ദൈവത്തിൽ നിന്ന് അകലാതിരിക്കാൻ ഉള്ള മാജിക് പ്രാർത്ഥന

0
9066

പിതാവ് പുത്രൻ പരിശുദ്ധാത്മാവ് ആമേൻ ഈശോയുടെ തിരുരക്തംകൊണ്ട് കഴുകണമേ . അതിനുശേഷം അത്ഭുത മാതാവിന്റെയും ഉണ്ണീയിശോയുടെയും ചിത്രം മനസ്സിൽ ഓർക്കുക.കുരിശിൽ കിടക്കുന്ന ഈശോയെ ഓർക്കുക.കുരിശു വരയ്ക്കുക.ഈ പ്രാർഥന എപ്പോഴും നിങ്ങളുടെ മനസ്സിൽ ഉണ്ടാകണം. ഒപ്പം  ദൈവവചനവും, മാര്‍ യൗസേപ്പ് പിതാവിനോടുള്ള ജപം ഇതിനോടൊപ്പം ഉരുവിടണം  .കൂടെ പതിമൂന്ന് ദിവസം പതിമൂന്ന് അധ്യായം വെച്ച് ദൈവവചനം വായിച്ചാൽ ദൈവം വായിക്കുന്നവരിൽ അത്ഭുതം പ്രവർത്തിക്കും.  ഈ ബൈബിൾ വായനയിലൂടെ നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും അത്ഭുതമുണ്ടായാൽ നിങ്ങൾ തീർച്ചയായും അത് സാക്ഷ്യപ്പെടുത്തണം. അനേകരുടെ  വിശ്വാസ വർദ്ധനവിന്   നിങ്ങളുടെ സാക്ഷ്യം കാരണമാകും. ലോകം മുഴുവൻ സുവിശേഷം എത്തിക്കുക എന്നത് മാത്രം ആയിരിക്കണം നമ്മുടെ എല്ലാവരുടെയും ഉദ്ദേശം  . ഷിബു  കിഴക്കേകുറ്റ്


ഏക രക്ഷകനായ ഈശോയെ വിശ്വസിക്കുന്ന  ഏതു ജാതിയിൽ പെട്ടവർക്കും ഈ പ്രാർത്ഥന ഗ്രൂപ്പിൽ  അംഗമാകാം
പച്ചയായ മനസ്സിൽനിന്നു ഉയരട്ടെ പ്രാർത്ഥനകൾ

Br Shibu Kizhakkekuttu

അത്ഭുതമാതാവും ഉണ്ണീയിശോയും


ഇതാണ് നിങ്ങൾക്കിനി പുതിയ ആളുകളെ ചേർക്കാൻ ഉള്ള ലിങ്കുകൾ.ഏത് ജാതിയിൽ പെട്ടവർക്കും ഈ പ്രാർത്ഥന ഗ്രൂപ്പിൽ അംഗമാകാം

നിലവിൽ ഗ്രൂപ്പിൽ ഉള്ളവർ ആരും ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യരുത് ഒരു വാട്സപ്പ് ഗ്രൂപ്പിൽ മാത്രമേ ജോയിൻ ചെയ്യാവൂ

https://chat.whatsapp.com/ISCtoXgqwZ93Zgnzfs0w9O. 34


https://chat.whatsapp.com/JCWBJ8laYSi6cW52DbsRfm. 35

https://chat.whatsapp.com/G2cN7aVT646272PIRfWkrj. 32


https://chat.whatsapp.com/GrcGk898ylY0Y3tUDz0Ica. 31

https://www.facebook.com/groups/353225418460185