മധ്യസ്ഥ പ്രാർഥനാഗ്രൂപ്പ് ദൈവാലയം, മറ്റൊന്നും ഇവിടെ പോസ്റ്റ് ചെയ്യരുത്
ബ്രദർ ഷിബു കിഴക്കെക്കുറ്റ് കാനഡ
ഒരു ദൈവാലയത്തിലെന്ന പോലെ പ്രാർഥന ഉയരുന്ന വിശുദ്ധമായ ഇടമാണ് മധ്യസ്ഥപ്രാർത്ഥനാഗ്രൂപ്പ്. അതിനാൽ തന്നെ പ്രാർഥനയുമായി ബന്ധമില്ലാത്തതൊന്നും ഇവിടെ പോസ്റ്റ് ചെയ്യരുത്. നിങ്ങളുടെ ഉള്ളിൽ നിന്നുള്ള പ്രാർഥനകളാണ് ഇവിടെ ഉയരേണ്ടത്.
സ്നേഹമുള്ളവരേ, മറ്റുള്ള ഗ്രൂപ്പുകളില്‍ നിന്നുള്ള ഫോര്‍വേഡ് മെസ്സേജുകള്‍, ഫോട്ടോസ്, പാട്ടുകള്‍, അനാവശ്യമായ സ്റ്റിക്കറുകള്‍, ഫേസ്ബുക്, വാട്ടസ്ആപ്പ് ഇവയില്‍ നിന്നുള്ള പോസ്റ്റുകള്‍ ഇവയൊന്നും...