നീ ചോദിക്കുന്നത് നിനക്ക് ദൈവത്തിൽ നിന്ന് കിട്ടും ഉറപ്പാണ് എത്ര വലിയ ദുഃഖത്തിൽ കഴിഞ്ഞാലും ഏതു ജാതിയിൽ പെട്ടത് ആയാലും

2
1653

ഈശോയുടെ മക്കളേ നിങ്ങൾക്ക് സുഖമാണോ ? അതോ ദുഃഖമാണോ ?വിഷമിക്കേണ്ട വേദനിച്ച് പിടഞ്ഞു മരിച്ച യേശുവായ എന്നെ ഏക രക്ഷകനായി പാവങ്ങൾ തുടച്ചുമാറ്റി ആരുടെ ഹൃദയത്തിൽ വിശ്വസിക്കാൻ തുടങ്ങിയാലും ആ നിമിഷം എൻറെ പിതാവ് നിങ്ങളെ അനുഗ്രഹിക്കും .എൻറെ പിതാവ് നൽകിയ പരിശുദ്ധാത്മാവു നിങ്ങളുടെമേൽ ഉണ്ടായിരിക്കും .നിങ്ങൾ ഏതു ജാതിയിൽ പെട്ടവരും ആയിക്കൊള്ളട്ടെ .വിശുദ്ധ ബൈബിൾ വായിക്കാൻ തുടങ്ങിയാൽ ദൈവം അനുഗ്രഹിക്കും

ഏതു ജാതിയിൽ പെട്ടവർക്കും ബൈബിൾ വായിക്കാൻ തുടങ്ങിയാൽ അനുഗ്രഹം കിട്ടും Amen

ഒരു ദിവസം 13 അധ്യായം വെച്ച് 13 ദിവസം ദൈവവചനം വായിക്കുക കൂടുതലറിയാൻ https://24newslive.com/ ഒരിക്കലും പ്രതീക്ഷിക്കാത്ത ജീവിതത്തിലെ മാറ്റങ്ങൾ നിങ്ങൾക്ക് കാണാൻ പറ്റും.പറഞ്ഞറിയിക്കാൻ കഴിയാത്ത വിധം ആണ് ദൈവം ഇപ്പോൾ ഓരോ കുടുംബത്തിലും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നത്

റിലീജിയൻ കാറ്റഗറി കിടക്കുന്ന ലേഖനങ്ങൾ പറ്റുന്നിടത്തോളം വായിച്ചുനോക്കുക

https://24newslive.com/news/knanaya/shibu-kizhakkekuttu/ https://24newslive.com/news/knanaya/shibu-kizhakkekuttu/

ഈശോയിൽ നിന്ന് എന്തെങ്കിലും അനുഗ്രഹങ്ങൾ കിട്ടിയാൽ ബാക്കിയുള്ള നിങ്ങളുടെ ജീവിതത്തിൽ 15 മിനിറ്റ് ട്വൻറി ഫോർ ന്യൂസ് ലൈവ് ഡോട്ട് കോമിനു വേണ്ടി . നിങ്ങളുടെ ജീവിതം മാറ്റിവയ്ക്കണം ഇവിടെ കൊടുക്കുന്ന ദൈവവചനങ്ങൾ മറ്റുള്ളവർക്ക് എത്തിച്ചു കൊടുക്കണം അതാണ് നിങ്ങളുടെ ഈശോ പറയുന്നത് . ഇത്രയെങ്കിലും നിങ്ങടെ ഭാഗത്ത് ഞങ്ങൾ പ്രതീക്ഷിക്കുന്നു .

നമ്മുടെ ഓരോരുത്തരുടെയും പ്രാർത്ഥനയിൽ https://24newslive.com/ ഓർക്കണം ദൈവം തിരഞ്ഞെടുത്ത മാധ്യമത്തെ നിങ്ങളുടെ പ്രാർത്ഥനയിൽ ഓർക്കണം .ലോകം മുഴുവൻ സുവിശേഷം എത്തിക്കാൻ വേണ്ടി ഞങ്ങളോടൊപ്പം നിങ്ങൾ സഹകരിക്കണം .ഈ പത്രത്തിൻറെ വളർച്ചയ്ക്ക് വേണ്ടിയും ഇത് നടന്നുപോകാൻ വേണ്ടിയും . ദൈവം കൈപിടിച്ചുയർത്താൻ വേണ്ടി നിങ്ങളുടെ പ്രാർത്ഥനയിൽ പ്രത്യേകമോർക്കണം . ഇതിൽ വരുന്ന നല്ല കാര്യങ്ങൾ നിങ്ങൾക്ക് മറ്റുള്ളവർക്ക് ഷെയർ ചെയ്തു കൊടുക്കാം . ഈ പത്രത്തിൻറെ നടത്തിപ്പിനുവേണ്ടി ഒരു വരുമാനമാർഗം ഉണ്ടാകാൻ വേണ്ടി നിങ്ങൾ പ്രാർത്ഥിക്കുക. ഈശോ നൽകിയ ലോഗോ ആണിത്
ഈ പത്രത്തിൻറെ ചുക്കാൻ പിടിക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. പരസ്യങ്ങൾ നൽകിയും മറ്റ് ഏതുവിധേനയും നിങ്ങൾക്ക് സഹായിക്കാം . ഈശോ നിങ്ങടെ ഉള്ളിൽ അങ്ങനെ തോന്നിപ്പിക്കുക ആണെങ്കിൽ മാത്രമേ ചെയ്യാവൂ .ഈശോ തിരഞ്ഞെടുത്താൽ ഇതൊരു ചാനലായി തന്നെ വരും

ഓരോ ദിവസവും ഓരോ കുടുംബത്തിനും അനേകം അനുഗ്രഹങ്ങളാണ് ദൈവം നൽകുന്നത് ഈ ഉണ്ണീശോയെ എടുത്തു കൊണ്ടിരിക്കുന്ന പരിശുദ്ധ അമ്മയിൽ നിന്നാണ് ഈ അനുഗ്രഹങ്ങൾ എല്ലാം കിട്ടുന്നത് അത് വിശ്വസിക്കുക മക്കളേ അതായത് ഞാൻ പേരിട്ടിരിക്കുന്ന ഈ കടൽ അമ്മയിൽനിന്ന് Amen

സ്നേഹപൂർവ്വം Shibu KM

What you are asking for is the assurance you will get from God, no matter how great the grief, no matter what race you belong to.

ഇവിടെ ക്ലിക്ക് ചെയ്താൽ ബൈബിൾ വായിക്കുന്നത് എങ്ങനെ എന്നുള്ളത് നിങ്ങൾക്ക് കിട്ടും പ്രാർത്ഥനാ സഹായം ആവശ്യമുള്ളവർക്ക് ഇവിടെ ക്ലിക്ക് ചെയ്താൽ മതി

