ദൈവത്തിൽ വിശ്വസിക്കുന്നവർക്ക് 13 നമ്പർ ഏറ്റവും നല്ലതാണ് ഈശോയുടെയും പരിശുദ്ധ അമ്മയുടെയും നമ്പരാണ് 13 ദിവസം ബൈബിൾ വായിച്ചാൽ ദൈവം അത്ഭുതം പ്രവർത്തിക്കും

10
13706

പതിമൂന്നാം നമ്പർ എൻറെ മാജിക് എന്താണ് ഷിബു ബ്രദർ

https://chat.whatsapp.com/KfaHaOisHIsFe0z1s41EWx whatsapp login

പരിശുദ്ധഅമ്മയുടെ നമ്പർ ആണ് 13

രണ്ടാമത്തെ ചിന്തയിലേക്കു വരുന്നത് പതിമൂന്നാം മണിക്കൂർ എന്നാണ് ദൈവം വരാറായി നീ ഒരുങ്ങിയോ? മറ്റുള്ളവരെ ഒരുക്കിയോ ? ദൈവം മുഖാമുഖം കാണാൻ വരാറായി

യഹൂദന്മാരുടെ ദിവസം അനുസരിച്ച് ഈശോയുടെ ജീവിതത്തിലെ മരണവുമായി ബന്ധം ഉള്ളതുപോലെ തോന്നുന്നു പതിമൂന്നിന്

ഈശോയും ശിഷ്യന്മാരും കൂടുമ്പോൾ 13 നമ്പർ ആണ് വരുന്നത് , ഇങ്ങനെയാണ് പരിശുദ്ധാത്മാവ് എനിക്ക് വെളിപ്പെടുത്തി തരുന്നത്

നമ്മുടെ ഈ തലമുറയിൽ തന്നെ ദൈവം വരും അതാണ് പതിമൂന്നാം മണിക്കൂർ

സമയത്തിലൂടെ എന്നെ ഇപ്പോഴും 13 നമ്പര് കാണിക്കുന്നു ഈ പറഞ്ഞ രീതിയിൽ വചനം കൊടുക്കുമ്പോൾ .ഭൂമിയിലുള്ള ഏത് ജാതിയിൽ പെട്ട മനുഷ്യരിലും ദൈവം അത്ഭുതം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു വിശ്വസിച്ചാൽ മാത്രം മതി

ബൈബിളിലെ അവസാന ഭാഗമായ വെളിപാടിൻറെ പുസ്തകത്തിലെ പതിമൂന്നാം അദ്ധ്യായം വളരെ പ്രധാനപ്പെട്ടതാണ് അവസാന കാലഘട്ടത്തിൻറെ കുറിച്ച് പറയുന്നു

വെളിപാടിൻറെ പതിമൂന്നാം അദ്ധ്യായം മുഴുവൻ വായിച്ചു നോക്കുക

പുതിയ നിയമം, വെളിപാട്, അദ്ധ്യായം 13, വാക്യം 16
ചെറിയവരും വലിയവരും ധനികരും ദരിദ്രരും സ്വതന്ത്രരും അടിമകളുമായ എല്ലാവരുടെയും വ ലത്തുകൈയിലോ നെറ്റിയിലോ മുദ്രകുത്തണമെന്ന് അതു നിര്‍ബന്ധിച്ചു.

അവസാന നാളുകളെ കുറിച്ച് പറഞ്ഞിരിക്കുന്നതും 13. പതിമൂന്നാം നമ്പറിലാണ്. അതുപോലെതന്നെ. പതിമൂന്നാം നമ്പറിലാണ് പശ്ചാത്തപിക്കാത്ത ഇല്ലെങ്കിൽ നാശം എന്ന് പറഞ്ഞിരിക്കുന്നത്. ഈശോ ദൈവമാണെന്ന് വെളിപ്പെടുത്തിയത് പതിമൂന്നാം നമ്പറിലാണ്. ഈശോയെ ഒറ്റി കൊടുക്കുന്നതും പതിമൂന്നാം യോഹന്നാൻറെ പതിമൂന്നാം അധ്യായത്തിൽ നോക്കിയാൽ മതി. ദൈവം ആയി ബന്ധപ്പെട്ട ഏറ്റവും വിലപ്പെട്ട കാര്യങ്ങൾ നടക്കുന്നത് പതിമൂന്നാം നമ്പറിലാണ് മക്കളേ. അതുകൊണ്ട് പതിമൂന്നാം നമ്പറിൽ വചനം സ്വീകരിക്കുകയും പ്രാർത്ഥിക്കുകയും ചെയ്താൽ ദൈവാനുഗ്രഹങ്ങൾ ഒരുപാടുണ്ടാകും. അതുപോലെ നിങ്ങൾക്ക് സ്വർഗ്ഗരാജ്യത്തിൽ എത്തപ്പെടാൻ സാധിക്കും.Amen


അത്ഭുതങ്ങൾ ദൈവം നടത്തുന്നു Amen പരിശുദ്ധാത്മാവിന്‍റെ സാന്നിദ്ധ്യവും ജ്ഞാനവും
കൃപാവരങ്ങളും ഇത് വായിച്ച് ഷെയർ ചെയ്യുന്നവർക്കും .അവരുടെ ഏത് ആവശ്യങ്ങളുടെ മേഖലയും ദൈവം സമർത്ഥമായി ഇടപെടണേ Amen
ഇത് കാണുന്നവർക്ക് പ്രാർത്ഥിക്കാനും ബൈബിൾ വായിക്കുവാനുള്ള ശക്തി കൊടുക്കണമേ Amen

“പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ ആമ്മേന്‍!”

സ്നേഹപൂർവ്വം Shibu Kizhakkekuttu Chief Editor
ഷിബു കിഴക്കേകുറ്റ് [email protected]
താല്പര്യമുള്ളവർ മാത്രം വായിച്ചാൽ മതി

നിങ്ങൾ ആദ്യം മനസ്സിലാക്കണം ഞാനല്ല സൗഖ്യം നൽകുന്നത് ദൈവമാണെന്ന് .ഞാൻ ഇടുന്ന ഈ പോസ്റ്റ് മൂലം എന്തെങ്കിലും അനുഗ്രഹം കർത്താവിൽ നിന്ന് കിട്ടിയെങ്കിൽ വേണമെങ്കിൽ അറിയിക്കാം Amen

കണ്ണും പൂട്ടി ദൈവത്തിൽ വിശ്വസിക്കാം .മനുഷ്യരെ ആരെയും വിശ്വസിക്കരുത് ദൈവത്തിൽ വിശ്വസിച്ചാൽ അത്ഭുതം പ്രവർത്തിക്കും. ബൈബിളിൽ പറഞ്ഞിരിക്കുന്നത് വള്ളിപുള്ളി മാറ്റമില്ലാതെ സംഭവിച്ചുകൊണ്ടിരിക്കുകയാണ്.ബൈബിൾ എടുത്തു നോക്കിക്കേ വർഷങ്ങൾക്കു മുമ്പ് എഴുതിവെച്ചത് ഇപ്പോൾ സംഭവിക്കുന്നത് കണ്ടോ ഇനി വിശ്വസിക്കാമോ നിങ്ങൾക്ക്? എന്നാൽ ദൈവം വരുമ്പോൾ നിങ്ങൾക്ക് വലതുഭാഗത്ത് നൽകുവാൻ സാധിക്കും ആമേൻ

