ന്യൂയോര്‍ക്കില്‍ കംപ്യൂട്ടര്‍ എന്‍ജിനീയറായ ജിനോജ് പി. തോമസ് (48) നിര്യാതനായി.കോഴഞ്ചേരി മേലകത്ത് ജാസ്മിന്‍ തോമസാണ് ഭാര്യ.മക്കള്‍: ജോനാഥന്‍, ജെറമി.ജീനീത വര്‍ഗീസ് സഹോദരിയും, ഷിബു വര്‍ഗീസ് സോഹദരീ ഭര്‍ത്താവുമാണ്.പൊടിപാറയില്‍ (ബംഗളൂരൂ) പരേതനായ പി.ടി. തോമസ് (ജോയ്) – മറിയാമ്മ ദമ്പതികളുടെ മകനാണ്
വ്യൂവിംഗ് നവംബര്‍ 15 ഞായറാഴ്ച വൈകിട്ട് 4 മുതല്‍ 8 വരെ യോങ്കേഴ്‌സിലെ സെന്‍ട്രല്‍ അവന്യുവിലുള്ള ഫ്‌ളിന്‍ മെമ്മോറിയല്‍ ഹോമില്‍ (1652 Central Park Ave, Yonkers) വച്ച് നടത്തും. സംസ്കാര ചടങ്ങുകള്‍ തിങ്കളാഴ്ച രാവിലെ 9.30-ന് സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ചില്‍ (34 Morris Street, Yonkers) ആരംഭിക്കും.
കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് പൊതുദര്‍ശനവും സംസ്കാരവും ക്രമീകരിച്ചിരിക്കുന്നത്. ശുശ്രൂഷകളുടെ തത്സമയ സംപ്രേഷണം http://sojimediausa.com/live-ല്‍ ഉണ്ടായിരിക്കും.