0
200

മാസ്‌ക് ധരിക്കുന്നത് ദൈവ നിയമങ്ങൾക്കെതിരാണെന്നും മാസ്‌ക് ധരിക്കില്ലെന്നും ഉറക്കെപ്പറഞ്ഞ് വൈദികൻ പോലീസിനോട് തട്ടികയറുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ജീവനിലും മരണത്തിലും പേടിയില്ലെന്നും തങ്ങളുടെ വിശ്വാസത്തിൽ മാസ്‌ക് ധരിക്കാൻ പാടില്ലെന്നും വൈദികൻ പറയുന്നു. ജനക്കൂട്ടത്തിന് നേരെയും വൈദികൻ ആക്രോശിക്കുന്നുണ്ട്. അതേസമയം ജീവിച്ചിരുന്നാലല്ലേ ദൈവമുള്ളു എന്നും ആൾക്കൂട്ടം പറയുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here