ഈ പറഞ്ഞതുപോലെ ചെയ്തിട്ടും ഒരു മാറ്റവും വന്നില്ലെങ്കിൽ അടുത്തുള്ള പള്ളിയിലെ വൈദികനെ പോയി കാണണം സംസാരിക്കണം. വൈദികനെ കൊണ്ട് നിൻറെ തലയിൽ കൈവെച്ച് പ്രാർത്ഥിക്കണം അതിനുശേഷം വീണ്ടും ബൈബിൾ വായിക്കുക Amen

ഉണ്ണീശോയെ കയ്യിൽ എടുത്തു കൊണ്ടിരിക്കുന്ന നമ്മുടെ കടലമ്മ അമ്മയിലൂടെ ധാരാളം അത്ഭുതങ്ങൾ നടക്കുന്നുണ്ട് രോഗികളെ പ്രത്യേകം ഫോട്ടോ കാണിച്ചു കൊടുത്തു പ്രാർത്ഥിക്കുക

2 തിമോത്തിയോസ്. 1.8


8 നമ്മുടെ കര്‍ത്താവിനു സാക്ഷ്യം നല്കുന്നതില്‍ നീ ലജ്ജിക്കരുത്. അവന്റെ തടവുകാരനായ എന്നെപ്രതിയും നീ ലജ്ജിതനാകരുത്. ദൈവത്തിന്റെ ശക്തിയില്‍ ആശ്രയിച്ചുകൊണ്ട് അവന്റെ സുവിശേഷത്തെ പ്രതിയുള്ള ക്ലേശങ്ങളില്‍ നീയും പങ്കു വഹിക്കുക നമ്മുടെ ദൈവത്തെ ലോകം മുഴുവൻ. എത്തിക്കുവാനും. അതുപോലെ. ദൈവം നൽകിയ അനുഗ്രഹങ്ങൾക്കും. കൃപ കൾക്കും 
 രോഗശാന്തി കൾക്കും. നന്ദി പറയുവാനും മഹത്വപ്പെടുത്തും വാനും മറ്റുള്ളവരെ അറിയിക്കുവാനും മടിക്കരുത്. Amen 

  ദൈവം ധാരാളം പേർക്ക് സൗഖ്യം കൊടുക്കുന്നുണ്ട്  ഞാനല്ല  സൗഖ്യം കൊടുക്കുന്നത്   .  എന്നെ വിളിക്കണ്ട ഒരാവശ്യവുമില്ല ഈ പ്രാർത്ഥന മാത്രം ചൊല്ലിയാൽ മതി വിശ്വാസത്തോടുകൂടി

  വിശ്വസിച്ചാൽ  ദൈവം അത്ഭുതം പ്രവർത്തിക്കും  Amen
ഈ പേജ് ലൈക്ക് ചെയ്ത് വാട്സാപ്പിൽ മെസ്സേജ് അയക്കാം ഒത്തിരി ആവശ്യമാണെങ്കിൽ മാത്രം

ഇപ്പോൾ ഈ പ്രാർത്ഥന 13 ദിവസം ചൊല്ലിയാൽ  ദൈവം നിങ്ങളോട് സംസാരിക്കും തീർച്ചയാണ് അല്ലെങ്കിൽ രണ്ടു പ്രാവശ്യം കൂടി ട്രൈ ചെയ്യും ചെയ്യുക ,പറഞ്ഞതുപോലെ ബൈബിൾ വായിച്ചാൽ ,ഇതുപോലെ ബൈബിൾ വായിച്ചിട്ട് നിങ്ങൾ പറ ദൈവമില്ലെന്ന് എന്നോട് പറ വായിക്കാതെ പറയരുത്

 നിങ്ങൾ ഏതു ജാതിയിൽ പെട്ടവരും ആയിക്കൊള്ളട്ടെ ബൈബിൾ മൊബൈലിൽ ഡൗൺലോഡ്മൂന്നു പ്രാവശ്യം ട്രൈ ചെയ്തിട്ട് പറ ദൈവം ഉണ്ടോ ഇല്ലയോ എന്ന്
 കൊച്ചു കുട്ടിയുടെ മനസ്സുമായി ബൈബിൾ വായിച്ചവർക്ക് എല്ലാം ദൈവം അത്ഭുതം പ്രവർത്തിച്ചു

ബൈബിളിൽ പറഞ്ഞതുപോലെയാണ് മക്കളെ ഇപ്പോഴും ലോകം  സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് വിശ്വസിക്കൂ പലരുടെയും വിശ്വാസം നഷ്ടപ്പെട്ടു പോയിട്ടുണ്ട്.അതിൽ പുരോഹിതരും ഉണ്ട് കന്യാസ്ത്രീകളും ഉണ്ട്  അല്മായരും ഉണ്ട് സാധാരണക്കാരുമുണ്ട് ഇതെല്ലാം ബൈബിളിൽ പറഞ്ഞിട്ടുള്ളതല്ലേ ?

ഈ ലേഖനങ്ങൾ എല്ലാം വായിച്ചു കഴിയുമ്പോൾ ദൈവം നിങ്ങളെ അനുഗ്രഹിക്കും വിശ്വസിച്ചാൽ മാത്രം മതി

നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഓർക്കണേ  ദൈവ വിശ്വാസത്തിൽ പിടിച്ചുനിൽക്കാൻ വേണ്ടി

ബൈബിൾ വായിക്കേണ്ട വിധം ഈ ലേഖനങ്ങളിൽ കൊടുത്തിട്ടുണ്ട്

https://24newslive.com/editor-pick/if-you-believe-in-jesus-a-miracle-will-happen-in-your-life-amen-2/https://24newslive.com/religion/how-long-can-you-run-away-from-me-your-god-man/https://24newslive.com/religion/the-holy-spirit-will-give-us-the-strength-to-do-so-6617/https://24newslive.com/news/knanaya/believe-that-gods-miracle-will-happen-amen/

എൻറെ പ്രാർത്ഥനയിൽ നിങ്ങളെ എല്ലാവരെയും ഓർത്തു കൊള്ളാം കൊള്ളാം പേജിലേക്ക് ചെയ്തു  ആമേൻ എന്ന് പറഞ്ഞാൽ മാത്രം മതി നിങ്ങൾക്ക് പറയാനുള്ളത് ദൈവത്തോട് പറഞ്ഞാൽ മതി

എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അടുത്തുള്ള  പള്ളിയിലെ
  വൈദികരും ആയി ബന്ധപ്പെടുക

ദൈവവചനം വായനയുടെ ശക്തി വളരെ വലുതാണ് 13 ദിവസം വായിക്കുന്നവർക്ക് ദൈവത്തിൽനിന്നും ദൈവാനുഗ്രഹങ്ങൾ കിട്ടുന്നത് . ചുമ്മാ ഒന്ന് വായിച്ചു നോക്കിയാൽ എന്ന് തോന്നിയാൽ ഒന്നു വായിച്ചു നോക്കൂ പരിശുദ്ധാത്മാവിനെ കൃപാവരങ്ങൾ നിങ്ങളുടെ കുടുംബത്തിൽ ലഭിക്കും Amen

സ്നേഹപൂർവ്വം ഷിബു
ഈ പേജ് ലൈക്ക് ചെയ്ത് ആമീൻ പറയാം അവർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നതാണ്

പഴയ ഫേസ്ബുക്ക് നഷ്ടപ്പെട്ടുപോയി ഇത് പുതിയതാണ് ക്രിസ്തീയ വാർത്തകൾ ഇഷ്ടപ്പെടുന്നവർ മാത്രമേ ഈ പേജ് ലൈക്ക് ചെയ്യാവൂ

https://www.facebook.com/24newscom-103930738586597

ദൈവം അത്ഭുതം പ്രവർത്തിക്കും എന്ന് വിശ്വസിച്ചു ഏറ്റുചൊല്ലുക 13 ദിവസം 13 പ്രാവശ്യത്തിൽ കുറയാതെ

സംശയം ഉള്ളവർ വാട്സാപ്പിൽ മെസ്സേജ് അയക്കുക

പഴയ നിയമം, ജെറെമിയ, അദ്ധ്യായം 15, വാക്യം 19
കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ തിരിച്ചുവന്നാല്‍ എന്റെ സന്നിധിയില്‍ നിന്നെ പുനഃസ്ഥാപിക്കാം. വിലകെട്ടവ പറയാതെ സദ്‌വചനങ്ങള്‍ മാത്രം സംസാരിച്ചാല്‍ നീ എന്റെ നാവുപോലെയാകും. അവര്‍ നിന്റെ അടുക്കലേക്കുവരും, നീ അവരുടെ അടുക്കലേക്കു മടങ്ങിപ്പോകയില്ല.

