സൗദി എയർലൈൻസ് സർവീസ് പുനരാരംഭിക്കുന്നു

49
1140

റിയാദ്: കൊവിഡ് വ്യാപനം മൂലം നിർത്തിയ സർവീസുകൾ സൗദി എയർലൈൻസ് വീണ്ടും തുടങ്ങും. നവംബറിൽ സർവീസുകൾ പുന:രാരംഭിക്കാനാണ് തീരുമാനം.

ഇന്ത്യയിലേക്കുൾപ്പെടെയുള്ള സർവീസുകൾ ആണ് വീണ്ടും തുടങ്ങുക. കേരളത്തിൽ കൊച്ചിയിലേക്ക് മാത്രമാണ് സൗദി എയർലൈൻസ് സർവീസ് നടത്തുന്നത്. തുടക്കത്തിൽ ജിദ്ദയിൽ നിന്നാണ് എല്ലാ സർവീസുകൾ ഓപ്പറേറ്റ് ചെയ്യുക. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും യാത്രക്കാരെ വിമാനതത്തിൽ കയറ്റുക

യൂറോപ്പിലും അമേരിക്കയിലുമായി എട്ട് എയർപോർട്ടുകളിലേക്ക് സർവീസുണ്ട്. വിമാനലഭ്യത പ്രകാരമായിരിക്കും സർവീസെന്നും അറിയിപ്പിൽ പറയുന്നു.

49 COMMENTS