ബിഷപ്പ് കെ പി യോഹന്നാന്റെ ബിലീവേഴ്സ് ചർച്ചിലും വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ്

0
709

ബിലീവേഴ്സ് ചർച്ചിലും ബിഷപ്പ് കെ പി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായ വകുപ്പിന്റെ നേതൃത്വത്തിൽ റെയ്ഡ്.

ഇന്ന് രാവിലെയാണ് തിരുവല്ലയിലെ ബിലീവേഴ്സ് ചർച്ചിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ റെയ്ഡ് തുടങ്ങിയത്. മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്

കഴിഞ്ഞ ദിവസം കോട്ടയത്ത് എത്തിയ സംഘമാണ് ഇന്ന് രാവിലെ തിരുവല്ലയിലെ സഭ അസ്ഥാനത്തും മറ്റും റെയ്ഡ് നടത്തുന്നത്. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരും.