പുതിയ കമ്മിറ്റി മെമ്പേഴ്സ് സ്ഥാനം ഏറ്റെടുത്തു KKB SPORTS CLUB KUWAIT

0
509

പുതിയ കമ്മിറ്റി മെമ്പേഴ്സ് നവ നേതൃത്വത്തിന്റെ തോളിലേറി KKB SPORTS CLUB KUWAIT

കെ.കെ.ബി സ്‌പോര്‍ട്‌സ്‌ ക്ലബ്‌ കുവൈറ്റ് പ്രസിഡന്റ്‌ റെനിസ്‌ ജേക്കബിന്റെ അധ്യക്ഷതയില്‍ 2020 കമ്മിറ്റിയുടെ വാര്‍ഷിക മീറ്റിംഗ്‌ കൂടുകയും കഴിഞ്ഞ ഒരുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും സെക്രട്ടറി ജീസ്‌മോന്‍ റിപ്പോര്‍ട്ട്‌ വായിക്കുകയും ട്രഷറര്‍ ജോഷി കണക്ക്‌ അവതരിപ്പിക്കുകയും ജോസ്‌, ജോസ്‌മോന്‍ എന്നിവര്‍ ചേര്‍ന്ന്‌ റിപ്പോര്‍ട്ട്‌ പാസാക്കുകയും ചെയ്‌തു.

പുതിയ കമ്മിറ്റി മെമ്പേഴ്സ് 2021 : പ്രസിഡന്റ്‌- ജീസ്‌മോന്‍ ജോര്‍ജ്‌, ജനറല്‍ സെക്രട്ടറി – ബിനേഷ്‌ ജോര്‍ജ്‌, ട്രഷറര്‍ – ജോഷി ജോസ്‌, പി.ആര്‍.ഒ. – സിജോ ജോസ്‌, വൈസ്‌പ്രസിഡന്റ്‌ – ബിനു ജോസഫ്‌, ജോയിന്റ്‌ സെക്രട്ടറി അരുണ്‍ തങ്കച്ചന്‍, ജോയിന്റ്‌ ട്രഷറര്‍- സൈജു ജോര്‍ജ്‌, ടീം മാനേജര്‍ – മെജിത്‌ കുറുപ്പന്തറ, ചീഫ്‌ കോ-ഓര്‍ഡിനേറ്റര്‍- ഫിലിപ്പ്‌ കെ. സൈമണ്‍, ടീം കോച്ച്‌ -നവാസ്‌ പൊന്‍കുന്നം, ടീം കോ-ഓര്‍ഡിനേറ്റര്‍ – ലെനീഷ്‌ കേസരി ആന്‍ഡ്‌ ജിഷ്‌ണു എന്നിവര്‍ യഥാക്രമം സ്ഥാനങ്ങള്‍ ഏറ്റെടുത്തു.