, പഴയ നിയമം, ജോഷ്വാ, അദ്ധ്യായം 1, വാക്യം 9
ശക്തനും ധീരനുമായിരിക്കണമെന്നും ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യരുതെന്നും നിന്നോടു ഞാന്‍ കല്‍പിച്ചിട്ടില്ലയോ? നിന്റെ ദൈവമായ കര്‍ത്താവ് നീ പോകുന്നിടത്തെല്ലാം നിന്നോടുകൂടെ ഉണ്ടായിരിക്കും.

ബൈബിള്‍, പുതിയ നിയമം, ലൂക്കാ, അദ്ധ്യായം 18, വാക്യം 27
അവന്‍ പറഞ്ഞു: മനുഷ്യര്‍ക്ക് അസാധ്യമായതു ദൈവത്തിനു സാധ്യമാണ്.

ബൈബിള്‍, പുതിയ നിയമം, ലൂക്കാ, അദ്ധ്യായം 1, വാക്യം 37
ദൈവത്തിന് ഒന്നും അസാധ്യമല്ല.

പഠന സംബന്ധമായ കാര്യങ്ങൾ

സ്വര്‍ഗ്ഗത്തിന്റെ ദൈവം ഞങ്ങള്‍ക്ക് വിജയം നല്കും( നെഹമിയ 2:20)

എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്ക് സാധിക്കും.( ഫിലിപ്പി 4:13)

കുട്ടികളുണ്ടാകാൻ ആഗ്രഹിക്കുന്നവർക്കു വേണ്ടി

P. O. C ബൈബിള്‍, പഴയ നിയമം, സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 127, വാക്യം 3
കര്‍ത്താവിന്റെ ദാനമാണ് മക്കള്‍,ഉദരഫലം ഒരു സമ്മാനവും.

വീട് സംബന്ധമായ കാര്യങ്ങൾ

2 വീട് മേടിക്കാൻ ആഗ്രഹിക്കുന്നവർ ഈ ദൈവവചനങ്ങൾ ഏറ്റുചൊല്ലുക താമസസൗകര്യങ്ങൾക്ക് വേണ്ടി വാടകയ്ക്ക് ആവശ്യങ്ങൾക്ക്

ജെറെമിയ, അദ്ധ്യായം 32, വാക്യം 15
ഈ ദേശത്തു വീടുകളും വയലുകളും മുന്തിരിത്തോട്ടങ്ങളും ഇനിയും ക്രയവിക്രയം ചെയ്യുമെന്ന് ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു.

P. O. C ബൈബിള്‍, പഴയ നിയമം, സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 127, വാക്യം 1
കര്‍ത്താവു വീടു പണിയുന്നില്ലെങ്കില്‍പണിക്കാരുടെ അധ്വാനം വ്യര്‍ഥമാണ്. കര്‍ത്താവു നഗരം കാക്കുന്നില്ലെങ്കില്‍കാവല്‍ക്കാര്‍ ഉണര്‍ന്നിരിക്കുന്നതുംവ്യര്‍ഥം.

പുതിയ നിയമം, ഫിലിപ്പി, അദ്ധ്യായം 4, വാക്യം 13
എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും.

പുതിയ നിയമം, ഫിലിപ്പി, അദ്ധ്യായം 4, വാക്യം 10
നിങ്ങള്‍ ഇപ്പോള്‍ വീണ്ടും എന്നോടു താത്പര്യം കാണിക്കുന്നതിനാല്‍ , ഞാന്‍ കര്‍ത്താവില്‍ വളരെ സന്തോഷിക്കുന്നു. ഈ താത്പര്യം നിങ്ങള്‍ക്കു പണ്ടും ഉണ്ടായിരുന്നതാണ്; എന്നാല്‍, അതു പ്രകടിപ്പിക്കാന്‍ അവസരം ഇല്ലായിരുന്നല്ലോ.

സാമ്പത്തികമായ വിഷമം കടം

, പഴയ നിയമം, പ്രഭാഷക‌ന്‍, അദ്ധ്യായം 11, വാക്യം 22
കര്‍ത്താവിന്റെ അനുഗ്രഹമാണ്‌ദൈവഭക്തനു സമ്മാനം; അതു ക്ഷണനേരംകൊണ്ടു പൂവണിയുന്നു.

സാമ്പത്തികമായ വിഷമം കടം

P. O. C ബൈബിള്‍, പഴയ നിയമം, പ്രഭാഷക‌ന്‍, അദ്ധ്യായം 11, വാക്യം 21
പാപിയുടെ നേട്ടങ്ങളില്‍ അസൂയ വേണ്ടാ; കര്‍ത്താവില്‍ ശരണംവച്ചു നിന്റെ ജോലി ചെയ്യുക; ദരിദ്രനെ സമ്പന്നനാക്കാന്‍ കര്‍ത്താവിന്ഒരു നിമിഷം മതി.

രോഗികൾക്കുവേണ്ടിയുള്ള ദൈവവചനം

P. O. C ബൈബിള്‍, പഴയ നിയമം, സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 147, വാക്യം 3

അവിടുന്നു ഹൃദയം തകര്‍ന്നവരെസൗഖ്യപ്പെടുത്തുകയും അവരുടെമുറിവുകള്‍ വച്ചുകെട്ടുകയും ചെയ്യുന്നു

ജോലി സംബന്ധമായ കാര്യങ്ങൾ

2 : ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
3 : നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും.

, പഴയ നിയമം, ഏശയ്യാ, അദ്ധ്യായം 45, വാക്യം 2/3

2 : ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും.

3 : നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും.

, പഴയ നിയമം, ഏശയ്യാ, അദ്ധ്യായം 45, വാക്യം 2/3

P. O. C ബൈബിള്‍, പുതിയ നിയമം, മര്‍ക്കോസ്, അദ്ധ്യായം 16, വാക്യം 16
വിശ്വസിച്ച് സ്‌നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും.

, പഴയ നിയമം, ജെറെമിയ, അദ്ധ്യായം 30, വാക്യം 2
ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ നിന്നോടു പറഞ്ഞതെല്ലാം ഒരു പുസ്തകത്തില്‍ എഴുതുക.

പഴയ നിയമം, 2 മക്കബായര്‍, അദ്ധ്യായം 8, വാക്യം 18
അവന്‍ വീണ്ടും പറഞ്ഞു: അവര്‍ ആയുധത്തിലും സാഹസകൃത്യങ്ങളിലും ആശ്രയിക്കുന്നു. നമുക്കെതിരേ വരുന്ന ശത്രുക്കളെയും ലോകം മുഴുവനെത്തന്നെയും അംഗുലീചലനം കൊണ്ടു തറപറ്റിക്കാന്‍ കഴിയുന്ന സര്‍വശക്തനായ ദൈവത്തിലാണു നമ്മുടെ പ്രത്യാശ.

