രോഗം മാറാന്‍ ഈ ദൈവവചനങ്ങള്‍ വായിക്കാം

0
622

ഈശോയുടെ മക്കളെ നിങ്ങള്‍ വിശ്വസിച്ചാല്‍ ദൈവമഹത്വം ദര്‍ശിക്കും. എന്ത് മാരകമായ രോഗമാണ് നിങ്ങളുടേതെങ്കിലും വിശ്വാസത്തോടെ പ്രാര്‍ഥിച്ചാല്‍ ദൈവം നിങ്ങളെ തൊട്ടുസുഖപ്പെടുത്തുക തന്നെ ചെയ്യും.

ഈ ദൈവവചനം 13 ദിവസം 13 പ്രാവശ്യം ചൊല്ലുക. ബൈബിള്‍ വായിക്കുന്നത് തുടരുന്നതിനൊപ്പം മാതാവിനോടും ഉണ്ണീശോയും പ്രാര്‍ത്ഥിക്കണം.
സായാഹ്നമായപ്പോള്‍ അനേകം പിശാചുബാധിതരെ അവര്‍ അവന്റെ യടുത്തു കൊണ്ടുവന്നു. അവന്‍ അശുദ്ധാത്മാക്കളെ വചനംകൊണ്ടു പുറത്താക്കുകയും എല്ലാരോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു.മത്തായി 8 : 16

വിശ്വാസത്തോടെയുള്ള പ്രാര്‍ഥന രോഗിയെ സുഖപ്പെടുത്തും; കര്‍ത്താവ് അവനെ എഴുന്നേല്‍പിക്കും; അവന്‍ പാപങ്ങള്‍ചെയ്തിട്ടുണ്ടെങ്കില്‍ ;അവിടുന്ന് അവനു മാപ്പു നല്‍കും.യാക്കോബ് 5 : 15

ജെറെമിയ, അദ്ധ്യായം 30, വാക്യം 17 ഞാന്‍ നിനക്കു വീണ്ടും ആരോഗ്യം നല്‍കും; നിന്റെ മുറിവുകള്‍ സുഖപ്പെടുത്തും. കര്‍ത്താവ് അരുളിച്ചെയ്യുന്നു:

ബെബിള്‍ വായിക്കുന്ന കൂട്ടത്തില്‍ നിങ്ങള്‍ക്ക് ചെല്ലാനുള്ള ദൈവവചനം ആണിത്. നിങ്ങളുടെ ആവശ്യമനുസരിച്ച് ഇതിലെ വചനങ്ങള്‍ 13ദിവസം 13 പ്രാവശ്യം ചെല്ലുക. ബൈബിള്‍ വായിക്കാന്‍ പ്രയാസപ്പെടുകയാണ് എങ്കില്‍ പിതാവ് പുത്രന്‍ പരിശുദ്ധാത്മാവ് ആമേന്‍് എന്ന് പ്രാര്‍ത്ഥിക്കുക. പരിശുദ്ധാത്മാവിന്റെ സഹായം ഉണ്ടെങ്കില്‍ മാത്രമേ ബൈബിള്‍ വായിക്കാന്‍. പറ്റൂ.

ഇത് പരമാവധി ആളുകളിലേക്ക് ഷെയര്‍ ചെയ്യുക. ഒരു കൊച്ചുകുഞ്ഞിന്റെ മനസ്സുമായി പ്രാര്‍ത്ഥിച്ചാല്‍ മാത്രമേ ദൈവം കേള്‍ക്കൂ. അതിനാല്‍ മറ്റുള്ളവരോട് ക്ഷമിച്ച് പ്രാര്‍ഥിക്കുക.

എല്ലാ പ്രാർത്ഥനകളും വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ
സ്നേഹപൂർവ്വം.
Br Shibu kizhakkekuttu
ഷിബു കിഴക്കേകുറ്റ്.
https://24newslive.com
416 839 7744
കൂടുതൽ വിവരങ്ങൾക്ക്

https://www.facebook.com/groups/353225418460185

https://t.me/shibukizhakkekuttu

അനുഗ്രഹങ്ങൾ കിട്ടിയവർ മാത്രം മധ്യസ്ഥപ്രാർഥന ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. ഇതാണ് ലിങ്ക്.
https://chat.whatsapp.com/LN1DtoTJK7r8DxzBrggM9A
 നിങ്ങൾക്ക് പുതിയ ആളുകളെ ചേർക്കാൻ ഉള്ള ലിങ്ക് ഇതാണ്.
https://chat.whatsapp.com/FNqIMc7JHF03XN4m7V9MQ3
https://chat.whatsapp.com/BbxClZtJw3WGrLRx234nW3


(7) mother Mary and baby Jesus ഉണ്ണീശോയെ എടുത്തു കൊണ്ടിരിക്കുന്നു അത്ഭുതമാതാവ് | Facebook