https://www.facebook.com/103930738586597/posts/121335993512738/?d=n


ബൈബിൾ വായിക്കുന്ന വിധവും ഇത് പറഞ്ഞതുപോലെ തന്നെ ചെയ്യുക ഇതിനകത്ത് എല്ലാ ദൈവവചനവും കിടപ്പുണ്ട്. നിങ്ങടെ ആവശ്യത്തിനുള്ള വചനം എടുത്ത് 13 ദിവസം 13 പ്രാവശ്യം വെച്ച് ചൊല്ലുക ഒപ്പ് ബൈബിളും വായിക്കണം.
https://24newslive.com/holy-mass/for-those-who-dont-know-what-the-magic-of-number-thirteen-is-this-is-jesus-number/ ഇത് മാക്സിമം ആളുകളിലേക്ക് ഷെയർ ചെയ്തു കൊടുക്കുക. നിങ്ങൾ ഒരു കൊച്ചു കുഞ്ഞിനെ മനസ്സുമായി പ്രാർത്ഥിച്ചാൽ ദൈവം കേൾക്കുകയുള്ളൂ. മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കണം ആരോടെങ്കിലും ക്ഷമിക്കാനുള്ള ക്ഷമിക്കുക.
https://24newslive.com/news/knanaya/god-will-work-miracles-if-we-believe-amen/ പറഞ്ഞതുപോലെ തന്നെ ചെയ്യണം. 13 ദിവസം വിശ്വസിച്ച് ദൈവവചനം വായിച്ചാൽ ദൈവം. നിങ്ങളിലേക്ക് ഇറങ്ങിവരും. നിങ്ങളുടെ ആവശ്യം എന്താണ് അത് ഈശോയുടെ മുൻപിൽ പറയുക. സഹനങ്ങൾ തരുന്നത് ദൈവത്തിന് ഏറ്റവും ഇഷ്ടമുള്ള വർക്കാണ്. നിങ്ങളെ ദൈവത്തിന് നഷ്ടപ്പെടുത്തുവാൻ ഒരു ആഗ്രഹവുമില്ല. നിങ്ങൾ വിശ്വസിച്ചു പ്രാർത്ഥിച്ചാൽ ദൈവം നിങ്ങളുടെ കാര്യങ്ങളിൽ ഇടപെടും. മുകളിൽ പറഞ്ഞിരിക്കുന്ന ലേഖനങ്ങൾ അതുപോലെതന്നെ. പറഞ്ഞിരിക്കുന്ന പോലെ വായിച്ചിട്ട് ചെയ്യുക. ഒപ്പം മാതാവിനോടും പ്രാർത്ഥിക്കുക. ദൈവത്തിന് രണ്ടാംവരവിന് മുൻപ് നമുക്ക് ഒരുങ്ങി ഇരിക്കാം. ദൈവം പറയുന്നു ഞാൻ വരാറായി നിങ്ങൾ ഒരുങ്ങിയോ. ?മുഖാമുഖം നമ്മെ കാണാൻ. നമ്മുടെ ഈ തലമുറയിൽ തന്നെ വരും. അല്ലെങ്കിൽ നമ്മുടെ ഉള്ളിലേക്ക് ദൈവം വരും. ഈ ലോകത്തിൽ നമ്മൾക്ക് ഒത്തിരി ബുദ്ധിമുട്ടുകൾ ഉണ്ടായാലും അതെല്ലാം സഹിച്ചു നിന്നാൽ. കർത്താവിൻറെ രാജ്യത്തിൽ നമുക്ക്. വളരെ വലിയ സന്തോഷത്തിൽ ദൈവത്തോടൊപ്പം ജീവിക്കാം. അതിനായിട്ട് ആയിരിക്കണം നമ്മുടെ ജീവിതം ഇനിയുള്ളത്. നമുക്കോരോരുത്തർക്കും എല്ലാവരിലേക്കും സുവിശേഷം എത്തിച്ചു കൊടുക്കാൻ ബാധ്യസ്ഥരാണ് നമ്മളോരോരുത്തരും ആമേൻ.
 കാണുന്നവരെല്ലാം ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എല്ലാവർക്കും ഷെയർ ചെയ്തു കൊടുക്കുക.Amen

 Shibu Kizhakkekuuttu


ഈ ലേഖനത്തിൽ കൊടുത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്തു നോക്കുക. അതിൻറെ അകത്ത് എങ്ങനെയാണ് ബൈബിൾ വായിക്കുന്ന എന്ന് പറഞ്ഞിട്ടുണ്ട്..
https://24newslive.com/religion/but-many-of-the-signs-in-the-bible-are-happening-now-let-those-who-have-ears-to-hear-hear/ 

ബൈബിൾ കയ്യിലെടുക്കുക 3മിനിറ്റ് ഈശോയുടെ പ്രാർത്ഥിക്കുക. നിങ്ങളെ ആവശ്യം എന്താണെന്ന് ഈശോയോട് പറയുക. അതിനുശേഷം. ബൈബിൾ തുറക്കുക. അവിടം തൊട്ട് 13 അധ്യായം വായിക്കുക. അങ്ങനെ 13 ദിവസം 13 അധ്യായം വെച്ച് വായിക്കണം. അങ്ങനെ  വായിക്കുമ്പോൾ നിങ്ങളെ. ആകർഷിക്കുന്ന വചനങ്ങൾ. വീണ്ടും വീണ്ടും റിപ്പീറ്റ് ചെയ്യുക. അത് അടയാളപ്പെടുത്തുകയും എഴുതിവയ്ക്കുക ചെയ്യുക. ഒപ്പം പരിശുദ്ധ അമ്മയോടും പ്രാർത്ഥിക്കുക. ബൈബിൾ വായിക്കാൻ പ്രയാസം തോന്നുകയാണെങ്കിൽ. മനസ്സിൽ പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്ന ചൊല്ലി കൊണ്ടിരിക്കുക. സമയം കിട്ടുമ്പോൾ ഒക്കെ.
 അതിനുശേഷം ബൈബിൾ വായിക്കാൻ തുടങ്ങുക. എത്ര ബുദ്ധിമുട്ടി ആണേലും ബൈബിൾ വായിക്കണം.Amen


https://chat.whatsapp.com/IELJtaWRRVtI1KvCrHEvHG Br  Shibu Kizhakkekuuttu ഈ നമ്പറിൽ മെസ്സേജ് അയക്കാം 1 416 8397744


https://24newslive.com/news/knanaya/eat-the-grief-no-matter-what-race-you-belong-to/

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here