P. O. C ബൈബിള്‍, പഴയ നിയമം, ജ്ഞാനം, അദ്ധ്യായം 16, വാക്യം 10
അങ്ങയുടെ മക്കളെ വക വരുത്താന്‍ വിഷസര്‍പ്പത്തിന്റെ പല്ലിനും കഴിഞ്ഞില്ല. അങ്ങയുടെ കാരുണ്യം രക്ഷക്കെത്തി, അവരെ സുഖപ്പെടുത്തി.

രോഗികൾക്കുവേണ്ടിയുള്ള ദൈവവചനം

P. O. C ബൈബിള്‍, പഴയ നിയമം, ജ്ഞാനം, അദ്ധ്യായം 16, വാക്യം 12
കര്‍ത്താവേ, മരുന്നോ ലേപനൗഷധമോ അല്ല, എല്ലാവരെയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ് അവരെ സുഖപ്പെടുത്തിയത്.

P. O. C ബൈബിള്‍, പുതിയ നിയമം, യാക്കോബ്, അദ്ധ്യായം 5, വാക്യം 13
നിങ്ങളുടെയിടയില്‍ ദുരിതം അനുഭവിക്കുന്നവന്‍ പ്രാര്‍ഥിക്കട്ടെ. ആഹ്ലാദിക്കുന്നവന്‍ സ്തുതിഗീതം ആലപിക്കട്ടെ.

ഉറക്കക്കുറവ് ഉള്ളവർ ഈ വചനം വായിക്കുക ഉറങ്ങാൻ പറ്റാത്തവർ

പഴയ നിയമം, സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 3, വാക്യം   5
ഞാന്‍ ശാന്തമായി കിടന്നുറങ്ങുന്നു, ഉണര്‍ന്നെഴുന്നേല്‍ക്കുന്നു; എന്തെന്നാല്‍ , ഞാന്‍ കര്‍ത്താവിന്റെ കരങ്ങളിലാണ്.
  മൃഗങ്ങളിൽ നിന്നുള്ള ഉപദ്രവങ്ങളിൽ നിന്ന്  പേടിയുള്ളവർ  
 കൊതുക് കടിയിൽ നിന്നും മോചനം കിട്ടും   ഇതിൽ നിന്നുമെല്ലാം മോചനം കിട്ടാൻ വേണ്ടി

പുതിയ നിയമം, ലൂക്കാ, അദ്ധ്യായം 10, വാക്യം   19
ഇതാ, പാമ്പുകളുടെയും തേളുകളുടെയും ശത്രുവിന്റെ സകല ശക്തികളുടെയും മീതേ ചവിട്ടി നടക്കാന്‍ നിങ്ങള്‍ക്കു ഞാന്‍ അധികാരം തന്നിരിക്കുന്നു. ഒന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല.

കൊറോണ രോഗികൾക്ക് പ്രത്യേകം ഉള്ള പ്രാർത്ഥനയാണിത്.

യേശു പത്രോസിന്റെ വീട്ടിലെത്തിയപ്പോള്‍ അവന്റെ അമ്മായിയമ്മപനിപിടിച്ചു കിടക്കുന്നതു കണ്ടു.
അവന്‍ അവളുടെ കൈയില്‍ സ്‌പര്‍ശിച്ചു; പനി അവളെ വിട്ടുമാറി. അവള്‍ എഴുന്നേറ്റ്‌ അവനെ ശുശ്രൂഷിച്ചു.
മത്തായി 8 : 14-15

ഈ ദൈവവചനം ഈശോ പറഞ്ഞതാണ് നിങ്ങൾക്ക് മെഡിക്കൽ ഫീൽഡിൽ. ഉള്ളവർക്കും. രോഗികളായ അവർക്ക് വേണ്ടി പ്രത്യേകം ഈശോ പറഞ്ഞു. തന്നെ വചനമാണ്. മത്തായി 8 : 14-15 ഇതു ജാതി മത ഭേദമന്യേ. പലർക്കും. കൊറോണാ മഹാമാരിയിൽ നിന്ന് തിരിച്ചുവരാൻ പറ്റിയിട്ടുണ്ട്. നിങ്ങൾക്ക് ഈ ഗ്രൂപ്പിൽ ഇടാൻ പറ്റുമെങ്കിൽ ഇടുക.Amen അതുമൂലം ധാരാളം പേർക്ക്. സൗഖ്യം കിട്ടും. ഈശോ നിരന്തരം ഓർമപ്പെടുത്തുന്നു.Amen

Shibu Kizhakkekuuttu

രോഗികൾക്കുവേണ്ടിയുള്ള ദൈവവചനം

പുതിയ നിയമം, യാക്കോബ്, അദ്ധ്യായം 5, വാക്യം 15
വിശ്വാസത്തോടെയുള്ള പ്രാര്‍ഥന രോഗിയെ സുഖപ്പെടുത്തും; കര്‍ത്താവ് അവനെ എഴുന്നേല്‍പിക്കും; അവന്‍ പാപങ്ങള്‍ചെയ്തിട്ടുണ്ടെങ്കില്‍ അവിടുന്ന് അവനു മാപ്പു നല്‍കും.

രോഗികൾക്കുവേണ്ടിയുള്ള ദൈവവചനം

ബൈബിള്‍, പഴയ നിയമം, പ്രഭാഷക‌ന്‍, അദ്ധ്യായം 38, വാക്യം 9
മകനേ, രോഗം വരുമ്പോള്‍ഉദാസീനനാകാതെ കര്‍ത്താവിനോടു പ്രാര്‍ഥിക്കുക; അവിടുന്ന് നിന്നെ സുഖപ്പെടുത്തും.

രോഗികൾക്കുവേണ്ടിയുള്ള ദൈവവചനം

P. O. C ബൈബിള്‍, പഴയ നിയമം, ഏശയ്യാ, അദ്ധ്യായം 40, വാക്യം 31
എന്നാല്‍, ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്തി പ്രാപിക്കും; അവര്‍ കഴുകന്‍മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല.

പുതിയ നിയമം, യോഹന്നാ‌ന്‍, അദ്ധ്യായം 15, വാക്യം 13
സ്‌നേഹിതര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹം ഇല്ല.

പുതിയ നിയമം, യോഹന്നാ‌ന്‍, അദ്ധ്യായം 15, വാക്യം 12
ഇതാണ് എന്റെ കല്‍പന: ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കണം.

, പുതിയ നിയമം, യോഹന്നാ‌ന്‍, അദ്ധ്യായം 17, വാക്യം 17
അവരെ അങ്ങ് സത്യത്താല്‍ വിശുദ്ധീകരിക്കണമേ! അവിടുത്തെ വചനമാണ് സത്യം.

ബൈബിള്‍, പുതിയ നിയമം, ലൂക്കാ, അദ്ധ്യായം 18, വാക്യം 27
അവന്‍ പറഞ്ഞു: മനുഷ്യര്‍ക്ക് അസാധ്യമായതു ദൈവത്തിനു സാധ്യമാണ്

മനുഷ്യൻ പരിശ്രമിച്ചാൽ നടക്കില്ലെന്ന് എന്ന് കരുതുന്നത് ദൈവം നടത്തിത്തരും ഈ വചനം വായിക്കുക

മത്തായി, അദ്ധ്യായം 19, വാക്യം 26

യേശു അവരെ നോക്കിപ്പറഞ്ഞു: മനുഷ്യര്‍ക്ക് ഇത് അസാധ്യമാണ്; എന്നാല്‍, ദൈവത്തിന് എല്ലാം സാധ്യമാണ്.

തടസ്സങ്ങൾ മാറാൻ  ദൈവത്തോട് പ്രാർത്ഥിക്കുക  ഈ വചനങ്ങൾ 

സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 42, വാക്യം 5
എന്റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു? നീ എന്തിനു നെടുവീര്‍പ്പിടുന്നു? ദൈവത്തില്‍ പ്രത്യാശവയ്ക്കുക. എന്റെ സഹായവും ദൈവവുമായ അവിടുത്തെ ഞാന്‍ വീണ്ടും പുകഴ്ത്തും.

 നിരപരാധികളെ ജയിൽമോചന ആക്കാൻ വേണ്ടി കേസുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ  ഈ ദൈവവചനം  ഉപകരിക്കും

അപ്പ. പ്രവര്‍ത്തനങ്ങള്‍, അദ്ധ്യായം 16, വാക്യം 25. /26
അര്‍ധരാത്രിയോടടുത്ത് പൗലോസും സീലാസും കീര്‍ത്തനം പാടി ദൈവത്തെ സ്തുതിക്കുകയായിരുന്നു. തടവുകാര്‍ അതു കേട്ടുകൊണ്ടിരുന്നു.
അപ്പ. പ്രവര്‍ത്തനങ്ങള്‍, അദ്ധ്യായം 16, വാക്യം 26
പെട്ടെന്നു വലിയ ഒരു ഭൂകമ്പമുണ്ടായി. കാരാഗൃഹത്തിന്റെ അടിത്തറ കുലുങ്ങി; എല്ലാ വാതിലുകളും തുറക്കപ്പെട്ടു. എല്ലാവരുടെയും ചങ്ങലകള്‍ അഴിഞ്ഞുവീണു.

ആർക്കുവേണ്ടിയാണോ നിങ്ങൾ പ്രാർത്ഥിക്കുന്നത് അവരെ സമർപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കുക

കല്യാണം നടക്കാൻ വേണ്ടി P. O. C ബൈബിള്‍, പഴയ നിയമം, തോബിത്, പുസ്തകം മുഴുവൻ വായിക്കുക 13 ദിവസം

https://thiruvachanam.in/ShowChaptersOfBook.do?b=17&t=1

അത്ഭുതമാതാവ് ഉണ്ണീശോയുടെ എടുത്തു കൊണ്ടിരിക്കുന്നു ധാരാളം അനുഗ്രഹങ്ങളാണ് ഓരോ ദിവസം ഓരോ കുടുംബത്തിനും കിട്ടിക്കൊണ്ടിരിക്കുന്നു

When you read 13 pages of the bible in 1 days, for 13 day . You will get what you wantIf you pray to baby Jesus and your mother Mary in your life, miracles will happen.
Br Shibu kizhakkekuttu

എത്ര പ്രയാസപ്പെട്ട് കാര്യങ്ങൾ ദൈവ സഹായത്താൽ നടന്ന കിട്ടും

ലൂക്കാ, അദ്ധ്യായം 18, വാക്യം 27
അവന്‍ പറഞ്ഞു: മനുഷ്യര്‍ക്ക് അസാധ്യമായതു ദൈവത്തിനു സാധ്യമാണ്.

കൊറോണ രോഗികൾക്ക് പ്രത്യേകം ഉള്ള പ്രാർത്ഥനയാണിത്. ഈ ദൈവവചനം നിങ്ങളുടെ അരികിലെത്തി എങ്കിൽ. ഈശോയ്ക്ക്. നിങ്ങളെക്കുറിച്ച് പ്ലാനും പദ്ധതികളുണ്ട്. വലിയ അത്ഭുതം നടക്കാൻ പോകുന്നു ഷിബു കിഴക്കേകുറ്റ്

എല്ലാ അമ്മമാർക്കും ഹാപ്പി മദേഴ്സ് ഡേ. സ്നേഹപൂർവ്വം നിങ്ങളുടെ ഷിബു.
ബൈബിൾ 13 ദിവസം 13 പ്രാവശ്യം
. വായിക്കുക. Amen

കൊറോണ രോഗികൾക്ക് പ്രത്യേകം ഉള്ള പ്രാർത്ഥനയാണിത്.

യേശു പത്രോസിന്റെ വീട്ടിലെത്തിയപ്പോള്‍ അവന്റെ അമ്മായിയമ്മപനിപിടിച്ചു കിടക്കുന്നതു കണ്ടു.
അവന്‍ അവളുടെ കൈയില്‍ സ്‌പര്‍ശിച്ചു; പനി അവളെ വിട്ടുമാറി. അവള്‍ എഴുന്നേറ്റ്‌ അവനെ ശുശ്രൂഷിച്ചു.
മത്തായി 8 : 14-15

ഈ ദൈവവചനം ഈശോ പറഞ്ഞതാണ് നിങ്ങൾക്ക് മെഡിക്കൽ ഫീൽഡിൽ. ഉള്ളവർക്കും. രോഗികളായ അവർക്ക് വേണ്ടി പ്രത്യേകം ഈശോ പറഞ്ഞു. തന്നെ വചനമാണ്. മത്തായി 8 : 14-15 ഇതു ജാതി മത ഭേദമന്യേ. പലർക്കും. കൊറോണാ മഹാമാരിയിൽ നിന്ന് തിരിച്ചുവരാൻ പറ്റിയിട്ടുണ്ട്. നിങ്ങൾക്ക് ഈ ഗ്രൂപ്പിൽ ഇടാൻ പറ്റുമെങ്കിൽ ഇടുക.Amen അതുമൂലം ധാരാളം പേർക്ക്. സൗഖ്യം കിട്ടും. ഈശോ നിരന്തരം ഓർമപ്പെടുത്തുന്നു.Amen

Shibu Kizhakkekuuttu

സാക്ഷ്യം പറയാൻ റെഡിയായിക്കോളൂ രോഗം ഈശോ മാറ്റിത്തരാം.Amen

ഈ വചനത്തിലൂടെ ഈശോ കൊറോണ രോഗികളെ സുഖപ്പെടുത്തിയ ട്ടുണ്ട്.

രോഗികൾ ആയിട്ടുള്ള. ആർക്കുവേണമെങ്കിലും വിശ്വസിച്ചു പ്രാർത്ഥിച്ചാൽ അസുഖം ഭേദമാകും. ഏതു ജാതിയിൽ പെട്ടവർക്കും. വിശ്വാസമുണ്ടെങ്കിൽ. ദൈവം സൗഖ്യം കൊടുക്കും. Amen
സ്നേഹപൂർവ്വം.
Shibu Kizhakkekuuttu

https://www.facebook.com/332215558105161/posts/395337111793005/?d=n

മാതാവിൻറെ ഒരുപാട് അനുഗ്രഹങ്ങൾ കിട്ടുന്നുണ്ട്. എന്തു പ്രയാസമാണെങ്കിലും മാതാവിനോട് പ്രാർത്ഥിക്കാം..

