പതിനേഴാം നിലയില്‍ നിന്ന് മലയാളി വിദ്യാര്‍ഥി വീണുമരിച്ചു

0
51

ഷാര്‍ജ: കെട്ടിടത്തിന്റെ പതിനേഴാം നിലയില്‍ നിന്ന് മലയാളി വിദ്യാര്‍ഥി വീണുമരിച്ചു. ഷാര്‍ജയിലെ അല്‍ നഹ്ദയില്‍ വെച്ചായിരുന്നു അപകടം. 12 വയസുകാരിയാണ് മരണപ്പെട്ടത്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി കുടുംബങ്ങള്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് കുട്ടി താഴേക്ക് ചാടി മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.