തലവടി: തുണ്ടിയില്‍ ചിറയില്‍ ലിജു റ്റി ജോര്‍ജ് (34) ചുറ്റുമാലിയില്‍ വെച്ച് ഉണ്ടായ ബൈക്ക് അപകടത്തില്‍ മരണപെട്ടു. ഡല്‍ ഹിയില്‍ നഴ്‌സായിരുന്നു
ലിജുവിന്റെ കുടുംബത്തെ സഹായിക്കാന്‍ കാലിഫോര്‍ണിയയിലുള്ള സുമാ പോളിന്റെ നേത്രുത്വത്തില്‍ഗോ ഫണ്ട് മീ വഴി പണം സ്വരൂപിക്കുന്നു