മറ്റുള്ളവർക്ക് വേണ്ടി നമുക്ക് മാതാവിനോട് പ്രാർത്ഥിക്കാം. പ്രത്യേകിച്ച് ആശുപത്രിയിലേക്ക് കിടക്കുന്നവർക്ക് വേണ്ടി. ഈ പ്രാർത്ഥന വളരെയേറെ പ്രയോജനം കിട്ടിയിട്ടുണ്ട്. വിശ്വസിച്ചാൽ മാത്രം മതി.Amen
സ്നേഹപൂർവ്വം ഷിബു.
Shibu Kizhakkekuuttu

കര്‍ത്താവേ, എന്നെ സുഖപ്പെടുത്തണമേ; അപ്പോള്‍ ഞാന്‍ സൗഖ്യമുള്ളവനാകും. എന്നെ രക്‌ഷിക്കണമേ; അപ്പോള്‍ ഞാന്‍ രക്‌ഷപെടും; അങ്ങു മാത്രമാണ്‌ എന്‍െറ പ്രത്യാശ.
ജറെമിയാ 17 : 14

മാതാവിൻറെ പടം ഒന്ന് കാണിച്ചു കൊടുക്ക് രോഗിയായ വ്യക്തിയെ ഞാൻ പ്രാർത്ഥിച്ചു കൊള്ളാം. ദൈവത്തിൽ ആശ്രയിക്കുക ഒന്നും വരില്ല. Amen

Shibu Kizhakkekuuttu

സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ആരെങ്കിലും എന്‍െറ വചനം പാലിച്ചാല്‍ അവന്‍ ഒരിക്കലും മരിക്കുകയില്ല.
യോഹന്നാന്‍ 8 : 51

ഈശോയ്ക്ക് അസാധ്യമായി ഒന്നുമില്ല വിശ്വസിക്കാം. Amen .

13 പ്രാവശ്യം ചൊല്ലുക. തുടർച്ചയായി. ഒരുദിവസം 13 . പ്രാവശ്യം ചൊല്ലാൻ പറ്റിയാൽ വളരെ നല്ലത് അസുഖമുള്ളവർക്ക് ഫോണിലൂടെ ചൊല്ലിയാൽ മതി അല്ലെങ്കിൽ അവർക്ക് വേണ്ടി ആരെങ്കിലും ഒക്കെ ചൊല്ലിയാൽ മതി. ഇത് പനിക്ക് പ്രത്യേകം ഉള്ള പ്രാർത്ഥനയാണ്.

1 0 ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും ഏശയ്യാ
ഏശയ്യാ .41/ 10

https://24newslive.com/category/religion/

സഹനങ്ങൾ നിങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെങ്കിൽ അത് ദൈവത്തെ അറിയാൻ ആണെന്ന് വിശ്വസിക്കണം

ഈശോയുടെ വലിയൊരു സന്ദേശം കിട്ടിയിട്ടുണ്ട്..
https://24newslive.com
വീണ്ടും വീണ്ടും ഈശോ ഓർമ്മപ്പെടുത്തുന്നു. ഞാൻ വരാറായി മുഖാമുഖം കാണുക.
ഈശോ ഇന്നും. നൽകിയ സന്ദേശം.
മുന്നറിയിപ്പാണ് അവഗണിക്കരുത്. റിലീജിയൻ കാറ്റഗറിയിൽ കിടപ്പുണ്ട് Amen വലിയ അത്ഭുതമാണ് ഇതു വായിക്കുന്നവർക്ക് കിട്ടുന്നത്.
Shibu Kizhakkekuuttu . യേശു സന്ദേശം എല്ലാദിവസവും തന്നു കൊണ്ടേയിരിക്കുന്നു സൈറ്റിൽ കയറി നോക്കുക.

ദൈവം അത്രമാത്രം നിങ്ങളെ സ്നേഹിക്കുന്നുണ്ട് വിശ്വസിച്ചോളൂ. ദൈവം വീണ്ടും വരുമ്പോൾ. ദൈവത്തിൻറെ വലതുഭാഗത്ത്. നിർത്താൻ വേണ്ടിയാണ്
വേദനകൾ തന്നിരിക്കുന്നത്.
അപ്പോൾ പ്രാർത്ഥിച്ച ഒരുങ്ങുക. പാവങ്ങൾ എല്ലാ ഈശോയുടെ മുമ്പിൽ ഏറ്റുപറഞ്ഞു. ബൈബിൾ വായിച്ചു കൊണ്ടിരിക്കുക.Amen

വേദനകളും പ്രയാസങ്ങൾ വരുമ്പോൾ ദൈവം ഇല്ല എന്നുള്ള ചിന്ത ഉപേക്ഷിക്കുക.. ദൈവം അറിയാതെ നമ്മുടെ ജീവിതത്തിൽ ഒന്നും സംഭവിക്കില്ല. . വിശ്വസിച്ചോളൂ മക്കളേ
. ദൈവം അത്രമാത്രം സ്നേഹിക്കുന്നുണ്ട് ദൈവത്തിൽ മാത്രം രക്ഷപ്പെടാൻ പറ്റുകയുള്ളൂ .
ദൈവം സഹായിച്ചാൽ മാത്രമേ നമുക്ക് രക്ഷപ്പെടാൻ പറ്റുകയുള്ളൂ.Amen
Shibu Kizhakkekuuttu

നിങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് പ്രയാസം ഉണ്ടെങ്കിൽ താഴെ കാണുന്ന പ്രാർത്ഥന ചൊല്ലിയാൽ മതി ദൈവം അത്ഭുതം പ്രവർത്തിക്കും.Amen

13 ദിവസം. 13 അധ്യായം. വായിക്കണം. അതിൽ ഏറ്റവും ഇഷ്ടമുള്ള വചനങ്ങൾ നിങ്ങൾ എഴുതി വയ്ക്കണം. ഏതു വചനം ആണ് നിങ്ങളെ സ്പർശിച്ചത് എന്ന താഴെ കമൻറ് ചെയ്യാം വേണ്ടവർക്ക്.

നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും എൻറെ കുടുംബത്തെയും ഓർക്കണം

Shibu Kizhakkekuttu Chief Editor https://24newslive.com/ ( ഷിബു കിഴക്കേകുറ്റ്)

അറിയിപ്പ്

https://24newslive.com/
( ഷിബു കിഴക്കേകുറ്റ്)

അറിയിപ്പ്

നിങ്ങളുടെ കൂട്ടുകാരെയും ഈ പേജിലേക്ക് ആഡ് ചെയ്യാം. ദൈവത്തെ അറിയണമെന്ന ആഗ്രഹം ഉള്ളവരെ

എൻറെ വചനം കൊണ്ടും ഈ പേജിൽ നിന്നും നിങ്ങൾക്ക് എന്തെങ്കിലും ഗുണം കിട്ടുന്നുണ്ടെങ്കിൽ ഈ പേജ് ലൈക്ക് ചെയ്തു കൊള്ളൂ

ബൈബിൾ വായിച്ചു കൊണ്ടിരിക്കുമ്പോൾ
നിങ്ങൾക്ക് ഇഷ്ടം തോന്നുന്ന ബൈബിൾ വാക്യം.എഴുതിവയ്ക്കുകയോ അല്ലെങ്കിൽ അടയാളപ്പെടുത്തി വെക്കാൻ മറക്കരുത്

ആ വചനം നിങ്ങൾ മനപ്പാഠമാക്കാൻ ശ്രമിക്കുക.Amen ആ വചനത്തിലൂടെ ആണ് നിങ്ങളെ ഈശോ തൊടുന്നത് ആമേൻ.

ദൈവം നമ്മെ മുഖാമുഖം കാണാൻ വരാറായി അറിഞ്ഞു കൊള്ളുവിൻ.. അറിയാത്തവരെ അറിയിക്കാൻ. നമുക്കോരോരുത്തർക്കും ബാധ്യതയുണ്ട്.Amen അണ്ണാൻ കുഞ്ഞിനു തന്നാലായത്.

ബൈബിൾ വായിക്കേണ്ട വിധം

13 ദിവസം 13 പേജ് വെച്ച്. 13 ദിവസം വായിക്കണം.Amen ഈശോയുടെ എല്ലാവിധ അനുഗ്രഹങ്ങളും ബൈബിൾ വായനയിൽ നിന്ന് കിട്ടട്ടെ പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും നാമത്തിൽ ആമ്മേൻ.

നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ 13 പേർക്ക് ഷെയർ ചെയ്തു കൊടുക്കാം.. കൂടിയാലും കുറഞ്ഞാലും കുഴപ്പമില്ല ഒരു നിർബന്ധവുമില്ല.

ഷിബു കിഴക്കേകുറ്റ്

ഞങ്ങൾക്ക് മുന്നോട്ട് ഷെയർ ചെയ്യുന്നതിന് പരിമിതികളുണ്ട് ബ്ലോക്ക് ചെയ്യുക. ആണ് നമ്മുടെ പേജ്. അതുകൊണ്ട് പത്രത്തിൽ തന്നെ കേറി നോക്കുക അതിൽനിന്ന് ഷെയർ ചെയ്തു കൊടുത്തോളൂ.Amen

പറ്റുമെങ്കിൽ ഒരാളെയെങ്കിലും ദൈവത്തിങ്കലേക്ക് കൊണ്ടുവരുവാൻ നിങ്ങളും ശ്രമിക്കുക.

ലോകം മുഴുവൻ സുവിശേഷം. എത്തിച്ചു കൊണ്ടിരിക്കാൻ ഓരോരുത്തരും ബാധ്യസ്ഥരാണ്. Amen

ബൈബിളിൽ എഴുതിവച്ചിരിക്കുന്നത് പോലെ തന്നെയാണ് ഇന്നും ലോകത്തിൽ സംഭവിക്കുന്നത് വിശ്വസിച്ചോളൂ

നിങ്ങടെ ചുറ്റുവട്ടത്ത് അസുഖമോ മറ്റേതെങ്കിലും.വിഷമത്തിൽ

കഴിയുന്നവർ ഉണ്ടെങ്കിൽ അവർക്ക് അയച്ചു കൊടുക്കുക. പ്രത്യേകം പറയണം. പാപമില്ലാത്ത അവസ്ഥയിൽ ആയിരിക്കണം.
ബൈബിൾ. വായിക്കാൻ തുടങ്ങേണ്ടത്.Amen

എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ നിങ്ങൾ അടുത്തുള്ള പള്ളിയിലെ വൈദികനും ആയി ബന്ധപ്പെടുക.Amen
ഈശോയുടെ എല്ലാവിധ അനുഗ്രഹം നിങ്ങളുടെ കുടുംബത്തിൽ ഉണ്ടാകട്ടെ.Amen shibu Kizhakkekuuttu

ഇതു വായിച്ചാൽ ദൈവത്തിൻറെ വലിയ അൽഭുതം നടക്കും.Amen

ഇതു തീർച്ചയായും വായിക്കണം കേട്ടോ.

എല്ലാ കാര്യങ്ങളും ഈ ലിങ്കിൽ കൊടുത്തിട്ടുണ്ട്.Amen ദൈവം വീണ്ടും വീണ്ടും സന്ദേശങ്ങൾ എനിക്ക് തരുന്നുണ്ട്. അത്. ട്വൻറി ഫോർ ന്യൂസ് ലൈവ് ഡോട്ട് കോം കിടപ്പുണ്ട്. ദൈവം പറയുന്നു. ദൈവമായി ഞാൻ നിങ്ങളെ മുഖാമുഖം കാണാൻ വരുന്നു നിങ്ങൾ ഒരുങ്ങിയോ.?Amen മുഴുവൻ വായിച്ചു മനസ്സിലാക്കൂ. എൻറെ ഫേസ്ബുക്ക് പേജ് ബ്ലോക്ക് ചെയ്തിരിക്കുകയാണ്. പോസ്റ്റ് പോലും ചെയ്യാൻ പറ്റുന്നില്ല. അതുകൊണ്ടുതന്നെ അറിയുക ദൈവമുണ്ടെന്ന്.. ഓരോ ദിവസവും അനേകം അത്ഭുതങ്ങൾ നടക്കുന്നു. ഇതു വായിക്കുന്നവരിൽ. ഇത് ദൈവത്തിൻറെ പ്രവചനം ആണ് Amen

കര്‍ത്താവ് എപ്പോഴും എന്റെ കണ്‍മുന്‍പിലുണ്ട്; അവിടുന്ന് എന്റെ വലത്തുഭാഗത്തുള്ളതു കൊണ്ടു ഞാന്‍ കുലുങ്ങുകയില്ല. സങ്കീർത്തനം 16 -8.

Shibu Kizhakkekuttu Chief Editor

https://24newslive.com/
( ഷിബു കിഴക്കേകുറ്റ്)

10 അങ്ങ് അവനും അവന്റെ ഭവനത്തിനും സമ്പത്തിനും ചുറ്റും വേലികെട്ടി സുരക്ഷിതത്വം നല്‍കി. അവന്റെ പ്രവൃത്തികളെ അനുഗ്രഹിച്ചു; അവന്റെ സമ്പത്ത് വര്‍ധിപ്പിക്കുകയും ചെയ്തു.

ജോബ് 1/10

7 സകല തിന്‍മകളിലുംനിന്നു കര്‍ത്താവ്‌നിന്നെ കാത്തുകൊള്ളും; അവിടുന്നു നിന്റെ ജീവന്‍ സംരക്ഷിക്കും.
സങ്കീർത്തനം.121/7

Thiruvachanam Logo
P. O. C ബൈബിള്‍, പുതിയ നിയമം, 2 കൊറിന്തോസ്, അദ്ധ്യായം 11, വാക്യം 27
കഠിനാധ്വാനത്തിലും വിഷമസന്ധികളിലും നിരവധി രാത്രികളിലെ ജാഗരണത്തിലും വിശപ്പിലും ദാഹത്തിലും പലപ്പോഴും ഉപവാസത്തിലും തണുപ്പിലും നഗ്‌നതയിലും ഞാന്‍ ജീവിച്ചു.

Go to Home Page

P. O. C ബൈബിള്‍, പുതിയ നിയമം, ഗലാത്തിയാ, അദ്ധ്യായം 3, വാക്യം 13
ക്രിസ്തു നമ്മെപ്രതി ശപിക്കപ്പെട്ടവനായിത്തീര്‍ന്നുകൊണ്ടു നിയമത്തിന്റെ ശാപത്തില്‍നിന്നു നമ്മെ രക്ഷിച്ചു. എന്തെന്നാല്‍, മരത്തില്‍ തൂക്കപ്പെടുന്നവന്‍ ശപിക്കപ്പെട്ടവനാണ് എന്ന് എഴുതിയിരിക്കുന്നു.

പ നിരാശ അങ്ങനെ ഉള്ളവർക്കുള്ള വചനമാണിത്. ഭയം ദുഃഖം.

P. O. C ബൈബിള്‍, പുതിയ നിയമം, ഹെബ്രായര്‍, അദ്ധ്യായം 13, വാക്യം 5
നിങ്ങളുടെ ജീവിതം ദ്രവ്യാഗ്രഹത്തില്‍നിന്നു സ്വതന്ത്രമായിരിക്കട്ടെ. ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിന്‍. ഞാന്‍ നിന്നെ ഒരു വിധത്തിലും അവഗണിക്കുകയോ ഉപേക്ഷിക്കുകയോ ഇല്ല എന്ന് അവിടുന്നു പറഞ്ഞിട്ടുണ്ടല്ലോ.

Go to Home Page

തകർന്ന ജീവിതങ്ങൾക്ക്.

