മലയാറ്റൂർ പ്രവാചകൻ വീണ്ടും പ്രവചിച്ചു,ഇതാ ഇപ്പോൾ ബ്രിട്ടനെ കുറിച്ചും

0
1161

ഇനിയുള്ള നാളുകൾ വൻ ദുരന്തങ്ങളുടേത് ഷിബു ഏലായിൽ

ദൈവത്തെ വിളിച്ചപേക്ഷിക്കുന്ന സമയമായിരിക്കുന്നു. കർത്താവിനെ വിളിച്ച് അപേക്ഷിക്കുക പാപങ്ങൾ ഏറ്റുപറയുക.ദൈവം പറയുന്ന കാര്യങ്ങളാണ് ഇന്ന് നടക്കുന്നതും ദൈവം സഹായിക്കാതെ, ഇനി ആർക്കും രക്ഷപെടുവാൻ സാധിക്കുകയില്ല.ബ്രിട്ടനിലെ കാര്യത്തിലും ഇതേ രീതി തന്നെയാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്

സമൂഹത്തിൽ പല കാലങ്ങളിലും പലതരത്തിലുള്ള പ്രവാചകൻമാരുടെ പ്രവചനങ്ങൾ നമ്മൾ കേട്ടിട്ടുണ്ട് അതിൽ ഒന്നാണ് ഇത് .കർത്താവ് പ്രവാചകന്മാർക്ക് നേരത്തെ മുന്നറിയിപ്പുകൾ കൊടുത്തിരുന്നു അവർ നമ്മൾക്കും തന്നിരുന്നു.ഒരുങ്ങുക ദൈവത്തെ വിളിക്കുക ദൈവസന്നിധിയിൽ മാത്രമേ നമുക്ക് ഇനിആശ്രയിച്ച് ജീവിക്കാൻ ഇനി ഉള്ള കാലം നമുക്ക് പറ്റുകയുള്ളൂ . കർത്താവ് അറിയാതെ നമ്മുടെ ജീവിതത്തിൽ ഒന്നും വരില്ല എന്ന് പൂർണ്ണമായി വിശ്വസിക്കുക.മനുഷ്യൻറെ കഴിവുകൾ കൊണ്ട് ഇനി രക്ഷപ്പെടുവാൻ ആയിട്ട് സാധിക്കില്ല എന്ന് നാം തിരിച്ചറിയേണ്ട സമയമായിരിക്കുന്നു ദൈവത്തിൽ വിശ്വസിക്കുന്നു നീയും നിൻറെ കുടുംബവും രക്ഷപ്രാപിക്കും

കർത്താവിൻറെ വരവ് അടുത്തിരിക്കുന്നത് നിങ്ങൾ ഓർക്കണം

കർത്താവിൻറെ വരവ് അടുത്തിരിക്കുന്നത് നിങ്ങൾ ഓർക്കണം.ഇനിയും ദൈവത്തെ വിളിച്ച് അപേക്ഷിച്ചാൽ നമുക്ക് ദൈവത്തിൽ എത്തിച്ചേരാവുന്ന യുള്ളൂ .അടയാളം കണ്ടിട്ട് ഇനിയും ദൈവത്തെ വിളിച്ച് അപേക്ഷിക്കാതെ ഇരിക്കരുത്. സൃഷ്ടിച്ച നമ്മുടെ ദൈവത്തെ വിളിക്കാൻ ഉള്ള അവസരം നമുക്കെല്ലാവർക്കും തരികയാണ്.കേൾക്കാത്ത കേൾവി കാണാത്ത കാഴ്ച ഒപ്പം പട്ടിണിയും

Shibu Kizhakkekuttu

LEAVE A REPLY

Please enter your comment!
Please enter your name here