രണ്ടുനില വീട് ഇടിഞ്ഞു പതിമൂന്നുകാരന്‍ മരിച്ചു

0
73

കൊച്ചി: പെരുമ്പാവൂര്‍ കീഴില്ലത്തു രണ്ടു നില വീട് ഇടിഞ്ഞു താഴ്ന്നു. അപകടത്തില്‍ 13 വയസ്സുള്ള ഹരിനാരായണന്‍ മരിച്ചു. ഇന്ന് രാവിലെ ആയിരുന്നു സംഭവം.സംഭവസമയത്ത് വീട്ടില്‍ 7 പേര്‍ ഉണ്ടായിരുന്നു. നാരായണന്‍ നമ്പൂതിരി , ഹരിനാരായണന്‍ എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഫയര്‍ ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. എന്നാല്‍, ഹരിനാരായണന്റെ ജീവന്‍ രക്ഷിക്കാനായില്ല.