P. O. C ബൈബിള്‍, പഴയ നിയമം, ജെറെമിയ, അദ്ധ്യായം 30, വാക്യം 17
ഞാന്‍ നിനക്കു വീണ്ടും ആരോഗ്യം നല്‍കും; നിന്റെ മുറിവുകള്‍ സുഖപ്പെടുത്തും. കര്‍ത്താവ് അരുളിച്ചെയ്യുന്നു: അവര്‍ നിന്നെ ഭ്രഷ്ട എന്നും ആരും തിരിഞ്ഞു നോക്കാത്ത സീയോന്‍ എന്നും വിളിച്ചില്ലേ?

3 ബാഹ്യമോടികളായ പിന്നിയ മുടിയോ സ്വര്‍ണാഭരണമോ വിശേഷവസ്ത്രങ്ങളോ അല്ല നിങ്ങളുടെ അലങ്കാരം; 4 പിന്നെയോ, ദൈവസന്നിധിയില്‍ വിശിഷ്ടമായ, സൗമ്യവും ശാന്തവുമായ ആത്മാവാകുന്ന അനശ്വരരത്‌നം അണിഞ്ഞആന്തരിക വ്യക്തിത്വമാണ്. 5 ദൈവത്തില്‍ പ്രത്യാശവച്ചിരുന്ന വിശുദ്ധ സ്ത്രീകള്‍ മുമ്പ് ഇപ്രകാരം തങ്ങളെത്തന്നെ അലങ്കരിക്കുകയും തങ്ങളുടെ ഭര്‍ത്താക്കന്‍മാര്‍ക്കു വിധേയരായിരിക്കുകയും ചെയ്തിട്ടുണ്ട്

1പത്രോസ് 3./1/5

17 അവരെ അങ്ങ് സത്യത്താല്‍ വിശുദ്ധീകരിക്കണമേ! അവിടുത്തെ വചനമാണ് സത്യം. 18 അങ്ങ് എന്നെ ലോകത്തിലേക്കയച്ചതുപോലെ ഞാനും അവരെ ലോകത്തിലേക്കയച്ചിരിക്കുന്നു. 19 അവരും സത്യത്താല്‍ വിശുദ്ധീകരിക്കപ്പെടേണ്ടതിന് അവര്‍ക്കുവേണ്ടി ഞാന്‍ എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു

യോഹന്നാന്‍ 17/19

പ്രിയപ്പെട്ട എൻറെ ദൈവജനമേ നിങ്ങളോട് ദയവുചെയ്ത് ഒരു കാര്യം അപേക്ഷിക്കുകയാണ് നിങ്ങൾ എന്തെങ്കിലും മെസ്സേജ് വോയിസ് മെസ്സേജ് വാട്സാപ്പിൽ വിടുമ്പോൾ ഒരു മിനിറ്റ് കൂടുതൽ ഒന്നും വിടരുത് എനിക്ക് ഇതെല്ലാം കേൾക്കാൻ സമയമില്ല . നിങ്ങളുടെ മനസ്സിൽ നിന്ന് നിങ്ങൾക്ക് പറയാനുള്ളത് നിങ്ങൾ ദയവു ചെയ്തു ഈശോയോട് പറയുക . എന്തെങ്കിലും കൃപകൾ നിങ്ങൾക്ക് കിട്ടുന്നുണ്ടെങ്കിൽ അത് ദൈവത്തിൽ നിന്നാണ് ആദ്യം അത് മനസ്സിലാക്കുക എന്താണെന്ന് മാത്രം പറഞ്ഞാൽ മതി ഞാൻ പറഞ്ഞതുപോലെ ബൈബിൾ വായിക്കുമ്പോഴാണ് ദൈവം നിങ്ങളുടെ എന്ത് കാര്യങ്ങളിലേക്കും ഇറങ്ങി വരുന്നത് . നിങ്ങൾ എന്ത് ആഗ്രഹിക്കുന്നു അത് ദൈവമാണ് തരുന്നത് അത് ആദ്യം മനസ്സിലാക്കുക ദൈവത്തിന് അസാധ്യമായി ഒന്നുമില്ല

എന്തിനുവേണ്ടിയാണ് പ്രാർത്ഥിക്കുന്നു എന്ന് മാത്രം പറഞ്ഞാൽ മതി ബാക്കി എല്ലാം ദൈവത്തോട് പറഞ്ഞാമതി ആമേൻ വാട്സാപ്പിൽ ദയവുചെയ്ത് വോയിസ് മെസ്സേജ് ഇട്ടാൽ മതി

ദൈവത്തിൽ നിന്ന് എന്തെങ്കിലും അനുഗ്രഹം കിട്ടിയാൽ അതുകഴിഞ്ഞ് ദൈവത്തെ ഉപേക്ഷിച്ച് നിങ്ങൾ വേറെ വഴിക്ക് പോകരുത്
നിങ്ങൾക്ക് കിട്ടിയ ദൈവസ്നേഹത്തെ മറ്റുള്ളവരിലേക്ക് എത്തിക്കാൻ വേണ്ടി നിങ്ങൾ എല്ലായിടങ്ങളിലും ദൈവവചനം ഷെയർ ചെയ്യണം എല്ലാ ജാതിയിൽ പെട്ട മനുഷ്യരോടും നിങ്ങൾ ദൈവത്തെക്കുറിച്ച് പറഞ്ഞു കൊടുക്കണം .അതിനുവേണ്ടിയാണ് ദൈവം നിങ്ങളെ തൊട്ടത് അത് ആദ്യം മനസ്സിലാക്കണം

നിങ്ങളിലൂടെ അനേകരെ ദൈവത്തിങ്കലേക്ക് തിരിച്ചു കൊണ്ടു വരുവാൻ ദൈവം ആഗ്രഹിക്കുന്നു അതുകൊണ്ട് എല്ലാവരിലേക്കും ഷെയർ ചെയ്തു കൊടുക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ്

ഇങ്ങനെയുള്ള ചിന്തയോട് കൂടി നിങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കുമ്പോൾ നിങ്ങൾക്ക് ദൈവാനുഗ്രഹം തന്നെ കിട്ടും

ട്വൻറി ഫോർ ന്യൂസ് ലൈവ് ഡോട്ട് കോമിലെ https://24newslive.com/ കിടക്കുന്നു വചനങ്ങൾ മറ്റുള്ളവരിലും എത്തിച്ചുകൊടുക്കാൻ നിങ്ങൾ ബാധ്യസ്ഥരാണ് .അങ്ങനെ ലോകം മുഴുവൻ സുവിശേഷം എത്തിക്കാൻ നമുക്ക് എല്ലാവർക്കും ഒരുമിച്ച് പരിശ്രമിക്കാം അതിന് നിങ്ങളുടെ സഹായം ആവശ്യമാണ്

ഈ പോസ്റ്റ് നിങ്ങൾ കാണാൻ ഇടയായതും മറ്റുള്ളവർ ഷെയർ ചെയ്തു തന്നിട്ട് അല്ലേ ? ആദ്യം മനസ്സിലാക്കുക അങ്ങനെ എനിക്ക് കിട്ടിയ ദൈവം മറ്റുള്ളവരിലേക്കും എത്തിച്ചു കൊടുക്കും എന്ന് പ്രതിജ്ഞ ചെയ്യുക ദൈവ സ്നേഹത്തെ കുറിച്ച് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കും എന്ന് വ്യക്തമായി പറയുക ദൈവത്തിൻറെ മുമ്പിൽ

അതിന് പരിശുദ്ധാത്മാവിനെ കൃപാവരം കിട്ടിയാൽ മാത്രമേ അതിനു സാധിക്കുകയുള്ളൂ നിങ്ങൾക്ക് കിട്ടാൻ വേണ്ടി നിങ്ങൾ പ്രത്യേകം പ്രാർത്ഥിക്കണം

10 COMMENTS