കോട്ടയം: പാലായിൽ രാത്രി വൈകിയും വെള്ളപ്പൊക്കം രൂക്ഷം. മീനിച്ചിലാറ്റിലെ ജലനിരപ്പ് ഉയരുകയാണെന്നാണ് വിവരം. 2018ലെ പ്രളയത്തേക്കാൾ വലിയ വെള്ളപ്പൊക്കമാണ് ഇവിടെ രേഖപ്പെടുത്തുന്നതെന്നാണ് റിപ്പോർട്ട്. രാത്രിത 11.50നും ജലനിരപ്പ് ഉയരുകയാണെന്നും അധികൃതർ അറിയിച്ചു
ഒരിക്കലും വെള്ളം കയറാത്ത എടുത്തു വെള്ളം കയറി.പ്രതീക്ഷിക്കാത്ത സമയത്ത് വെള്ളപ്പൊക്കം ജനജീവിതം കാര്യമായി ബാധിച്ചു