തെറ്റുകളിൽ നിന്ന് വീണ്ടും തെറ്റുകളിലേക്ക് പോകാതെ ഒന്ന് ആത്മപരിശോധന ചെയ്താൽ ഈശോ നിന്നെ രക്ഷിക്കും

0
1152

നമ്മുടെ ജീവിതത്തിലെ എന്തു കൊണ്ടാണ് ഇതൊക്കെ വന്നത് എന്ന് ആത്മപരിശോധന ചെയ്യേണ്ടിയിരിക്കുന്നു.
 ആ തെറ്റുകൾ നമ്മൾ തിരുത്തിയാൽ ദൈവം അനുഗ്രഹിക്കും.


പഴയ നിയമം, 1 മക്കബായര്‍, അദ്ധ്യായം 6, വാക്യം 13ഇതിനാലാണ് ഈ അനര്‍ഥങ്ങള്‍ എനിക്കു വന്നുകൂടിയതെന്നു ഞാനറിയുന്നു. ഇതാ അന്യദേശത്തു കിടന്നു ദുഃഖാധിക്യത്താല്‍ ഞാന്‍ മരിക്കുന്നു.

അന്ത്യ ക്കോസ് രാജാവിന്. അവസാനം കാര്യം മനസ്സിലായി എന്തുകൊണ്ടാണ് എൻറെ പരാജയം. ഈ ചോദ്യം നമ്മൾ എല്ലാവരും  നമ്മോട് ചോദിക്കേണ്ടിയിരിക്കുന്നു.

13 ദിവസം ബൈബിൾ വായിച്ചാൽ ദൈവത്തിൻറെ അത്ഭുതം നിങ്ങളിൽ കാണാം .ഒരു മിനിറ്റ് താഴെയുള്ള വോയിസ് ഇടാം എന്തിനുവേണ്ടിയാണ് പ്രാർത്ഥിക്കേണ്ടത് എന്ന് മാത്രം പറയുക .ബാക്കി നിങ്ങൾക്ക് പറയാനുള്ളത് ദൈവത്തോട് പറയുക ഈശോയാണ് അനുഗ്രഹം തരുന്നത്

ബൈബിൾ എങ്ങനെയാണ് വായിക്കേണ്ടതാണ് ഇവിടെ പറഞ്ഞിട്ടുണ്ട് ഇതു മുഴുവൻ വായിച്ചു നോക്കുക

സമാധാനം നഷ്ടപ്പെട്ടവർക്ക് ഈ ദൈവവചനം വായിച്ച് അനുഗ്രഹംനേടാം 13 ദിവസം 13 ദിവസം 13 പ്രാവശ്യം വെച്ച് ഏറ്റുപറയുക അതോടൊപ്പം പതിമൂന്നാം നമ്പറിലുള്ള ദൈവവചനം ആണിത് .ഒപ്പം പറഞ്ഞതുപോലെ ഈ ലേഖനം അതിൽ നിന്നും മനസ്സിലാക്കുക ബൈബിൾ വായിക്കുക

പഴയ നിയമം, ബാറൂക്ക്, അദ്ധ്യായം 3, വാക്യം 13
ദൈവത്തിന്റെ മാര്‍ഗത്തില്‍ ചരിച്ചിരുന്നെങ്കില്‍ നീ എന്നേക്കും സമാധാനത്തില്‍ വസിക്കുമായിരുന്നു.

Shibu Kizhakkekuuttu 

‎Open this link to join my WhatsApp Group: https://chat.whatsapp.com/ExRAPOcE6lGGZhwwDXIXox

ജീവിതത്തിൽ പ്രയാസങ്ങളും ബുദ്ധിമുട്ടും അനുഭവിക്കുന്നവർക്ക് ഈ ദൈവം വായിച്ചാൽ അനുഗ്രഹം കിട്ടും എല്ലാവർക്കും അയച്ചു കൊടുക്കുക

സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 34, വാക്യം 18
ഹൃദയം നുറുങ്ങിയവര്‍ക്കു കര്‍ത്താവ്‌ സമീപസ്ഥനാണ്; മനമുരുകിയവരെ അവിടുന്നു രക്ഷിക്കുന്നു.

2 തെസലോനിക്കാ, അദ്ധ്യായം 2, വാക്യം 13
എന്നാല്‍, കര്‍ത്താവിന്റെ വാത്‌സല്യഭാജനങ്ങളായ സഹോദരരേ, ആത്മാവുമുഖേനയുള്ള വിശുദ്ധീകരണത്താലും സത്യത്തിലുള്ള വിശ്വാസത്താലും രക്ഷയ്ക്കുള്ള ആദ്യഫലമായി നിങ്ങളെ ദൈവം തെരഞ്ഞെടുത്തിരിക്കുന്നു. ആകയാല്‍, നിങ്ങള്‍ക്കുവേണ്ടി എപ്പോഴും ദൈവത്തിനു കൃതജ്ഞതയര്‍പ്പിക്കാന്‍ ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു.

നിയമാവര്‍ത്തനം, അദ്ധ്യായം 6, വാക്യം 4
ഇസ്രായേലേ, കേള്‍ക്കുക: നമ്മുടെ ദൈവമായ കര്‍ത്താവ് ഒരേ ഒരു കര്‍ത്താവാണ്.

നിയമാവര്‍ത്തനം, അദ്ധ്യായം 6, വാക്യം 5
നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണ ശക്തിയോടും കൂടെ സ്‌നേഹിക്കണം.

സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 116, വാക്യം 14
അവിടുത്തെ ജനത്തിന്റെ മുന്‍പില്‍ കര്‍ത്താവിനു ഞാന്‍ എന്റെ നേര്‍ച്ചകള്‍ നിറവേറ്റും.

സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 116, വാക്യം 12
കര്‍ത്താവ് എന്റെ മേല്‍ ചൊരിഞ്ഞഅനുഗ്രഹങ്ങള്‍ക്കു ഞാന്‍ എന്തുപകരംകൊടുക്കും?

സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 116, വാക്യം 16
കര്‍ത്താവേ, ഞാന്‍ അവിടുത്തെ ദാസനാണ്; അവിടുത്തെ ദാസനും അവിടുത്തെ ദാസിയുടെ പുത്രനുംതന്നെ; അവിടുന്ന് എന്റെ ബന്ധനങ്ങള്‍ തകര്‍ത്തു.

സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 116, വാക്യം 15
തന്റെ വിശുദ്ധരുടെ മരണം കര്‍ത്താവിന് അമൂല്യമാണ്.