ഡാളസ്: തിരുവല്ല പൈപ്പാട് തിരുത്തേൽ കുടുംബാംഗം തോമസ് ടി.കെ. (69) ഡാളസിൽ നിര്യാതനായി. ഭാര്യ : സൂസമ്മ, മക്കൾ : റോബിൻ തോമസ്, കുര്യൻ തോമസ് (യുഎഇ). മരുമകൾ : റിന്റു കുര്യൻ, കൊച്ചു മക്കൾ റബേക്ക കുര്യൻ, ജോർജ് തോമസ്, നൊറ തോമസ്. സണ്ണിവെൽ ന്യൂ ഹോപ്പ് ചർച്ചിൽ സംസ്കാര ചടങ്ങ് നടക്കും.
കൂടുതൽ വിവരങ്ങൾക്ക് അനുപ് -248-825-0117
റിപ്പോർട്ട്: അനശ്വരം മാന്പിള്ളി