അമേരിക്കയിൽ നെവിൻ പോൾ (30) നിര്യാതനായി

0
1297

ചെങ്ങന്നൂർ മുളക്കുഴ സെന്റ് മേരീസ് ഓർത്തോഡോക്സ് ഇടവക അംഗവും ചെങ്ങന്നൂർ തെക്കുവീട്ടിൽ കുടുംബാഗവുമായ ജീ പോത്തന്റെയും ആനി പോത്തന്റെയും മകൻ നെവിൻ പോൾ (30) സെന്റ് ലൂയിസിൽ ഹൃദയാഘാതം മുലം നിര്യാതനായി

കഴിഞ്ഞ അഞ്ച് വർഷം അമേരിക്കൻ നേവി ഓഫിസറായി സേവനം അനുഷ്ഠിച്ച ശേഷം സെന്റ് ലൂയിസിൽ ആമസോൺ കമ്പനിയിൽ സീനിയർ മാനേജർ ആയി ജോലി ചെയ്യുകയായിരുന്നു. കെവിൻ പോൾ (കാലിഫോർണിയ) സഹോദരനാണ്

സംസ്കാരശുശ്രൂഷകൾ ഹൂസ്റ്റണിൽ നടക്കും.കൂടുതൽ വിവരങ്ങൾക്ക് : ജീ പോത്തൻ : 9493386850

ഫാ. ജോൺസൺ പുഞ്ചക്കോണം