നാം മറ്റുള്ളവർക്കായി പ്രാർഥിക്കാൻ വിളിക്കപ്പെട്ടവർ

0
813

മധ്യസ്ഥപ്രാർത്ഥന ഗ്രൂപ്പ് ഒരു ദൈവാലയമാണ്. അതിനാൽ ഇവിടെ കൊണ്ട് ചപ്പും ചവറും കൊണ്ട് ഇടരുത്. ഹൃദയത്തിൽ നിന്ന് പ്രാർഥിക്കുക.നിങ്ങൾ മറ്റുള്ളവർ വേണ്ടി പ്രാർത്ഥിക്കാൻ ദൈവം തിരഞ്ഞെടുത്തവരാണ്. ഇവിടെ വളരെ വിശ്വാസത്തോടെയും വിശുദ്ധിയോടെയും പ്രാർത്ഥിക്കണം. നിങ്ങളുടെ പ്രാർത്ഥനയിൽ എപ്പോഴും ട്വൻറി ഫോർ ന്യൂസ് ലൈവ് ഡോട്ട് കോം എന്ന് ഗ്രൂപ്പുണ്ടാകണമേ. ഒപ്പം എനിക്കും എൻറെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം. നിങ്ങളുടെ ആവശ്യങ്ങൾ എല്ലാം ദൈവത്തോട് പറയുക.Amen
ഇവിടെ മറ്റുള്ള ഗ്രൂപ്പിലെ ഒന്നും ഷെയർ ചെയ്ത് ഇടണ്ടതില്ല. ഇവിടെ നിങ്ങൾ സ്വന്തമായി പ്രാർത്ഥിക്കുക. അറിയാവുന്ന രീതിയിൽ എന്തും ഈശോയോട് പ്രാർത്ഥിക്കാം. ഇവിടെ വരുന്നവരെല്ലാം 15 മിനിറ്റെങ്കിലും
പ്രാർഥിക്കാൻ മറക്കരുത്.