Sunday, September 20, 2020
Home Editor Pick ചിന്നമ്മ മാത്യു കുളങ്ങര ഷിക്കാഗോയില്‍ നിര്യാതയായി

ചിന്നമ്മ മാത്യു കുളങ്ങര ഷിക്കാഗോയില്‍ നിര്യാതയായി

പരേതനായ കെ.ജെ മാത്യു കുളങ്ങരയുടെ ഭാര്യ ചിന്നമ്മ മാത്യു കുളങ്ങര (90) ആദ്യകാല അമേരിക്കയിലെ അമ്മച്ചി ഷിക്കാഗോയിൽ നിര്യാതയായി.സമൂഹനന്മയ്ക്കായി പ്രയത്‌നിക്കാൻ ഒരുപാട് നല്ല മക്കളെ നൽകിയ മാതൃത്വമായിരുന്നു അമ്മച്ചിയുടേത്.

പരേതരായ മത്തായി, മറിയാമ്മ പുല്ലപ്പള്ളിൽ ദമ്പതികളുടെ മകളാണ്.
മക്കൾ: കുഞ്ഞച്ചൻ, കുഞ്ഞുമോൻ, പരേതനായ രാജു, ബോബി, ഡെയ്സി, ജെയ്ബു, പീറ്റർ, പോൾസൺ. മരുമക്കൾ: ജോളി, ലിസമ്മ, സാലി, ബ്രിജിറ്റ്, ജോസ്, ഏലമ്മ, സാലിക്കുട്ടി, ജയ
സഹോദരങ്ങൾ: പരേതനായ പി.എം ജയിംസ് പുല്ലപ്പള്ളിൽ, പി.എം ജേക്കബ് പുല്ലപ്പള്ളിൽ, പരേതനായ ഷെവലിയാർ പി.എം. ജോൺ പുല്ലപ്പള്ളിൽ, ഏലിയാമ്മ കുളങ്ങര (ന്യൂയോർക്ക്).
സംസ്‌കാര ശുശ്രൂഷകൾ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കും.

ലോകത്തിന്റെ നാനാഭാഗത്തുള്ളവര്‍ അമ്മച്ചിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചു. 24newslive.com  ന്റെയും  കിഴക്കേകുറ്റ്  കുടുംബത്തിന്റെയും,ക്നാനായ ക്ലബ്ബിന്റെയും ആദരാഞ്ജലികൾ 

with Jaibu MathewJames ThirunelliparambilKulangara MathewJubin KulangaraAlamma Mathew and Rick Mathew.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

ചിന്തിച്ചത് ജീവിതം പാഴാക്കുന്നവരെന്ന്,കന്യാസ്ത്രീ മഠത്തിൽ കഴിയേണ്ടി വന്ന അക്രൈസ്തവ യുവാവിന്റെ കുറിപ്പ് വൈറൽ

ബാഗ് നഷ്ടപ്പെട്ട് അപ്രതീക്ഷിതമായി കന്യാസ്ത്രീ മഠത്തിൽ കഴിയേണ്ടി വന്ന അക്രൈസ്തവ യുവാവിന്റെ കുറിപ്പ് ഫേസ്ബുക്കിൽ വൈറലാകുന്നു.ബിരുദാനന്തര ബിരുദം ലക്ഷ്യമിട്ട് ജർമ്മനിയിൽ എത്തിയ വിവേക് കന്യാസ്ത്രീകളെപ്പറ്റി പറയുന്ന വാക്കുകളാണ് വൈറലായി മാറിയിരിക്കുന്നത്.

സംസ്ഥാനത്ത് ഇന്ന് 4696 പേർക്ക് കോവിഡ്-19, 4425 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ഇന്ന് 4696 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം 483, കൊല്ലം 330, തൃശൂർ 322, പാലക്കാട് 289, കോട്ടയം 274,...

എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് കോവിഡ്

ന്യൂഡൽഹി: എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. പാർലമെന്റിന്റെ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിലാണ് അദേഹം. ശനിയാഴ്ച യുഡിഎഫ് എംപിമാരുടെ കൂടെ...

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു

തിരുവന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു. തിരുവനന്തപുരത്ത് അട്ടക്കുളങ്ങര കെബിഎം ക്ലിനിക്ക് നടത്തിയിരുന്ന ഡോ എംഎസ് ആബ്ദീനാണ് ഇന്ന് രാവിലെ മരിച്ചത്. കേരളത്തിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ...

Recent Comments

You cannot copy content of this page